Browsing Category

Kerala

ബാലരാമപുരത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം 2 പേരെ വെട്ടി വീഴ്ത്തി

തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം തുടർക്കഥയാകുന്നു. ബാലരാമപുരത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം 2 പേരെ വെട്ടി. പത്തിലധികം വാഹനങ്ങൾ തകർത്തു

സീറോ മലബാര്‍ സഭയിലെ എല്ലാ മെത്രാന്‍മാരും ഏകീകൃത കുര്‍ബാന അര്‍പ്പിക്കണം : മാര്‍ ജോര്‍ജ് ആലഞ്ചേരി

സീറോ മലബാര്‍ സഭയിലെ എല്ലാ മെത്രാന്‍മാരും സിനഡ് തീരുമാന പ്രകാരമുള്ള ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി സഭാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സര്‍ക്കുലര്‍

എസ്‍ഡിപിഐ നേതാവ് ഷാനിന്‍റെ കൊലയാളിസംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ

ശനിയാഴ്ച അർദ്ധരാത്രിയോടെ ആലപ്പുഴയിൽ കൊല്ലപ്പെട്ട എസ്‍ഡിപിഐ നേതാവ് ഷാനിന്‍റെ കൊലയാളിസംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ.

ഭ്രാന്തന്മാർ അഴിഞ്ഞാടുന്ന സ്ഥലമായി ആലപ്പുഴ മാറി ഹൈക്കോടതി

ആലപ്പുഴയിൽ എന്താണ് സംഭവിക്കുന്നത്. ഭ്രാന്തന്മാർ അഴിഞ്ഞാടുന്ന സ്ഥലമായി ആലപ്പുഴ മാറിയെന്ന് ഹൈക്കോടതി. ആലപ്പുഴ ഇരട്ടക്കൊലപാതകത്തിൻ്റെ പശ്ചാതലത്തിലാണ് ഗൗരവമായ പരാമർശം കോടതിയുടെ…

പനാമ പേപ്പർ ഐശ്വര്യ റായിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ്

ബോളിവുഡ് താരം ഐശ്വര്യ റായിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ്. പനാമ പേപ്പർ കേസുമായി ബന്ധപ്പെട്ടാണ് താരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ,സംസ്ഥാനത്ത് 15 പേര്‍ക്ക് ഒമിക്രോണ്‍

സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഈ നാല് പേരും തിരുവനന്തപുരം ജില്ലയിലാണുള്ളത്

ഒട്ടകം രാജേഷ് പിടിയില്‍ പോത്തന്‍കോട് യുവാവിന്റെ കാൽവെട്ടി മാറ്റി കൊലപെടുത്തിയ കേസിലെ മുഖ്യപ്രതി

പോത്തന്‍കോട് സുധീഷിൻറെ കാൽവെട്ടി മാറ്റി കൊലപെടുത്തിയ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയില്‍. ദിവസങ്ങളോളം പോലീസിനെ വട്ടംകറക്കിയ ഇയാളെ തിങ്കളാഴ്ച പുലര്‍ച്ചെ കോയമ്പത്തൂരില്‍ നിന്നാണ്…

എംപിമാരെ സസ്‌പെൻഷൻ അഞ്ചു പാർട്ടികളുടെയും നേതാക്കളെ ചർച്ചക്ക് വിളിച്ചു കേന്ദ്ര സർക്കാർ

രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്ത എംപിമാരെ ചർച്ചയ്ക്ക് വിളിച്ച് കേന്ദ്ര സർക്കാർ. പാർലമെന്‍ററികാര്യമന്ത്രി പ്രള്ഹാദ് ജോഷിയാണ് എംപിമാരെ ചർച്ചയ്ക്കു വിളിച്ചത്.

ഇരട്ട കൊലപാതകം ആലപ്പുഴയിൽ സർവകക്ഷി സമാധാന യോഗം ഇന്ന്

ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് ആലപ്പുഴയിൽ സർവകക്ഷി സമാധാന യോഗം ചേരും. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് യോഗം.മന്ത്രിമാരായ സജി ചെറിയാൻ, പി.പ്രസാദ്, എം. പിമാർ, എം.എൽ.എമാർ,…