Browsing Category
Kerala
സംസ്ഥാനത്ത് മദ്യവില വർധിച്ചു മുന്തിയ ബ്രാൻഡുകൾക്ക് 100 രൂപവരെ വില കൂടിയിട്ടുണ്ട്.
സംസ്ഥാനത്ത് മദ്യവില വർധിച്ചു. തിങ്കളാഴ്ച ഡ്രൈഡേ ആയതിനാൽ ചൊവ്വാഴ്ച മുതലാകും പ്രാബല്യത്തിൽ വരിക. വിവിധ ബ്രാൻഡുകൾക്ക് പത്തുമുതൽ മുപ്പതുവരെ രൂപയുടെ വർധനയുണ്ട്ഫുൾബോട്ടിൽ മദ്യം ഇനി…
സ്വാന്തന സ്പർശം മന്ത്രിമാരുടെ ജില്ലാതല അദാലത്ത് ഇന്നാരംഭിക്കും
നങ്ങളുടെ പ്രശ്നങ്ങള്‍ക്ക് അതിവേഗം പരിഹാരം കണ്ടെത്താനുള്ള മന്ത്രിമാരുടെ ജില്ലാതല അദാലത്ത് ഇന്നാരംഭിക്കും. പരാതികള്‍ സ്വന്തം നിലയില്‍ ഓണ്‍ലൈനായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ…
മ്യാൻമറിൽ വീണ്ടും പട്ടാള അട്ടിമറി,ഓങ് സാങ് സൂചിയടക്കമുള്ള നേതാക്കളെ സൈന്യം തടവിലാക്കി.
മ്യാൻമറിൽ വീണ്ടും പട്ടാള അട്ടിമറി. ഭരണകക്ഷിയായ എൻഎൽഡി പ്രതിനിധിയാണ് ഇക്കാര്യം അറിയിച്ചത്. ഓങ് സാങ് സൂചിയടക്കമുള്ള നേതാക്കളെ സൈന്യം തടവിലാക്കി. തലസ്ഥാന നഗരിയിൽ ടെലഫോൺ,…
കോവിഡ് വ്യാപനം തടയാന്‍ കര്‍ശന നടപടികളുമായി സര്‍ക്കാര്‍.ജില്ലാ കലക്ടര്‍മാരെ സഹായിക്കാന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരെ നിയോഗിച്ചു
കോവിഡ് വ്യാപനം തടയാന്‍ കര്‍ശന നടപടികളുമായി സര്‍ക്കാര്‍. ജില്ലാ കലക്ടര്‍മാരെ സഹായിക്കാന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരെ നിയോഗിച്ചു. മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണിലെ സ്ഥിതി നോക്കി 144…
2021-22 സാമ്പത്തിക വർഷത്തെ ബജറ്റ് .കോവിഡ് പ്രതിസന്ധികളെ മറികടക്കാനുള്ള പദ്ധതികൾക്കാകും ഊന്നൽ.
2021-22 സാമ്പത്തിക വർഷത്തെ ബജറ്റ് തിങ്കളാഴ്ച അവതരിപ്പിക്കും. ധനമന്ത്രി നിർമലാ സീതാരാമൻ രാവിലെ 11ന് ബജറ്റ് അവതരിപ്പിക്കും കോവിഡ് പ്രതിസന്ധികളെ മറികടക്കാനുള്ള പദ്ധതികൾക്കാകും…
കരിപ്പൂർ വിമാനാപകടം പരിക്കേറ്റ രണ്ടുവയസ്സുകാരിക്ക് 1.51 കോടി രൂപ നഷ്ടപരിഹരം
കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ രണ്ടുവയസ്സുകാരിക്ക് 1.51 കോടി രൂപ നഷ്ടപരിഹാരമായി നൽകുമെന്ന് നാഷണൽ ഏവിയേഷൻ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് ഹൈക്കോടതിയെ അറിയിച്ചു. കരിപ്പൂർ…
കെ.ആർ. ഗൗരിയമ്മയെ ജെ.എസ്.എസ് ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് ഒഴിവാക്കി
കെ.ആർ. ഗൗരിയമ്മയെ ജെ.എസ്.എസ് ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് ഒഴിവാക്കി.അനാരോഗ്യം മൂലമാണ് ഗൗരിയമ്മയെ ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് നീക്കിയത്
തെലങ്കാനയിൽ കൊവിഡ് വാക്സിൻ സ്വീകരിച്ച ആരോഗ്യ പ്രവർത്തക മരിച്ചു,വാസിനേഷനല്ല മരണകാരണമെന്ന് ആരോപഗ്യവകുപ്പ്
തെലങ്കാനയിൽ കൊവിഡ് വാക്സിൻ സ്വീകരിച്ച ആരോഗ്യ പ്രവർത്തക മരിച്ചു. ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ ആരംഭിച്ചതിന് പിന്നാലെ തെലങ്കാനയിൽ മരണപ്പെടുന്ന മൂന്നാമത്തെ ആരോഗ്യ പ്രവർത്തകയാണ്…
മുഖ്യമന്ത്രി പിണറായി വിജയന് കേരളം രണ്ടാമൂഴം നല്‍കില്ല: രമേശ് ചെന്നിത്തല
മുഖ്യമന്ത്രി പിണറായി വിജയന് കേരളം രണ്ടാമൂഴം നല്‍കില്ല.പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കേരളം ഭരിക്കുന്നത് അധോലോക സര്‍ക്കാരാണെന്നും ചെന്നിത്തല ആരോപിച്ചു.
ഈന്തപ്പഴത്തിൽ മറുപടിയിൽ ഉത്തരമുണ്ടാകില്ല
യതന്ത്ര ചാനലിലൂടെ ഈന്തപ്പഴം ഇറക്കുമതി ചെയ്ത സംഭവത്തിൽ സർക്കാരിന് അന്വേഷണ വിവരങ്ങൾ കൈമാറാനാകില്ലെന്ന നിലപാടിൽകസ്റ്റംസ്.അഡീഷണൽ സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫിസർ നൽകിയ വിവരാവകാശം…