Browsing Category

Kerala

എം ശിവശങ്കറും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും തമ്മിലുള്ള വാട്സാപ്പ് ചാറ്റ് വിവരങ്ങൾ പുറത്ത്

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം ശിവശങ്കറും സ്വർണക്കടത്ത് കേസ് പ്രതിയുമായ സ്വപ്ന സുരേഷും തമ്മിലുള്ള വാട്സാപ്പ് ചാറ്റ് വിവരങ്ങൾ പുറത്ത്. ജോലിക്കായി സ്വപ്ന…

കാപ്പിക്കോ റിസോർട്ട് പൊളിക്കൽ മാർച്ച് 25 നകം പൂർത്തിയാക്കുമെന്ന് സംസ്ഥാനം സുപ്രീംകോടതിയിൽ

ആലപ്പുഴ കാപ്പിക്കോ റിസോർട്ട് പൊളിക്കൽ മാർച്ച് 25 നകം പൂർത്തിയാക്കുമെന്ന് സംസ്ഥാനം സുപ്രീംകോടതിയിൽ. റിസോർട്ടിലെ കോട്ടേജുകളിൽ 54 എണ്ണത്തിൽ 34 എണ്ണം പൂർണ്ണമായി പൊളിച്ചു. മാർച്ച് 25…

ഉത്തർ പ്രദേശിൽ മതപരിവർത്തനം ആരോപിച്ച് മലയാളി ദമ്പതികളെ അറസ്റ്റ് ചെയ്തു

ഉത്തർ പ്രദേശിൽ മതപരിവർത്തനം ആരോപിച്ച് മലയാളി പാസ്റ്ററെയും ഭാര്യയെയും അറസ്റ്റ് ചെയ്തു. ഗാസിയാബാദിലാണ് സംഭവം പാസ്റ്റർ സന്തോഷ് ജോണും (55) ഭാര്യ ജിജിയും(50)യുമാണ് അറസ്റ്റിലായത്.

വരാപ്പുഴ മുട്ടിനകത്ത് പടക്ക നിര്‍മ്മാണ ശാലയില്‍ സ്ഫോടനം ഒരാൾ മരിച്ചു പത്തുപേർക്ക് പരിക്ക്

എറണാകുളത്ത് വരാപ്പുഴ മുട്ടിനകത്ത് പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ തീ നിയന്ത്രണ വിധേമാക്കിയെന്ന് എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജ്. പടക്ക നിര്‍മ്മാണത്തിന് ലൈസന്‍സ്…

സംസ്ഥാനത്തെ ഹോട്ടലുകളിലെ , ജീവനക്കാർക്ക് നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം.

സംസ്ഥാനത്തെ ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കു നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ…

ആകാശ് തില്ലങ്കേരിയേയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും കാപ്പാ ചുമത്തി ജയിലിൽ അടച്ചു.

സ്വർണ്ണക്കടത്ത് ക്വട്ടേഷൻ തലവൻ ആകാശ് തില്ലങ്കേരിയേയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും കാപ്പാ ചുമത്തി ജയിലിൽ അടച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ പുലർച്ചെ നാലുമണിക്കാണ് ഇരുവരെയും എത്തിച്ചത്

സരിത എസ് നായരുടെ രക്ത സാമ്പിളുകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു

ഭക്ഷണത്തില്‍ രാസവസ്തു ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ സരിത എസ് നായരുടെ രക്ത സാമ്പിളുകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. പരിശോധനയ്ക്ക് കേരളത്തില്‍…

ബ്യൂട്ടിപാർലറിൻറെ മറവിൽ മയക്കുമരുന്ന് വിൽപ്പന.എൽ എസ് ഡി സ്റ്റാമ്പുകളുമായി ബ്യൂട്ടീഷനെ പിടികൂടി

ചാലക്കുടിയിൽ ബ്യൂട്ടിപാർലറിൻറെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തി വന്ന ബ്യുട്ടീഷനെ എക്സൈസ് പിടികൂടി . അന്താരാഷ്ട്ര വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരുന്ന എൽഎസ്ഡി സ്റ്റാമ്പുകളു…

ഇ.ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് സി.എം.രവീന്ദ്രൻ ഇന്ന് ഹാജരാകില്ല

ലൈഫ് മിഷൻ കോഴക്കേസിൽ ഇ.ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് സി.എം.രവീന്ദ്രൻ ഇന്ന് ഹാജരാകില്ല. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഇന്ന് നിയമസഭയിലെത്തിയിരുന്നു…