Browsing Category
Kerala
രഹന ഫാത്തിമയ്ക്ക് കേരള ഹൈക്കോടതി ഏർപ്പെടുത്തിയ പൂർണ വിലക്ക് സുപ്രിം കോടതി ഭാഗികമായി ചുരുക്കി
മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രതികരിയ്ക്കാൻ രഹന ഫാത്തിമയ്ക്ക് കേരള ഹൈക്കോടതി ഏർപ്പെടുത്തിയ പൂർണ വിലക്ക് സുപ്രിം കോടതി ഭാഗികമായി ചുരുക്കി
വഞ്ചന കേസ്സ് സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.
പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ബോളിവുഡ് നടി സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. നേരത്തെ പരാതിയില്‍ സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‍തിരുന്നു.…
തൊഴില്‍ത്തട്ടിപ്പ്: പർട്ടിക്ക് തന്നോട് പേടി ,പരാതിക്കാരന്‍ അരുണും പ്രതി സരിതയും തമ്മില്‍ നടത്തിയെന്ന് കരുതുന്ന ഫോണ്‍…
തൊഴില്‍ തട്ടിപ്പില്‍ സരിതക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. വിവാദമുണ്ടായതിന് പിന്നാലെ പരാതിക്കാരന് സരിത 50,000 രൂപ തിരിച്ച് നല്‍കി. ഇതിനായി സരിത സ്വന്തം അക്കൗണ്ട് നമ്പർ നൽകി
നിനിത കണിച്ചേരിയുടെ നിയമനത്തിൽ ക്രമക്കേടില്ലെന്ന് വൈസ് ചാൻസലർ
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ മലയാള വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി നിനിത കണിച്ചേരിയെ നിയമിച്ചതുമായി ബന്ധപ്പെട്ട് ക്രമക്കേടില്ലെന്ന് വൈസ് ചാൻസലർ ഡോ. ധർമരാജ…
ശബരിമല പാർട്ടി വീക്ഷണം ആരിലും അടിച്ചിപ്പിക്കില്ല എംഎ ബേബി.
ശബരിമല വിഷയ്ത്തിൽ പുതിയ നിലപാടിന് മടിയില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് ഇനി അധികാരത്തിൽ വരുന്നതെങ്കിൽ അത്തരത്തിൽ ചർച്ച…
ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി
ഉത്തരാഖണ്ഡിലെ മഞ്ഞുമല ഇടിഞ്ഞു വീണുള്ള മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. ഉത്തരാഖണ്ഡ് ദുരന്തനിവാരണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് പ്രളത്തില്‍ കാണാതായ 203 പേർക്കായി…
സംസ്ഥാനത്ത് ഇന്ന് 3742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.81 ആയി. റോട്ടീന്‍ സാമ്പിള്‍, സെന്‍റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്‍റിജന്‍ പരിശോധന…
കൊട്ടാരക്കര ഡിപ്പോയില്‍ പാര്‍ക്ക് ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസ് മോഷണംപോയി , ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി
കൊട്ടാരക്കര ഡിപ്പോയില്‍ പാര്‍ക്ക് ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസ് കാണാതെ പോയത് ആശങ്ക പരത്തി. ആർ എ സി 354 എന്ന വേണാട് ഓർഡിനറി ബസാണ് ഇന്നു രാവിലെ മുതൽ കാണാതായത്. ബസ് പിന്നീട് 11.30ഓടെ…
ജയലളിതയുടെ തോഴി വി കെ ശശികല തമിഴ്നാട്ടിലേക്ക് തിരിച്ചു.വഴിനീളെ നടക്കിയ രംഗങ്ങൾ
അന്തരിച്ച മുൻമുഖ്യമന്ത്രി ജയലളിതയുടെ തോഴി വി കെ ശശികല തമിഴ്നാട്ടിലേക്ക് തിരിച്ചു. നാടകീയരംഗങ്ങളാണ് ശശികലയുടെ മടക്കയാത്രയിൽ കാണുന്നത്.
17കാരിയെ 12ഓളം പേർ ചേർന്നു പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരനടക്കം പതിനൊന്നു പേർ പിടിയിൽ
17കാരിയെ 12ഓളം പേർ ചേർന്നു പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരനടക്കം നാലു പേരെക്കൂടി പൂയപ്പള്ളി പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം…