‘ പള്ളി എല്ലായ്‌പ്പോഴും പള്ളി തന്നെയായിരിക്കുമെന്നാണ് ഇസ്ലാം പറയുന്നത്. അത് തകര്‍ക്കാനോ അവിടെ മറ്റൊന്ന് നിര്‍മ്മിക്കാനോ സാധിക്കില്ല. ഞങ്ങളുടെ വിശ്വാസത്തില്‍ അതൊരു പള്ളിയായിരുന്നു, ഇനിയും അത് അങ്ങനെ തന്നെ ആയിരിക്കും ഓള്‍ ഇന്ത്യ ഇമാം അസോസിയേഷന്‍

. ക്ഷേത്രം തകര്‍ത്തല്ല അവിടെ പള്ളി നിര്‍മ്മിച്ചത്ഒരുപക്ഷെ ഇനി പള്ളി പണിയുന്നതിനായി ക്ഷേത്രം പൊളിച്ചേക്കാമെന്നും’

0

ഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിന് പിന്നാലെ പ്രസ്താവനയുമായി ഓള്‍ ഇന്ത്യ ഇമാം അസോസിയേഷന്‍ പ്രസിഡന്റ് സജിദ് റഷീദി.

Islam says a mosque will always be a mosque. It can’t be broken to build something else. We believe it was, and always will be a mosque. Mosque wasn’t built after demolishing temple but now maybe temple will be demolished to build mosque: Sajid Rashidi, Pres, All India Imam Assn

Image

” പള്ളി എല്ലായ്‌പ്പോഴും പള്ളി തന്നെയായിരിക്കുമെന്നാണ് ഇസ്ലാം പറയുന്നത്. അത് തകര്‍ക്കാനോ അവിടെ മറ്റൊന്ന് നിര്‍മ്മിക്കാനോ സാധിക്കില്ല. ഞങ്ങളുടെ വിശ്വാസത്തില്‍ അതൊരു പള്ളിയായിരുന്നു, ഇനിയും അത് അങ്ങനെ തന്നെ ആയിരിക്കും. ക്ഷേത്രം തകര്‍ത്തല്ല അവിടെ പള്ളി നിര്‍മ്മിച്ചത്ഒരുപക്ഷെ ഇനി പള്ളി പണിയുന്നതിനായി ക്ഷേത്രം പൊളിച്ചേക്കാമെന്നും’ സജിദ് റഷീദി പറഞ്ഞു . ഭരണഘടന ലംഘിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ചടങ്ങില്‍ പങ്കെടുത്തതെന്നും ഇയാള്‍ ആരോപിച്ചു.

മൂന്ന് വര്‍ഷത്തിനുള്ളില്‍ ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നാണ് ക്ഷേത്രം ട്രസ്റ്റ് വ്യക്തമാക്കിയിരിക്കുന്നത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഭൂമി ക്ഷേത്ര നിര്‍മ്മാണത്തിനായി വിട്ട് നല്‍കിയത്. പള്ളി പണിയുന്നത് മറ്റൊരു അഞ്ചേക്കര്‍ ഭൂമിയും വിട്ട് നല്‍കിയിട്ടുണ്ട്.

-

You might also like

-