Browsing Category
Kerala
മാങ്കുളത്ത് വിനോദസഞ്ചാരികൾ അപകടപെട്ടത് മുതലാക്കിവനം വകുപ്പ് , നൂറ്റാണ്ട് പഴക്കമുള്ള റോഡ് തകർത്ത് ഗതാഗതം നിരോധിച്ചു
മാങ്കുളത്ത് നൂറ്റാണ്ട് പഴക്കമുള്ള പഴയ ആലുവ മൂന്നാർ റോഡിന്റെ പ്രധാന പ്രദേശമാണ് വനം വകുപ്പ് അടച്ചത് കഴിഞ്ഞ ദിവസങ്ങളിൽ മാങ്കുളത്ത് പുഴകളിൽഉണ്ടായ മുങ്ങി മരണങ്ങളുടെ പശ്ചാത്തലത്തിലാണ്…
ആൾ ദൈവം നിത്യാനന്ദയുടെ പ്രതിനിധി യുഎൻ യോഗത്തിൽ പങ്കെടുത്തതിൽ വിശദീകരണവുമായി യുഎൻ മനുഷ്യാവകാശ വക്താവ്.
വിവാദ ആൾ ദൈവം നിത്യാനന്ദയുടെ പ്രതിനിധി യുഎൻ യോഗത്തിൽ പങ്കെടുത്തതിൽ വിശദീകരണവുമായി യുഎൻ മനുഷ്യാവകാശ വക്താവ്. നിത്യാനന്ദയുടെ പ്രതിനിധി മാ വിജയപ്രിയ മുന്നോട്ടുവെച്ച നിർദേശങ്ങൾ…
ഷുഹൈബ് വധക്കേസ്, കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും കണ്ടെത്തണം പ്രതിപക്ഷം നിയമസഭയിൽ
ഷുഹൈബ് വധക്കേസ് അന്വേഷണം അപൂര്‍ണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു . സിബിഐ അന്വേഷണത്തിന് സിപിഐഎം എതിരല്ലായെന്ന് സുപ്രീംകോടതിയില്‍ സര്‍ക്കാരിന് പറയാന്‍ കഴിയുമോയെന്നും…
പെഗാസെസ് ഉപയോഗിച്ച് സര്‍ക്കാര്‍ തന്‍റേതടക്കം രാഷ്ട്രീയ നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തി രാഹുൽ ഗാന്ധി
ചാര സോഫറ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് സര്‍ക്കാര്‍
തന്‍റേതടക്കം രാഷ്ട്രീയ നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു
ഇ.പി ജയരാജന്‍റെ ഭാര്യ ചെയർപേഴ്സണായുള്ള വൈദേകം റിസോർട്ടിൽ ആദായനികുതി വകുപ്പിന്‍റെ പരിശോധന
എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്‍റെ ഭാര്യ ചെയർപേഴ്സണായുള്ള വൈദേകം റിസോർട്ടിൽ ആദായനികുതി വകുപ്പിന്‍റെ പരിശോധന. ഇ പി ജയരാജന്റെ മകൻ ഡയറക്ടർ ആയ ആയുർവേദ റിസോർട്ടിന്റെ മറവിൽ കള്ളപ്പണ ഇടപാട്…
മാങ്കുളം പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു
ഇടുക്കി മാങ്കുളം വല്യപാറക്കുട്ടി കയത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു. കാലടി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂൾ വിദ്യാർഥികളാണ് മരിച്ചത്.
എം ശിവശങ്കറിന് തിരിച്ചടി, കോഴ കേസിൽ ജാമ്യ ഹർജി പ്രത്യേക കോടതി തള്ളി
ലൈഫ് മിഷൻ കോഴക്കേസിൽ എം ശിവശങ്കറിന് തിരിച്ചടി. ജാമ്യ ഹർജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആയതിനാൽ ജാമ്യം നൽകരുത് അന്വേഷണത്തില്‍ ശിവശങ്കര്‍ വേണ്ട…
കേരള ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തില്ല. രജിസ്ട്രാറുടെ ആവശ്യം സർക്കാർ തളളി
കേരള ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തില്ല. പെൻഷൻ പ്രായം 58 ആയി ഉയർത്തണമെന്ന് ഹൈക്കോടതി രജിസ്ട്രാറുടെ ആവശ്യം സർക്കാർ തളളി. ഹൈക്കോടതിയുടെയും ജീവനക്കാരുടെയും സർക്കാർ…
പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ കോടതിയിൽ
ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ. എംഎല്‍എ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് കാണിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.…
“നിയമസഭയിൽ വന്ന് എന്നെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നും പച്ചക്കള്ളം വിളിച്ച് പറയാൻ മുഖ്യമന്ത്രിക്ക്…
സ്വന സുരേഷിനെ അറിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ നിയമ സഭയിലെ പ്രസ്തവനക്കെതിരെ സ്വര്ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ് രംഗത്തുവന്നു