Browsing Category

Kerala

സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു.ഒമിക്രോൺ എണ്ണം 11 ആയി

സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രണ്ട് പേർക്കും, തൃശ്ശൂരിൽ ഒരാൾക്കുമാണ് രോഗം കണ്ടെത്തിയത്

വിവാഹപ്രായം ഉയർത്താനുള്ള തീരുമാനത്തിന് പിന്നിൽ കേന്ദ്രത്തിന് ഗൂഢലക്ഷ്യമെന്ന് കെ.സി വേണുഗോപാൽ

വിവാഹപ്രായം ഉയർത്താനുള്ള തീരുമാനത്തിന് പിന്നിൽ കേന്ദ്രത്തിന് ഗൂഢലക്ഷ്യമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ

വിവാഹപ്രായം 18 വയസില്‍ നിന്ന് 21 വയസാക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി ദൂരൂഹം

പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസില്‍ നിന്ന് 21 വയസാക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി ദൂരൂഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

ഇടുക്കിയിൽ അനധികൃത മരംമുറിയ്ക്ക് ഒത്താശ ചെയ്‌ത  അടിമാലി മുൻ റേഞ്ച് ഓഫീസർ ജോജി ജോണിന് സസ്‌പെൻഷൻ.

ഇടുക്കിയിൽ അനധികൃത മരംമുറിയ്ക്ക് ഒത്താശ ചെയ്‌തെന്ന കേസിൽ അടിമാലി മുൻ റേഞ്ച് ഓഫീസർ ജോജി ജോണിന് സസ്‌പെൻഷൻ

കെ റെയിൽ പദ്ധതിക്കെതിരെ യുഡിഎഫ് “ജനകീയ മാർച്ച് “

കെ റെയിൽ പദ്ധതിക്കെതിരെ യുഡിഎഫ് ജനകീയ മാർച്ച് ഇന്ന്. സെക്രട്ടറിയേറ്റിലേക്കും സിൽവർ ലൈൻ കടന്ന് പോകുന്ന പത്ത് ജില്ലാ കലക്ടറേറ്റുകളിലേക്കുമാണ് മാർച്ച്

വടകര താലൂക്ക് ഓഫീസിലെ തീപിടുത്തം ആന്ധ്ര സ്വദേശിപിടിയിൽ

വടകര താലൂക്ക് ഓഫീസിലെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ഒരാൾ പൊലിസ് കസ്റ്റഡിയിൽ. ആന്ധ്ര സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്

കുറുക്കൻമൂലയിയിൽ കടുവക്കായി തിരച്ചിൽ തുടരും ,നിരീക്ഷണ ക്യാമറകളും കൂടുകളും മാറ്റി സ്ഥാപിക്കും

കുറുക്കൻമൂലയിലെ ജനവാസ മേഖലകളിൽ ഇറങ്ങി വളർത്തുമൃഗങ്ങളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന കടുവയ്ക്കായി തെരച്ചിൽ തുടരുന്നു.

പ്രണയ നൈരാശ്യം യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും മരിച്ചു.

പ്രണയ നൈരാശ്യം മൂലം കോഴിക്കോട് തിക്കോടിയിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും മരിച്ചു

ഒമ്പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 41കാരനായ പിതാവിന് 35 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും

തൊടുപുഴയില്‍ ഒമ്പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 41കാരനായ പിതാവിന് 35 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

സ്പോർട്സ് ക്വാട്ടയിലെ അർഹതപ്പെട്ട കായിക താരങ്ങള്‍ ഉടൻ നിയമനം , കായിക താരങ്ങള്‍ സമരം അവസാനിപ്പിച്ചു

സ്പോർട്സ് ക്വാട്ടയിലെ അർഹതപ്പെട്ട നിയമനത്തിനായി സമരം ചെയ്യുന്ന കായിക താരങ്ങള്‍ കായിക മന്ത്രിയുമായി നടത്തിയ ചർച്ച അവസാനിച്ചു.