Browsing Category
My Home
“ശല്യകാരിയായ മൃഗം” കാട്ടുപന്നിയെ കൂട്ടത്തോടെ കൊല്ലാൻഅനുമതി
കാട്ടുപന്നി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ അവയെ വെർമിൻ (ശല്യകാരിയായ മൃഗം) ആയി പ്രഖ്യാപിച്ച് കൂട്ടത്തോടെ നശിപ്പിക്കാൻ കേരളം അനുമതി തേടി. കേരളത്തിലെ വനമേഖലയ്ക്ക് സമീപമുള്ള ജനവാസ…
സംസ്ഥാനത്ത് 7482 പേര്ക്കുകൂടി കോവിഡ്,23 പേരുടെ മരണം
കേരളത്തില് ഇന്ന് 7482 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട് 932, എറണാകുളം 929, മലപ്പുറം 897, തൃശൂര് 847, തിരുവനന്തപുരം 838, ആലപ്പുഴ 837,…
ജോസ് കെ മാണിയുടെ കേരളാകോൺഗ്രസ് എൽഡിഎഫിൽ,
ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് എം ഇടതുമുന്നണിയുടെ ഔദ്യോഗിക ഘടകകക്ഷിയായി. തിരുവനന്തപുരത്ത് ചേർന്ന ഇടതുമുന്നണിയോഗത്തിലാണ് ജോസ് കെ മാണിയെ ഔദ്യോഗിക…
പ്ലസ്ടു കോഴക്കേസിൽ കെ എം ഷാജി എം എൽ യുടെ വീടും സ്ഥലവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അളന്നു
പ്ലസ്ടു കോഴക്കേസിൽ ആരോപണം നേരിടുന്ന അഴിക്കോട് എംഎൽഎ കെ.എം.ഷാജിയുടെ വീട്ടില് എൻഫോഴ്സമെന്റ പരിശോധന നടത്തി .
സ്പ്രിങ്കലർ കരാരിൽ വീഴ്ച ഉണ്ടായി,കരാർ ഒപ്പിടാൻ എം ശിവശങ്കർ മുൻകൈ എടുത്തു , മാധവൻ നമ്പ്യാർ സമിതി
സ്പ്രിങ്കലർ കരാരിൽ വീഴ്ച ഉണ്ടായി എന്ന് സർക്കാർ സമിതിയുടെ കണ്ടെത്തൽ. കരാർ ഒപ്പിടും മുൻപ് പാലിക്കേണ്ട നടപടി ക്രമങ്ങളിൽ വീഴ്ച ഉണ്ടായി.
കുമ്മനം ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണ സമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധി
തിരുവനന്തപുരത്ത് പരാജയപ്പെട്ട ശേഷം പ്രധാനപ്പെട്ട പദവികളൊന്നും ലഭിക്കാതിരുന്ന കുമ്മനത്തിനു പത്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധിയായി നിയമിച്ചു. ക്ഷേത്ര…
തട്ടിപ്പ് കേസില് കുമ്മനം പ്രതി; ആറന്മുള സ്വദേശിയുടെ 28.75 ലക്ഷം തട്ടിച്ചെന്ന് പരാതി
സാമ്പത്തിക തട്ടിപ്പ് കേസില് ബിജെപിയുടെ മുതിര്ന്ന നേതാവ് കുമ്മനം രാജശേഖരന് അഞ്ചാം പ്രതി. ആറന്മുള സ്വദേശിയില്നിന്ന് 28.75 ലക്ഷം തട്ടിച്ചെന്ന പരാതിയിലാണ് കേസ്
തിരുവനന്തപുരം മെഡിക്കൽ കോളേജജിൽ മൃതദേഹം മാറി നൽകിയ സംഭവത്തിൽ താൽക്കാലിക ജീവനക്കാരനെ പിരിച്ചു വിട്ടു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മൃതദേഹം മാറി നൽകിയ സംഭവത്തിൽ താൽക്കാലിക ജീവനക്കാരനെ പിരിച്ചു വിട്ടു. മോർച്ചറിയുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാരനെതിരെ അച്ചടക്ക നടപടി…
കെ.എം. ഷാജി എംഎല്എയ്ക്കെതിരായ കോഴകേസ് , കെ.പി.എ. മജീദിന്റെ മൊഴിയെടുത്തു
കെ.എം. ഷാജി എംഎല്എയ്ക്കെതിരായ കോഴ ആരോപണം; എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെ.പി.എ. മജീദിന്റെ മൊഴിയെടുത്തു
അഴീക്കോട് ഹൈസ്കൂളിന് പ്ലസ് ടു ബാച്ച് അനുവദിക്കാന് കെ.എം.ഷാജി എംഎല്എ…
രാജ്യദ്രോഹ കേസില് നടി കങ്കണ റണാവത്തിനും സഹോദരി രംഗോലിക്കും മുംബൈ പൊലീസിന്റെ സമന്സ്
രാജ്യദ്രോഹ കേസില് നടി കങ്കണ റണാവത്തിനും സഹോദരി രംഗോലിക്കും മുംബൈ പൊലീസ് സമന്സ് അയച്ചു. ഈ മാസം 26, 27 തിയ്യതികളില് ചോദ്യംചെയ്യലിന് ഹാജരാകണം