Browsing Category

Kerala

സ്വർണക്കടത്തുകേസ്; എൻഐഎ നക്ഷത്ര ഹോട്ടലിൽ തെളിവെടുപ്പ് നടത്തുന്നു

സ്വര്‍ണക്കടത്തുകേസില്‍ തിരുവനന്തപുരത്തെ നക്ഷത്ര ഹോട്ടലില്‍ എൻഐഎ തെളിവെടുപ്പ് നടത്തുന്നു. അറസ്റ്റിലായ രണ്ടു പ്രതികളും എന്‍ഐഎ സംഘത്തിനൊപ്പമുണ്ട്

സ്വര്‍ണക്കടത്ത് കേസ്:ശിവശങ്കറുമായി സ്വപ്നക്ക് അടുത്ത ബന്ധം മുഖ്യമന്ത്രിയുടെ ഓഫീസിൽ വലിയ സ്വാധീനം, : എൻ.ഐ.എ

:സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറുമായി അടുത്ത ബന്ധത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നക്ക് സ്വാധീനം ഉണ്ടായിരുന്നുവെന്നും എൻ.ഐ.എ. സ്വര്‍ണക്കടത്ത് ഗൂഢാലോചനയിൽ സ്വപ്നക്ക് വലിയ…

തിരുവനന്തപുരത്ത് മരം കടപുഴകി വീണ് നെടുമങ്ങാട് ഇലക്ട്രിസിറ്റി ഓഫീസിലെ ജീവനക്കാരന്‍ മരിച്ചു.

തിരുവനന്തപുരത്ത് മരം കടപുഴകി വീണ് നെടുമങ്ങാട് ഇലക്ട്രിസിറ്റി ഓഫീസിലെ ജീവനക്കാരന്‍ മരിച്ചു

ജ​മ്മു കാ​ഷ്മീ​ർ ഗ​വ​ർ​ണ​റാ​യി മു​ൻ കേ​ന്ദ്ര​മ​ന്ത്രി മ​നോ​ജ് സി​ൻ​ഹ​യെ നി​യ​മി​ച്ചു.

ജ​മ്മു കാ​ഷ്മീ​ർ ഗ​വ​ർ​ണ​റാ​യി മു​ൻ കേ​ന്ദ്ര​മ​ന്ത്രി മ​നോ​ജ് സി​ൻ​ഹ​യെ നി​യ​മി​ച്ചു. ഗി​രീ​ഷ് ച​ന്ദ്ര മു​ർ​മു രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് സി​ൻ​ഹ​യു​ടെ നി​യ​മ​നം.

ഗുജറാത്തിലെ അഹമ്മദാബാദില്‍ കോവിഡ് ആശുപത്രിക്ക് തീപിടിച്ച് ഐസിയു വാര്‍ഡില്‍ ചികില്‍സയിലിരുന്ന എട്ടു രോഗികള്‍ മരിച്ചു.

ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ൽ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മൂ​ന്ന് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ എ​ട്ട് പേ​ർ മ​രി​ച്ചു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ…

ബ്രഹ്മപുരി വനത്തിൽ ഉരുൾപൊട്ടൽ; ബാരാപ്പുഴയിൽ പ്രളയം നദിതീരങ്ങളിൽ മലവെള്ളപ്പാച്ചിൽ

ബ്രഹ്മഗിരി വനത്തിൽ ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് കണ്ണൂർ ബാരാപ്പുഴയിൽ മലവെള്ളപ്പാച്ചിൽ തീരങ്ങളിൽ ക്രമാതീതമായി ജലനിരപ്പ് ഉയര്ന്നു നിരവധി ജവാസാ മേഖലകളിക്ക് മലവെള്ള ഇരച്ചുകയറി

പ്രളയ സാധ്യത കേരളമടക്കം ആറു സംസ്ഥാനങ്ങൾക്ക് കേന്ദ്ര ജല കമ്മീഷന്‍റെ മുന്നറിയിപ്പ്

രാജ്യത്ത് അതിശകതമായ മഴക്ക് സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ് കേരളമടക്കം ആറു സംസ്ഥാനങ്ങൾക്ക് കേന്ദ്ര ജല കമ്മീഷന്‍റെ മുന്നറിയിപ്പ്

ട്രഷറി തട്ടിപ്പ് കേസിൽ ബിജുലാലിനെ പിരിച്ചു വിട്ടു തെളിവെടുപ്പിനിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

ഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസിൽ റിമാന്‍ഡിലായ പ്രതി ബിജുലാലിനെ തെളിവെടുപ്പിനിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ബിജുലാലിനെ കൂടുതല്‍ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും

കണ്ടൈൻമെൻറ് സോണിൽ കോവിഡ് നിയന്ത്രങ്ങൾ ലംഗിച്ച് ആർ യെ എസ് ന്റെ ദീപം തെളിയിക്കൽ പോലീസ് തടഞ്ഞു

കോവിഡ് നിയന്ത്രങ്ങൾ നിലനിൽക്കെ കണ്ടൈൻമെൻറ് സോണിൽ അയോദ്ധ്യാ ശിലാസ്ഥാപന ഭൂമി പൂജയോടനുബന്ധിച്ച് നടക്കുന്ന ദ്വീപം തെളിയിക്കൽ ചടങ്ങിന് എത്തിയ ആർ എസ് എസ് പ്രവർത്തകരെ പോലീസ് തടഞ്ഞു