Browsing Category
Kerala
ഒമിക്രോൺ പരിശോധന ഫലം ഇന്ന് ലഭിക്കും സംസ്ഥാനം അതീവ ജാഗ്രതയിൽ
സംസ്ഥാനത്ത് ഒമിക്രോൺ സംശയിക്കുന്നവരുടെ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും. കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ മാതാവിനും ഭാര്യക്കും കഴിഞ്ഞ ദിവസം കൊറോണ…
ജമ്മു കശ്മീരിൽ പോലീസ് വാഹനത്തിന് നേരെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം കശ്മീർ ടൈഗേഴ്സ് ഏറ്റെടുത്തു
ജമ്മു കശ്മീരിൽ പോലീസ് വാഹനത്തിന് നേരെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ജയ്ഷെ മുഹമ്മദിന്റെ ഉപസംഘടനയായ കശ്മീർ ടൈഗേഴ്സ് ഏറ്റെടുത്തു
ഡോക്ടർമാരുടെ സമരം പിജി ഡോക്ടർമാരുമായി സർക്കാർ ഇന്ന് ചർച്ച നടത്തും
സമരം ചെയ്യുന്ന പിജി ഡോക്ടർമാരുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. നോൺ അക്കാദമിക് റസിഡന്റ് ഡോക്ടർമാരുടെ നിയമനം, സ്റ്റൈപൻഡ് വർധന തുടങ്ങിയ വിഷയങ്ങളിലാണ് ആരോഗ്യവകുപ്പുമായുള്ള ചർച്ച. സമരം…
കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർനിയനം ലോകായുക്തക്ക് പരാതിനൽകും രമേശ് ചെന്നിത്തല
കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർനിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുരാജിവെക്കണമെന്ന് കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു
ബസ് ചാര്‍ജ് വര്‍ധന ,ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനുമായി ഇന്ന് ഗതാഗതമന്ത്രി ചര്‍ച്ച നടത്തും
ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനുമായി ഇന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു ചര്‍ച്ച നടത്തും. സ്വകാര്യ ബസ്സുടമകളുടെ സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി…
ജമ്മുകശ്മീരിൽ ഭീകരാക്രമണം പോലീസ് വാഹനത്തിന് നേരെ വെടിവെപ്പ് 3 ഉദ്യോഗസ്ഥർ മരിച്ചു
ജമ്മു കശ്മീരിൽ പോലീസ് വാഹനത്തിന് നേരെ ഭീകരാക്രമണം. രണ്ട് ഉദ്യോഗസ്ഥർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. ശ്രീനഗറിലെ സെവാനിൽ പോലീസ് ക്യാമ്പിന് സമീപമായിരുന്നു സംഭവം.
സമരം മൂലം രോഗികളെ ദുരിതത്തിലാക്കരുത് മന്ത്രി വീണാ ജോർജ്
ഡോക്ട്ടർമാരുടെ സമരം മൂലം രോഗികളെ ദുരിതത്തിലാക്കരുതെന്ന് സമരം തുടരുന്ന ഡോക്ടർമാരോട് ആരോഗ്യ മന്ത്രി വീണാ ജോർജ്. പിജി ഡോക്ടര്‍മാരുടെ പ്രധാന ആവശ്യം പരിഹരിച്ചതാണ്
മെഡിക്കല്‍ കോളജുകളുടെ പ്രവർത്തനംഅവതാളത്തിലേക്ക് ; ഡോക്ടര്‍മാരും പണിമുടക്കിലേക്ക്
തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടര്‍മാര്‍ക്ക് പുറമെ ഡോക്ടര്‍മാരും പണിമുടക്കിലേക്ക്. നാളെ മുതൽ ഒപി, ഐപി, മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ എന്നിവ…
സർവകലാശാല വിവാദത്തിലൂടെ മാധ്യമ ശ്രദ്ധ നേടാനാണ് ഗവർണറുടെ ശ്രമം ജനയുഗം
കേരളം ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച്ജ സി പി ഐ മുഖപത്രം നയുഗം സർവകലാശാല വിവാദത്തിലൂടെ മാധ്യമ ശ്രദ്ധ നേടാനാണ് ഗവർണറുടെ ശ്രമമെന്ന് സി.പി.ഐ മുഖപത്രം ജനയുഗം
“അമ്മയേയും പെങ്ങളേയും തിരിച്ചറിയണമെന്ന് മാത്രമാണ് ഓർമിപ്പിക്കാനുള്ളത് “ലീഗിനെതിരെ പിണറായി വിജയൻ
കണ്ണൂർ: വഖഫ് വിഷയത്തിൽ സർക്കാരും മുസ്ലീം ലീഗും തമ്മിലുള്ള തർക്കം ശക്തമാകുന്നു.മുസ്ലീം ലീഗിനെതിരെ വീണ്ടും രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്.