Browsing Category
Kerala
പി ജെ ജോസഫിന് പുതിയ പാർട്ടി ? മുതിർന്ന നേതാക്കളുടെ യോഗം ഉടൻ
കേരളാകോൺഗ്രസ് (എം )മായി ബന്ധപ്പെട്ട രണ്ടില ചിഹ്നവും പാർട്ടി ചെയർമാൻ സ്ഥാനവും ജോസ് വിഭാഗത്തിന് അനുവദിച്ചത് ഹൈകോടതി ശരിവച്ചതോടെ പുതിയ പാര്‍ട്ടിരൂപീകരിക്കുന്നതിന് കുറിച്ച് പി ജെ ജോസഫ്…
‘നാഷണലിസ്റ്റ് കോൺഗ്രസ് കേരള “മാണി. സി. കാപ്പൻ തന്നെയാണ് പാർട്ടി പ്രസിഡന്റ്
എൻസിപി വിട്ട മാണി. സി. കാപ്പൻ പുതിയ പാർട്ടി പ്രഖ്യാപിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് കേരള എന്നാണ് പാർട്ടിക്ക് നൽകിയിരിക്കുന്ന പേര്. മാണി. സി. കാപ്പൻ തന്നെയാണ് പാർട്ടി പ്രസിഡന്റ്
സംസ്ഥാനത്ത് ഇന്ന് 2212 പേര്‍ക്ക് കോവിഡ്,ആകെ മരണം 4105,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.81
സ്ഥാനത്ത് ഇന്ന് 2212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 374, ആലപ്പുഴ 266, എറണാകുളം 246, മലപ്പുറം 229, തിരുവനന്തപുരം 199, കൊല്ലം 154, കോട്ടയം 145, തൃശൂര്‍ 141, കണ്ണൂര്‍…
രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് നൽകി ഹൈ കോടതി തീർപ്പ് കൽപ്പിച്ചു,ജോസഫിന്റെ ഹർജി തള്ളി
രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് തന്നെയെന്ന് ഹൈക്കോടതി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. പി.ജെ. ജോസഫിന്റെ അപ്പീല്‍ കോടതി തള്ളി. ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നം…
എൻ സി പി യിൽ ശശീന്ദ്രനെതിരെ പട നീക്കം ശീന്ദ്രന് പകരം ആലിക്കോയയെ മത്സരിപ്പിക്കണം
പാലാ സീറ്റിനെ ചൊല്ലി മാണി സി കാപ്പൻ എൻ സി പി വിട്ടെങ്കിലും പാർട്ടിയിൽ ഗ്രുപ്പ് പോരെ ശ്കതമാണ് . മാണി കാപ്പൻ പാർട്ടി വിട്ടുപോകാൻ കാരണം മന്ത്രി എ കെ ശശീന്ദ്രൻ എടുത്ത നിലപാട്…
ഗൾഫിൽ നിന്നും മടങ്ങിയെത്തിയ യുവതിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയി.
മാന്നാറില്‍ യുവതിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയി. കഴിഞ്ഞ ദിവസം ഗള്‍ഫില്‍ നിന്നും എത്തിയ കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് തട്ടിക്കൊണ്ടു പോയത്.
രണ്ടില ചിഹ്‌നം, പി ജെ ജോസഫ് സമർപ്പിച്ച അപ്പീലിൽ വിധി ഇന്ന്
രണ്ടില ചിഹ്നം കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് അനുവദിച്ചത് ചോദ്യം ചെയ്ത് പി ജെ ജോസഫ് സമർപ്പിച്ച അപ്പീലിൽ വിധി ഇന്നുണ്ടാകും
സംസ്ഥാനത്ത് ഇന്ന് 4070 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.11
സംസ്ഥാനത്ത് ഇന്ന് 4070 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 552, എറണാകുളം 514, കോട്ടയം 440, പത്തനംതിട്ട 391, തൃശൂര്‍ 361, മലപ്പുറം 346, കൊല്ലം 334, ആലപ്പുഴ 290,…
ആഴക്കടൽ മത്സ്യബന്ധനത്തിൽ ഇ.എം.സി.സിയുമായി കെ.എസ്.ഐ.എന്‍.സി ഉണ്ടാക്കിയ ധാരണാപത്രം സർക്കാർ റദ്ദാക്കി ,:മുഖ്യമന്ത്രി
ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇ.എം.സി.സിയുമായുള്ള വിവാദ ധാരണപത്രം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ധാരണപത്രം റദ്ദാക്കാനും കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ്…
പള്ളിവാസലിലെ രേഷ്മയുടെ മരണം മാറിലേറ്റ ആഴത്തിലുള്ള മുറിവും രക്തശ്രാവവും മൂലമെന്ന് പോസ്റ്മോർട്ട റിപ്പോർട്ട് പെൺകുട്ടി…
പള്ളിവാസലിൽ കൊല ചെയ്യപ്പെട്ട ബൈസൺവാലി ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥി രേഷ്മയുടെ മൃതദേഹം സംസ്കരിച്ചു . കോട്ടയം മെഡിക്കൽ കോളേജ്ജിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം കോവിഡ്…