Browsing Category
Kerala
വി. കെ ശശികല ആശുപത്രി വിട്ടു.തമിഴകത്തേക്ക് മടക്കം പിന്നീട്
കൊവിഡ് ചികിത്സയിലായിരുന്ന അമ്മ മക്കൾ മുന്നേറ്റ കഴഗം നേതാവും തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ വി. കെ ശശികല ആശുപത്രി വിട്ടു. ബംഗളൂരു വിക്ടോറിയ ആശുപത്രിയിലായിരുന്നു…
പതിവുപോലെ നിലപാടിൽ മലക്കം മറിഞ്ഞു മുല്ലപ്പള്ളി “ഉമ്മൻചാണ്ടി നേമത്ത് മത്സരിക്കുമെന്ന തരത്തിൽ ചർച്ചകൾക്ക്…
ഉമ്മൻചാണ്ടി നേമത്ത് മത്സരികാണാമെന്നു പറഞ്ഞ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സ്വന്തം നിലപാടിൽ മ ലക്കം മറിഞ്ഞു . "ഉമ്മൻചാണ്ടി നേമത്ത് മത്സരിക്കുമെന്ന തരത്തിൽ ചർച്ചകൾക്ക്…
ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് ‘ആദരാഞ്ജലികൾ’ അർപ്പിച്ച് പാർട്ടി മുഖപത്രം വീക്ഷണം!
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രയ്ക്ക് ഞായറാഴ്ച വൈകിട്ട് തുടങ്ങാനിരിക്കെ . യാത്ര ആരംഭിക്കും മുമ്പെ യാത്രയ്ക്ക് 'ആദരാഞ്ജലികൾ'…
പാലാരിവട്ടം പാലം 24.52 കോടി നഷ്ടപരിഹാരം വേണം സർക്കാർ
പാലാരിവട്ടം പാലം തകര്‍ച്ചയില്‍ കരാർ കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന സർക്കാർ. പാലാരിവട്ടം പാലം നിര്‍മ്മിച്ച കരാർ കമ്പനി 24.52 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ…
ഇടതു മുന്നണി വിടില്ല പവാർ ഒരു മന്ത്രിസ്ഥാനവും രാജ്യസഭാ സീറ്റും എൻ സി പി ക്ക്
ഇടതുമുന്നണി വിടേണ്ടതില്ലെന്ന് എൻ.സി.പി. ദേശീയ അധ്യക്ഷൻ ശരത് പവാർ അറിയിക്കും .ഫെബ്രുവരി മൂന്നിന് ഡൽഹിയിലെത്താൻ സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ മാസ്റ്റർ, മന്ത്രി എ.കെ. ശശീന്ദ്രൻ,…
ഡൽഹി കർഷക സമരം ശശി തരൂരിനെതിരെ ഡല്‍ഹി പൊലീസും കേസെടുത്തു
ഡല്‍ഹി സംഘർഷവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ ഡല്‍ഹി പൊലീസും കേസെടുത്തു. റിപ്പബ്ലിക്ക് ദിനത്തിൽ ട്രാക്ടർ റാലിയിൽ കർഷകൻ വെടിയേറ്റ് മരിച്ചെന്ന വാർത്തയെ സംബന്ധിച്ചാണ് കേസ്.
അണ്‍ലോക്ക് 5.0 തീയേറ്ററുകളിൽ 100 ശതമാനം പ്രവേശനം
കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ സിനിമാ തിയറ്ററുകളുടെ പ്രവര്‍ത്തനത്തിന് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രദര്‍ശനങ്ങള്‍ക്കായി 100 ശതമാനം സീറ്റുകളില്‍…
‘ഐശ്വര്യ കേരളയാത്ര’ക്ക് ഇന്ന് തുടക്കം. സംശുദ്ധം സദ്ഭരണം കാസർകോട് കുമ്പളയില്‍ ഉമ്മന്‍ ചാണ്ടി യാത്ര ഫ്ലാഗ്…
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിന്‍റെ 'ഐശ്വര്യ കേരളയാത്ര'ക്ക് ഇന്ന് തുടക്കം
ഹൂസ്റ്റണില്‍ ഫെബ്രുവരി ഒന്നു മുതല്‍ യുഎസ് പാസ്‌പോര്‍ട്ട് അപേക്ഷിക്കാം
ഫെബ്രുവരി ഒന്നു തിങ്കളാഴ്ച മുതല്‍ ഹൂസ്റ്റണിലെ രണ്ടു മുന്‍സിഫല്‍ കോര്‍ട്ട് ലൊക്കേഷനുകളില്‍ അമേരിക്കന്‍ പാസ്‌പോര്‍ട്ടിനുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുമെന്നു യുഎസ്…
വന്യമൃഗ ശല്യത്തിൽ പൊറുതിമുട്ടി മാങ്കുളം നിവാസികൾ രണ്ടുവർഷത്തിനിടെ 40 വീടുകൾ കാട്ടാനതകർത്തു
മാങ്കുളം പാമ്പുകയത്ത് കാട്ടാനയുടെ ആക്രമണത്തിൽ നാലു വീടുകൾ തകർന്നു . പാമ്പുകയം 800 ഭാഗത്ത് താമസിക്കുന്ന പുല്ലാട്ട് വീട്ടിൽ വിനോദ് . നട്ടുവയലിൽ ഗ്രേസി , നട്ടുവയലിൽ അപ്പച്ചൻ…