Browsing Category
Kerala
അമ്മയിൽ വിമത പാനലിലന് വിജയം മണിയൻപിള്ള രാജുവും ശ്വേതാമേനോനും വിജയിച്ചു
താരസംഘടനയായ അമ്മയുടെ ഭരണസമിതി തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിച്ച മണിയൻപിള്ള രാജുവും ശ്വേതാമേനോനും വിജയിച്ചു, ആശാ ശരത്ത് പരാജയപ്പെട്ടു
മലപ്പുറം മഞ്ചേരിയിൽ ഓട്ടോ നിയന്ത്രണവിട്ട് മറിഞ്ഞു ഒരു കുടുംമ്പത്തിലെ മൂന്ന് പേർ മരിച്ചു
മഞ്ചേരി ആനക്കയം വള്ളിക്കാപറ്റയിൽ ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ആനക്കയം ചേപ്പൂർ കൂരിമണ്ണിൽ പൂവത്തിക്കൽ ഖൈറുന്നീസ (46 ),…
സ്ഡിപിഐ നേതാവിൻ്റെ കൊലപാതകം രണ്ട് പേരും ബി ജെ പി നേതാവിന്റെ കൊലപാതകത്തിൽ പതിനൊന്ന് പേരും കസ്റ്റഡിയിൽ
ആലപ്പുഴ മണ്ണഞ്ചേരിയിൽ എസ്ഡിപിഐ നേതാവിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേർ കസ്റ്റഡിയിൽ. ഗൂഡാലോചനയിൽ പങ്കാളികളായ രണ്ട് പേരാണ് കസ്റ്റഡിയിലുള്ളത്. മണ്ണഞ്ചേരി സ്വദേശി പ്രസാദ്,…
ഇരട്ടക്കൊലപാതകം കുറ്റവാളികളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പിടികൂടാന്‍ പോലീസിന്റെ കര്‍ശന നടപടിയുണ്ടാകും മുഖ്യമന്ത്രി
ആലപ്പുഴയിലെ ബിജെപി, എസ്ഡിപിഐ നേതാക്കളുടെ കൊലപാതകത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
12 മണിക്കൂറിനിടെ രണ്ടു രാഷ്ട്രീയ കൊലപാതകങ്ങൾ ആലപ്പുഴ ജില്ലയില്‍ രണ്ടു ദിവസത്തേക്ക് നിരോധനാജ്ഞ
പന്ത്രണ്ടു മണിക്കൂറിനിടെയുണ്ടായ ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. ജില്ലയില്‍ ഇന്നും നാളെയും(ഡിസംബര്‍ 19, 20)…
കൊലപാതക പരമ്പര ! ആലപ്പുഴയിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊന്നു
ആലപ്പുഴയിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊന്നു. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെയാണ് കൊലപ്പെടുത്തിയത്.
ഒമിക്രോൺ സ്ഥിരീകരിച്ച സ്ഥലങ്ങളിൽ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നു.89 രാജ്യങ്ങളിൽ രോഗം ബാധ
കോവിഡ് വൈറസിന്റെ പുതിയ വകഭേദം ഒമിക്രോൺ ലോകത്ത് വളരെ വേഗം വ്യാപിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോൺ സ്ഥിരീകരിച്ച സ്ഥലങ്ങളിൽ ഒന്നര മുതൽ മൂന്ന് ദിവസത്തിനുള്ളിൽ രോഗികളുടെ എണ്ണം…
അമ്മയുടെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരം
താരസംഘടനയായ അമ്മയുടെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. വൈസ് പ്രസിഡന്റ്, എക്സിക്യൂട്ടീവ് കമ്മിറ്റി തുടങ്ങിയ സ്ഥാനങ്ങളിലേയ്ക്ക് വാശിയേറിയ മത്സരമാണ് നടക്കുന്നത്.…
ആലപ്പുഴയിൽ മണ്ണഞ്ചേരിയിൽ വെട്ടേറ്റ എസ്ഡിപിഐ നേതാവ് മരിച്ചു. കൊലക്ക് പിന്നിൽ ആർ എസ് എസ് എന്ന് എസ്.ഡി.പി.ഐ
ആലപ്പുഴയിൽ മണ്ണഞ്ചേരിയിൽ വെട്ടേറ്റ എസ്ഡിപിഐ നേതാവ് മരിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ ആണ് കൊല്ലപ്പെട്ടത്. ഷാൻ സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം ഒരുസംഘം…
കടുവ വലയിലായേക്കും ! കുറുക്കൻമൂലയെ ഭീതിയിലാക്കിയ കടുവയെ വനം വകുപ്പ് കണ്ടെത്തി
ഇരുപത് ദിവസമായി കുറുക്കൻമൂലയെയും പരിസര പ്രദേശങ്ങളെയും ഭീതിയിലാക്കിയ കടുവയെ വനംവകുപ്പ് കണ്ടെത്തി. നിലവിൽ വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ് കടുവയെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം