Browsing Category
Kerala
പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്നു യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു.
പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്നു തിക്കോടിയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. തിക്കോടി പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരി കൃഷ്ണപ്രിയയെയാണ്…
ലൈംഗിക തൊഴിലാളികള്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡ് അനുവദിച്ചു കേരളം സുപ്രിംകോടതിയിൽ
ലൈംഗിക തൊഴിലാളികള്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡ് അനുവദിക്കാന്‍ തീരുമാനിച്ചതായി കേരളം സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാനത്തെ ഏത് ന്യായ വില ഷോപ്പില്‍ നിന്നും ലൈംഗിക തൊഴിലാളികള്‍ക്ക്…
ഷേയ്ക്ക് പി ഹാരിസ് അംഗത്തിൽ അജയകുമാർ, രാജേഷ് പ്രേംതുടങ്ങി മുന്ന് സംസ്ഥനസെകട്ടറിമാർ എൽ ജെ ഡി വിട്ടു സുരേന്ദ്രൻപിള്ള…
എൽജെഡിയിൽ നേത്രുത്തവുമായി ഉടക്കി നിന്ന മൂന്ന് സെക്രട്ടറിമാർ രാജിവച്ചു. എൽജെഡി സംസ്ഥാന സെക്രട്ടറിമാരായ എന്നിവരാണ് രാജിവച്ചത്. അതേസമയം നേതൃത്വത്തിനെതിരെ ഷേയ്ക്ക് പി ഹാരിസിനൊപ്പം…
വയനാട് കുറുക്കൻമൂലയിൽ കടുവയ്ക്കായുള്ള വനംവകുപ്പിന്‍റെ തിരച്ചിൽ ഫലപ്രദമല്ലെന്ന് നാട്ടുകാർ നാട്ടുകാർക്ക് നേരെ…
വയനാട് കുറുക്കൻമൂലയിൽ ഭീതി പരത്തിയ കടുവയ്ക്കായുള്ള വനംവകുപ്പിന്‍റെ തിരച്ചിൽ ഫലപ്രദമല്ലെന്ന് ആരോപിച്ച് പ്രതിഷേധിച്ച നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടി
സംയുകത സേന മേധാവി, കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവൻ
കരസേന, നാവിക സേന, വ്യോമസേന മേധാവികളുടെ സമിതിയുടെ അധ്യക്ഷനായി കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ നിയമിതനായി
സ്വകാര്യാ ബസ്സുകൾ ഈ മാസം 21 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
വർദ്ധിച്ചുകൊടിരിക്കുന്ന ഇന്ധന വിലയുടെ
പശ്ചാത്തലത്തിൽ സ്വകാര്യ ബസ്സുകൾക്കുണ്ടാകുന്ന ഭരിച്ച നഷ്ടം പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ഈ മാസം 21 മുതല്‍…
മുസ്ലിലീഗ് മുഹമ്മദലി ജിന്നയുടെ ലീഗ് , ഇന്ത്യാ വിഭജന കാലത്തെ മുസ്ലിംലീഗ് രാഷ്ട്രീയത്തിന്റെ ചാമ്പ്യൻമാരായി ഇന്നത്തെ ലീഗ്…
മുസ്ലിംലീഗിനെ മുഹമ്മദലി ജിന്നയുടെ ലീഗുമായി ഉപമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കോടിയേരി ബാലകൃഷ്ണന്റെ വിമർശനം
മുസ്ലിം വ്യാജപേരിൽ പാസ്‌പോര്‍ട്ടെടുത്ത് 10 വര്‍ഷം വിദേശത്ത് തട്ടിപ്പ് നടത്തിയ ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍.
മുസ്ലിമെന്ന പേരിൽആൾമാറാട്ടം നടത്തി വ്യാജ പാസ്‌പോര്‍ട്ടെടുത്ത് 10 വര്‍ഷം വിദേശത്ത് തട്ടിപ്പ് നടത്തിയ ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍. ആര്‍എസ്എസ് മുഖ്യ ശിക്ഷക് കിളിമാനൂര്‍…
വടകര താലൂക്ക് ഓഫീസിൽ തീ പിടുത്തം ഉണ്ടായി,ഫയലുകൾ കത്തി നശിച്ചു
വടകര താലൂക്ക് ഓഫീസിൽ തീ പിടുത്തം ഉണ്ടായി. രാവിലെ 6 മണിയോടെയാണ് തീ കണ്ടത്. വടകര സബ്ബ് ജയിൽ, ട്രഷറി ബിൽഡിംഗിലുള്ള താലൂക്ക് ഓഫീസിലാണ് തീ പിടുത്തമുണ്ടായത്
കണ്ണൂർ സർവകലാശാല നിയമനം ആപ്പീൽ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കണ്ണൂർ സർവകലാശാല വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിച്ച നടപടി ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും