Browsing Category

Kerala

പാലായില്ലങ്കിൽ ചർച്ചകില്ല മുന്നണിവിടുമെന്ന ഭീക്ഷണിയുമായി മാണി സി കാപ്പൻ

ഇടതുമുന്നണി പാലായിൽസീറ്റ് നൽകിയില്ലെങ്കിൽ മുന്നണി വിടുമെന്ന ഭീക്ഷണിയുമായി എൻസിപി നേതാവും എംഎൽഎയുമായ മാണി സി കാപ്പൻ. "പാലാ ഇല്ലങ്കിൽ എന്ത് ചർചർച്ച ശരത്പവാറുമായി നാളെ കൂടികാഴ്ച…

ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന എം.​സി ക​മ​റു​ദ്ദീ​ന് ജാ​മ്യം

ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന മു​സ് ലിം ​ലീ​ഗ് നേ​താ​വും എം​.എ​ൽ.​എ​യു​മാ​യ എം.​സി ക​മ​റു​ദ്ദീ​ന് എ​ല്ലാം കേ​സി​ലും ജാ​മ്യം…

സരിതയുടെ തട്ടിപ്പിൽ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് വിജിലൻസ്

സരിത നായർ ഉള്‍പ്പെട്ട തൊഴില്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് വിജിലന്‍സ്. ബെവ്കോ മാനേജരുടെ പേരില്‍ വ്യാജ നിയമന ഉത്തരവിറക്കിയെന്ന പരാതിയിലാണ് വിജിലന്‍സ്…

വി.പി. ജോയിയെ പുതിയ ചീഫ് സെക്രട്ടറി,സർക്കാർ അതികാരമേറ്റ ശേഷം ഒന്നര ലക്ഷത്തിലധികം നിയമങ്ങള്‍

എ. ഷാജഹാനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറാക്കാന്‍ മന്ത്രിസഭാ തീരുമാനം. വി.പി. ജോയിയെ പുതിയ ചീഫ് സെക്രട്ടറിയാക്കാനും തീരുമാനിച്ചു.സര്‍ക്കാര്‍ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും…

എൻ സി പി പിളർപ്പിലേക്ക് ടിപി പീതാംബരനും മാണി സി കാപ്പനും യു ഡി എഫ് ലേക്ക് ?

എന്‍.സി.പി പിളര്‍പ്പിലേക്ക്. ടിപി പീതാംബരനും മാണി സി കാപ്പനും ഉള്‍പ്പെടുന്ന വിഭാഗം യു.ഡി.എഫിലേക്ക് ചേക്കേറുന്നു. ഇതിനെ സംബന്ധിച്ചുള്ള ഉറപ്പ് ജില്ലാ നേതൃത്വങ്ങള്‍ക്ക്…

സാമ്പത്തിക തട്ടിപ്പ്സണ്ണി ലിയോനിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സാമ്പത്തിക തട്ടിപ്പ് കേസിൽ നടി സണ്ണി ലിയോണും കൂട്ടുപ്രതികളും നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

യു.എ.ഇ യുടെ ‘ഹോപ് പ്രോബ്’ പേടകം ചൊവ്വാ ഭ്രമണപഥത്തിലെത്തി

യുഎഇയുടെ ചൊവ്വാ ദൗത്യം വിജയം. അറബ് ലോകത്തെ പ്രഥമ ചൊവ്വ പര്യവേഷണ പേടകം ഹോപ്പ് ചൊവ്വയുടെ ഭ്രമണ പഥത്തിലെത്തി. ഇതോടെ ലക്ഷ്യം കൈവരിക്കുന്ന അഞ്ചാമത്തെ രാജ്യമായി യുഎഇ

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയവരുടെ വിവരങ്ങൾ നൽകാൻ വകുപ്പ് സെക്രട്ടറിമാർക്കും മുഖ്യമന്ത്രിയുടെ

പിൻവാതിൽ നിയമനങ്ങൾആരോപിച്ചു യുഡിഎഫ് പ്രതിഷേധം ശക്തമാക്കുന്നതിനിടെ തിരിച്ചടിക്കൊരുങ്ങി എൽഡിഎഫ് സർക്കാർ. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയവരുടെ വിവരങ്ങൾ നൽകാൻ…

സ‍ര്‍ക്കാര്‍ ജീവനക്കാരുടെ സൂചന പണിമുടക്ക് ഡയസ് നോണ്‍ പ്രഖ്യപിച്ച് സംസ്ഥാന സര്‍ക്കാര്‍.

സ‍ര്‍ക്കാര്‍ ജീവനക്കാര്‍ നാളെ പ്രഖ്യാപിച്ച സൂചന പണിമുടക്കിനെ നേരിടാൻ ഡയസ് നോണ്‍ ബാധകമാക്കി

സംസ്ഥാനത്ത് ഇന്ന് 5214 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.47

സംസ്ഥാനത്ത് ഇന്ന് 5214 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 615, കൊല്ലം 586, കോട്ടയം 555, തൃശൂര്‍ 498, പത്തനംതിട്ട 496, കോഴിക്കോട് 477, തിരുവനന്തപുരം 455, മലപ്പുറം 449,…