Browsing Category
Kerala
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പാർവതി മായയ്ക്ക് ജാമ്യം
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പാർവതി മായയ്ക്ക് ജാമ്യം
വനം വകുപ്പ് കേസുകളിൽ കുറ്റപത്രം സമർപ്പിക്കേണ്ടതില്ലെന്ന് മുൻ വനം മന്ത്രി പറഞ്ഞിരുന്നു”ഏ കെ ശശീന്ദ്രനെതിരെ ഗുരുതര…
മുട്ടിൽ മരംമുറിക്കേസിൽ മുൻ വനംവകുപ്പ് മന്ത്രി ഏ കെ ശശീന്ദ്രനെതിരെ ഗുരുതര ആരോപണവുമായി, കേസിലെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ജോസഫ് മാത്യു. വനം വകുപ്പ് കേസുകളിൽ കുറ്റപത്രം…
മുട്ടിൽ മരംമുറി,അന്വേഷണം റവന്യൂ സെക്രട്ടറിയായിരുന്ന ഡോ. ജയതിലകിലേക്കും
മുട്ടിൽ മരംമുറിക്കേസിൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് മന്ത്രി ഷിബു ബേബി ജോൺ. മുട്ടിൽ മരംമുറി കേസിൽ തിരുത്തലുകളോടെ കുറ്റപത്രം കോടതിയിൽ തിരികെ നൽകി
ഔദ്യോഗിക പദവി സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നാണ് നിയമം , സ്വകാര്യ വാഹനങ്ങൾ സർക്കാർ ആവശ്യങ്ങൾക്ക്…
സ്വകാര്യാ റേഞ്ച് റോവർ കാറിൽ ഔദ്യോഗിക സഞ്ചാരം നടത്തിയതിൽ വിവാദത്തിൽ വിശദീകരണവുമായി മന്ത്രി കെ.എം. ഷാജി. ഔദ്യോഗിക പദവി സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നാണ് നിയമമെന്നും, എന്നാൽ…
എൻ.എസ്.എസിനെ ദുഷ്ടന്റെയും ഭീരുവിന്റെയും കൈയിൽ നിന്നും രക്ഷിക്കണമെന്നും സംഘടനയെ ‘മക്കൾ സർവീസ് സൊസൈറ്റി ആക്കി…
എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി മുൻ മന്ത്രിയും കേരള കോൺഗ്രസ് ബി നേതാവുമായ കെ.ബി. ഗണേഷ് കുമാർ വീണ്ടും രംഗത്തെത്തി
മന്ത്രി കെ മുരളീധരന് നേരെ കരിങ്കൊടി പ്രതിഷേധം. യുവമോർച്ച പ്രവർത്തകരാണ് കരുനാഗപ്പള്ളിയിൽ വെച്ച് കരിങ്കൊടി കാണിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന് പിന്നാലെ മന്ത്രി കെ മുരളീധരന് നേരെ കരിങ്കൊടി പ്രതിഷേധം.
എല്ലാ തീരുമാനങ്ങളും ഒന്നിച്ചെടുത്തതാണെന്നാണ് കമ്മീഷന്റെ വിശദീകരണം
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ ആരോപണങ്ങള് തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്. എല്ലാ തീരുമാനങ്ങളും ഒന്നിച്ചെടുത്തതാണെന്നാണ്…
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ റിമാൻഡിൽ
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ റിമാൻഡിൽ. എറണാകുളം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പാർവതിയെ റിമാൻഡ് ചെയ്തത്
ഷോൺ ജോർജ് ,ശശിധരൻ കർത്തയുടെ ഡയറി പുറത്തുവിട്ടതിനെ ചൊല്ലി ബിജെപിയിൽ കടുത്ത അമർഷം
മാസപ്പടിക്കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറി വൈസ് പ്രസിഡന്റ് ഷോൺ ജോർജ് പുറത്തുവിട്ടതിനെ ചൊല്ലി ബിജെപിയിൽ കടുത്ത അമർഷം. ഷോൺ ജോർജിൻ്റെ ഇടപെടൽ പാർട്ടിക്ക് ക്ഷീണമുണ്ടാക്കി. മേഖല…
ഇടുക്കിയിലെ ജനതയുടെ സംരക്ഷണം ഉറപ്പാക്കേണ്ട എം എൽ എ മാർ മലയോരത്തെ കൂടിയിറക്കാൻ കൂട്ടുനിൽക്കുന്നു ?ആർജെഡി
ഇടുക്കിയിലെ ജനതയുടെ സംരക്ഷണം ഉറപ്പാക്കേണ്ട എം എൽ എ മാർ ഇടുക്കിജനതയെ കൂടിയിറക്കാൻ കൂട്ടുനിൽക്കുയാണെന്ന് ആർജെഡി ഇടുക്കി ജില്ലാ പ്രസിഡണ്ട് കോയ അമ്പാട്ട് പറഞ്ഞു . ചിന്നക്കനാലിൽ…