Browsing Category

Kerala

ഇടുക്കി ജില്ലക്കായി പതിനായിരം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ

പാക്കേജ് തെരഞ്ഞെടുപ്പ് നാടകമാണെന്നും നാളെ ഇടുക്കിയിൽ വഞ്ചനാദിനം ആചരിക്കുമെന്നും യുഡിഎഫ് അറിയിച്ചു

ഐശ്വര്യ കേരള യാത്രയുടെ സമാപന ചടങ്ങില്‍ സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

ഇടതു പാർട്ടിയിലാണെങ്കിൽ മാത്രം ജോലി ലഭിക്കുകയും പാർട്ടി കൊടിപിടിച്ചാൽ സ്വർണക്കടത്ത് അനുവദിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു

ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോല പ്രദേശത്തിൽ ഉൾപ്പെടുത്തിയതിനെതിരെ രാഹുൽ ഗാന്ധി

വന്യജീവി സങ്കേതം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് ഈമാസമാദ്യം കത്തെഴുതിയിരുന്നു

സംസ്ഥാനത്ത് ഇന്ന് 4034 പേര്‍ക്ക് കോവിഡ്

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 88 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്

പള്ളിവാസലിലെ രേഷ്മയുടെ കൊലയാളി ഇന്ന് സംശയിക്കുന്ന അനുവിനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പള്ളിവാസലിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥിനിയെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയെന്നു സംശയിച്ചിരുന്നു പെൺകുട്ടിയുടെ ബന്ധു അനു വിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി പെൺകുട്ടിയുടെ മൃതദേഹം…

ഇന്ധന വില ഇന്ന് വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വർദ്ധിച്ചത് .

ഇന്ധന വില ഇന്ന് വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും ആണ് ഇന്ന് കൂട്ടിയത്.രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ധനവിലയിൽ വീണ്ടും വർധനവ് ഉണ്ടാകുന്നത്.

പി ജെ ജോസഫിന് പുതിയ പാർട്ടി ? മുതിർന്ന നേതാക്കളുടെ യോഗം ഉടൻ

കേരളാകോൺഗ്രസ് (എം )മായി ബന്ധപ്പെട്ട രണ്ടില ചിഹ്നവും പാർട്ടി ചെയർമാൻ സ്ഥാനവും ജോസ് വിഭാഗത്തിന് അനുവദിച്ചത് ഹൈകോടതി ശരിവച്ചതോടെ പുതിയ പാര്‍ട്ടിരൂപീകരിക്കുന്നതിന് കുറിച്ച് പി ജെ ജോസഫ്…