Browsing Category
Kerala
പെരുമഴ !പെരിയാറ്റിൽ ഒഴുക്കിൽ പെട്ട് കാട്ടാനയുടെ ജഡം..വീഡിയോ കാണാം..
പെരിയാറ്റിൽ ഒഴുക്കിൽ പെട്ട് കാട്ടാനയുടെ ജഡം കണ്ടെത്തി നേര്യമംഗലം പാലത്തിനു സമീപം കുത്തൊഴുക്കിലാണ് ആനയുടെ ജഡം ഒഴുകിപ്പോകുന്ന നിലയിൽ ഇന്ന് വൈകിട്ട് ആറുമണിയോടെ നാട്ടുകാർ കണ്ടെത്തിയത്
കാലിഫോർണിയ , 500,000 കോവിഡ് കേസുകൾ പിന്നിടുന്ന അമേരിക്കയിൽ ആദ്യ സംസ്ഥാനം
കൊറോണ വൈറസ് അമേരിക്കയിൽ വ്യാപകമായതിനു ശേഷം അതിന്റെ ദുരന്തം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വന്ന ന്യൂയോർക്ക് സംസ്ഥാനത്തെ പിന്നിലാക്കി കാലിർണിയ ബഹുദൂരം മുന്നിൽ.
ചൈന കടന്നുകയറി രണ്ടു ദിവസത്തിന് ശേഷം ‘അപ്രത്യക്ഷമാക്കി പ്രതിരോധമന്ത്രാലയം
കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ചൈനീസ് കടന്നു കയറ്റം നടന്നെന്ന് സ്ഥിരീകരിച്ച റിപ്പോര്‍ട്ട് പ്രതിരോധമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി. കടന്നുകയറ്റം…
സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍…
ട്രിപ്പിൾ ലോക് ഡൗണിലും പിടിതരാതെ കോവിഡ് അഞ്ചുതെങ്ങ് ലാർജ് കോവിഡ് ക്ലസ്റ്ററിൽ 104 പേർക്കു കോവിഡ്
ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന തിരുവനന്തപുരത്തെ തീരദേശമേഖലകളിൽ ഗുരുതരമായ രീതിയിൽ രോഗവ്യാപനം. ജില്ലയില്‍ അഞ്ചുതെങ്ങ് ലാർജ് കോവിഡ് ക്ലസ്റ്ററിൽ തീവ്രരോഗവ്യാപനം. 443 പേരെ…
മാധ്യമങ്ങളോട് സംസാരിച്ചു സ്വപ്‌ന സുരേഷ് കള്ളപരാതി നൽകി കുടുക്കാൻ ശ്രമിച്ച എയർ ഇന്ത്യ ഉദ്യോഗസ്ഥന്…
സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് കള്ളപരാതി നൽകി കുടുക്കാൻ ശ്രമിച്ച എയർ ഇന്ത്യ ഉദ്യോഗസ്ഥന് സസ്പെൻഷൻ. എയർ ഇന്ത്യ സാറ്റ്സ്…
ഇന്ത്യൻ ഭൂമി ചൈന കടന്നു കയറിയതായി സമ്മതിച്ചു പ്രതിരിധ മന്ത്രാലയം, മോദിക്കെതിരെ വിമർശനവുമായി രാഹുൽ
ലഡാക് അതിര്‍ത്തിയില്‍ ചൈനയുടെ കടന്നുകയറ്റമുണ്ടായെന്ന് സമ്മതിച്ച് പ്രതിരോധമന്ത്രാലയം. കുഗ്രാങ് നാല, ഗോഗ്ര, പാംഗോങ് തടാകത്തിന്‍റെ വടക്കന്‍ തീരം എന്നീ മേഖലകളില്‍ മേയ് 17 –18…
മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വപ്‌നയ്ക്ക് കേവല പരിചയം മാത്രം; എന്‍ഐഎ പറഞ്ഞതിനെ മാധ്യമങ്ങള്‍ വളച്ചൊടിച്ചു ;സ്വനയുടെ…
മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് കേവല പരിചയം മാത്രം.
‘ പള്ളി എല്ലായ്‌പ്പോഴും പള്ളി തന്നെയായിരിക്കുമെന്നാണ് ഇസ്ലാം പറയുന്നത്. അത് തകര്‍ക്കാനോ അവിടെ മറ്റൊന്ന് നിര്‍മ്മിക്കാനോ…
അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിന് പിന്നാലെ പ്രസ്താവനയുമായി ഓള്‍ ഇന്ത്യ ഇമാം അസോസിയേഷന്‍ പ്രസിഡന്റ് സജിദ് റഷീദി. ക്ഷേത്രം പൊളിച്ചല്ല ബാബറി മസ്ജിദ് നിര്‍മ്മിച്ചത്…
കാഷ്മീരിൽ ഭീകരർ ബിജെപി നേതാവിനെ വെടിവച്ചു കൊന്നു
ജമ്മുകാഷ്മീരിലെ കുല്‍ഗാം ജില്ലയിലെ ഗ്രാമമുഖ്യനായിരുന്ന ബിജെപി നേതാവിനെ ഭീകരര്‍ കൊലപ്പെടുത്തി