Browsing Category

My Home

എൽ ഡി എഫ് യോഗം ഇന്ന് ജോസ് കെ മാണിയുടെ കേരളാകോൺഗ്രസ്സ് ഇടതുമുന്നണിയുടെ ഭാഗമാകും

നിർണായക എൽ എൽ ഡി എഫ് യോഗം ഇന്ന് തിരുവനന്തപുരത്തു ചേരും ഇന്നത്തെ യോഗത്തിൽ ജോസ് കെ. മാണിയുടെ കേരളാകോൺഗ്രസിനെ ഇടതുമുന്നണിയിൽ ഉൾപെടുത്താൻ തീരുമാനിക്കും

ഇന്ന് 8369 പേര്‍ക്ക് കോവിഡ് 26 മരണം ,7262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

ഇന്ന് 8369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂര്‍ 566, കോട്ടയം 526,…

ജോസ് കെ മാണിയുടെ നിലപാട് മാറ്റം ഇടതു പക്ഷത്തിന് ഗുണം ചെയ്യും മുന്നണി പ്രവേശനം എതിര്‍ക്കേണ്ടതില്ലെന്ന് സി.പി.ഐ

ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തെ എതിര്‍ക്കേണ്ടതില്ലെന്ന് സി.പി.ഐ. എൽ.ഡി.എഫിന്‍റെ പൊതുനിലപാടിനൊപ്പം നിൽക്കും

പ്രോസിക്യുഷൻ നടിയെ ആക്രമിച്ച കേസിൽ വിചാരണ തടസ്സപെട്ടു സാക്ഷികൾ കോടതിയിലെത്തി മടങ്ങി

വിചാരണ കോടതിയിൽ നിന്നും ഇരക്ക് നീതി ലഭിക്കുന്നില്ലെന്ന് ആരോപിച്ചു പ്രോസിക്യുഷന് കോടതി ബഹിഷ്ക്കരിച്ചതിനെ തുടർന്ന് നദിയെ അക്രമിച്ചെന്ന കേസിൽ ഇന്നുംവിചാരണ തടസ്സപെട്ടു

മതനിന്ദ ആരോപിച്ച്മുസ്ലിം തീവ്രവാദി കഴുത്തറത്തുകൊന്ന അധ്യാപകന് ഫ്രാൻസിന്റെ പരമോന്നത ബഹുമതി . മുസ്ലിം പള്ളികൾ അടച്ചു…

മതനിന്ദ ആരോപിച്ച്‌ തലയറുത്ത് കൊലപ്പെടുത്തിയ അധ്യാപകന്‍ സാമുവല്‍ പാറ്റിയെ ആദരിക്കാന്‍ ഫ്രഞ്ച് ഭരണകൂടം. രാജ്യത്തെ ഏറ്റവും വലിയ ബഹുമതിയായ ലെജിയണ്‍ ഡി ഹോണര്‍ നല്‍കിയാണ് ആദരിക്കുന്നത്

കലാശക്കൊട്ടും ആൾക്കൂട്ടവും സ്വീകരണവു ഹാരമണിയിക്കലും ഇല്ല തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള മാര്‍ഗരേഖ തെരഞ്ഞെടുപ്പ്…

ദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള മാര്‍ഗരേഖ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. പ്രചാരണത്തിന്‍റെ ഭാഗമായുള്ള ഭവന സന്ദര്‍ശനത്തിന് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് മാത്രമേ…

പ്രോട്ടോകോള്‍ ലംഘനമില്ല; വി മുരളീധരന് ക്ലീന്‍ചിറ്റ് .

കേന്ദ്രമന്ത്രി വി മുരളീധരനെതിരായ പ്രോട്ടോക്കോൾ ലംഘന പരാതി പ്രധാനമന്ത്രിയുടെ ഒഫീസ് അന്വേഷിച്ച് തീർപ്പാക്കി. പ്രോട്ടോക്കോൾ ലംഘനം നടന്നിട്ടില്ലെന്നാണ് കണ്ടെത്തൽ

ആസ്സാമിൽ പിടിയിലായ മാവോയിസ്റ്റുകളിൽ നിന്നും ചൈനീസ് നിർമ്മിത ഗ്രനേഡുകൾ പിടികൂടി

ആസ്സാമിളെയും മണിപ്പൂരിലെയും മാവോയിസ്റ്റുകൾക്ക് ചൈനീസ് സഹായം ലഭിക്കുന്നതായി തെളിവുകൾ പുറത്ത്. അസം റൈഫിള്‍സ് സേനാ വിഭാഗം പിടികൂടിയ രണ്ടു മാവോയിസ്റ്റുകളിൽ നിന്നാണ് ഇത് സംബന്ധിച്ച…

ലൈഫ് മിഷൻ അന്വേഷണം മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള ആവശ്യ പ്രകാരമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍

ലൈഫ് മിഷൻ അന്വേഷണം മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള ആവശ്യ പ്രകാരമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേന്ദ്ര ഏജൻസികളെ ക്ഷണിച്ച് ജൂലൈ എട്ടിന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക്…