ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് ‘ആദരാഞ്ജലികൾ’ അർപ്പിച്ച് പാർട്ടി മുഖപത്രം വീക്ഷണം!

അബദ്ധംകടന്നു കൂടിയതോ അതോ ബോധപൂർവ്വം വരുത്തിയതോ?. യാത്രക്ക് ആശംസകൾ.എന്നതിന് പകരം ആദരാഞ്ജലികളോടെ എന്നാണ് അച്ചടിച്ചിട്ടുള്ളത്

0

കാസർക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രയ്ക്ക് ഞായറാഴ്ച വൈകിട്ട് തുടങ്ങാനിരിക്കെ . യാത്ര ആരംഭിക്കും മുമ്പെ യാത്രയ്ക്ക് ‘ആദരാഞ്ജലികൾ’ അർപ്പിച്ചിരിക്കുകയാണ് കോൺഗ്രസ് മുഖപത്രമായ വീക്ഷണം.

യാത്രയ്ക്ക് ആശംസകൾ അർപ്പിച്ച് പത്രത്തിന്റെ അവസാന പേജിൽ വന്ന പരസ്യത്തിലാണ് അബദ്ധംകടന്നു കൂടിയതോ അതോ ബോധപൂർവ്വം വരുത്തിയതോ?. യാത്രക്ക് ആശംസകൾ.എന്നതിന് പകരം ആദരാഞ്ജലികളോടെ എന്നാണ് അച്ചടിച്ചിട്ടുള്ളത് ആദരാഞ്ജലിക്ക് ശേഷം പരസ്സ്യവും ഉൾപ്പെടുത്തിയിട്ടുണ്ട് കാസർക്കോട് ഡിസിസിയുടേതാണ് പരസ്യം. ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിലിന്റെ കുറിപ്പുമുണ്ട്.

-

You might also like

-