Browsing Category
Kerala
കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു.രാജ്യത്താകെ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 38 ആയി
കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു. യു.കെയിൽ നിന്നും എത്തിയ എറണാകുളം സ്വദേശിയിലാണ് ഒമിക്രോൺ വകഭേദം കണ്ടെത്തിയത്.
കുനൂരിൽ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച എല്ലാവരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു
കുനൂരിൽ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച നാല് പേരുടെ ഡിഎൻഎ പരിശോധന കൂടി പൂർത്തിയായി. നാല് പേരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതോടെ അപകടത്തിൽ മരിച്ച എല്ലാവരുടെയും മൃതദേഹങ്ങൾ…
സിറോ മലബാർ സഭയിലെ കുർബാന ഏകീകരണത്തില്‍ മുറുമുറുപ്പുമായി വിമതർ , ഇന്ന് യോഗം
സിറോ മലബാർ സഭയിലെ കുർബാന ഏകീകരണത്തില്‍ എറണാകുളം - അങ്കമാലി അതിരൂപതയിൽ തർക്കം രൂക്ഷമാകുന്നു. പുതിയ രീതി നടപ്പാക്കില്ലെന്ന് ഒരു വിഭാഗം വൈദികരും വിശ്വാസികളും വീണ്ടും പ്രഖ്യാപിച്ചു.…
പി.ജി ഡോക്ടർമാരുടെ സമരം , കെജിഎംസിടിഎ നാളെ ബഹിഷ്കരണ സമരം പ്രഖ്യാപിച്ചു.
പിജി ഡോക്ടർമാരുടെ സമരം മൂന്നാം ദിവസത്തിലേക്ക് കടക്കുന്നു. സമരം ശക്തമാക്കാനൊരുങ്ങുകയാണ് പിജി മെഡിക്കൽ വിദ്യാർത്ഥികൾ.
അശ്ലീല ചിത്രങ്ങൾ പകർത്തി മധ്യവയസ്‌കനിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ
അശ്ലീല ചിത്രങ്ങൾ പകർത്തി മധ്യവയസ്‌കനിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പന്തളം സ്വദേശികളായ സിന്ധു, മിഥുൻ, പെരിങ്ങനാട് സ്വദേശി അരുൺ എന്നിവരാണ് പിടിയിലായത്
സര്‍വ്വകലാശാലകളിലെ അമിത രാഷ്ട്രീയം, വിസിമാരടക്കം ഉന്നതസ്ഥാനങ്ങളിൽ ഇഷ്ടക്കരുടെ നിയമനം ഗവര്‍ണര്‍ പരസ്യമായി ഉടക്കി
ഉന്നതവിദ്യഭ്യാസ രംഗത്തെ അമിത രാഷ്ട്രീയവല്‍ക്കരണത്തിനെതിരെ ഗവര്‍ണര്‍ പരസ്യമായി പൊട്ടിത്തെറിച്ചു .സര്‍വ്വകലാശാലകളിലെ അമിത രാഷ്ട്രീയം, വിസിമാരടക്കം ഉന്നതസ്ഥാനങ്ങളിലെ ഇഷ്ടനിയമനം,…
“മാർപാപ്പ പറഞ്ഞാലും എതു കർദ്ദിനാൾ പറഞ്ഞാലും ജനാഭിമുഖ കുര്‍ബാന അവസാനിപ്പിക്കാന്‍ അനുസരിക്കില്ല” അങ്കമാലി…
കുർബ്ബാന ക്രമമവുമായി ബന്ധപെട്ടു അങ്കമാലി അതിരൂപത മാർപാപ്പക്ക് നൽകിയ പരാതി തള്ളിക്കളഞ്ഞെങ്കിലും തങ്ങളുടെ തീരുമാനത്തിൽ ഉറച്ചു നികുകയാണ് അങ്കമാലി അതിരൂപത
കൂനൂർ ഹെലികോപ്റ്റർ അപകടം ജൂനിയർ വാറന്റ് ഓഫീസർ പ്രദീപിന് ജന്മനാടിന്റെ യാത്രാ മൊഴി
കുനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച ജൂനിയർ വാറന്റ് ഓഫീസർ പ്രദീപിന് ജന്മനാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി
ഇന്ന് വിജയ ദിനം ഒരു വര്ഷം നീണ്ടുനിന്ന ഉപരോധം കര്‍ഷകര്‍ അവസാനിപ്പിച്ചു ഇനി സ്വന്തമണ്ണിൽ
ഒരു വര്ഷം നീണ്ടുനിന്ന കർഷക പോരാട്ടത്തിന്റെ ഭൂമി നിന്ന് സ്വന്തം മണ്ണിലേക്ക് കർഷകർ മടങ്ങുന്നു. ഡൽഹി അതിര്‍ത്തിയിലെ ഉപരോധം കര്‍ഷകര്‍ ഔദ്യോഗികമായി ഇന്ന് അവസാനിപ്പിക്കും, സമരം ലക്ഷ്യം…
ദാരിദ്ര്യവും അപമാനവും ആറാമത്തെ കുഞ്ഞിനെ ‘അമ്മ കൊന്നു
കോട്ടയം ഇടക്കുന്നം മുക്കാലി മരൂർമലയിൽ ദാരിദ്ര്യം മൂലം കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയോടൊപ്പം മുതിർന്ന കുട്ടിയെയും പ്രതി ചേർക്കും. നവജാത ശിശുവിനെ ബക്കറ്റിലെ വെള്ളത്തിൽ…