കാ​ഷ്മീ​രി​ൽ ഭീ​ക​ര​ർ ബി​ജെ​പി നേ​താ​വി​നെ വെ​ടി​വ​ച്ചു കൊ​ന്നു

ശ്രീ​ന​ഗ​റി​ല്‍ നി​ന്ന് 60 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള കു​ല്‍​ഗാ​മി​ലെ കാ​സി​ഗു​ണ്ടി​ലു​ള്ള വീ​ടി​ന​ടു​ത്താ​ണ് സാ​ജാ​ദ് അ​ഹ്മ​ദ് ഖ​ണ്ടെ​യെ ഭീ​ക​ര​ർ വെ​ടി​വ​ച്ച് കൊ​ന്ന​ത്

0

ശ്രീ​ന​ഗ​ർ: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരരുടെ ആക്രമണം. കുല്‍ഗാം ജില്ലയിലെ ഗ്രാമത്തലവനയാ ബി ജെ പി നേതാവിനെ ഭീകരര്‍ വെടിവെച്ചു കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചയാണ് സംഭവം.ബിജെപി നേതാവ് കൂടിയായ സജാദ് അഹമ്മദ് ഖാണ്ഡിയാണ് കൊല്ലപ്പെട്ടത്. ശ്രീനഗറില്‍ നിന്ന് 60 കിലോ മീറ്റര്‍ അകലെയുള്ള ഖാസിഗുണ്ടിലെ വീടിനു സമീപത്തുവെച്ചാണ് സജാദ് കൊല്ലപ്പെട്ടത്. വെടിയേറ്റതിനു പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുല്‍ഗാമിലെ ബിജെപിയുടെ ജില്ലാ ഉപാദ്ധ്യക്ഷനായിരുന്നു അദ്ദേഹം ആക്രമണത്തിന്റെ ഉത്തരവാദിത്തംതീവ്രവാദ ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.

കു​ല്‍​ഗ​മി​ലെ ബി​ജെ​പി​യു​ടെ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു അ​ദ്ദേ​ഹം. സാ​ജ് അ​ഹ​മ്മ​ദി​നെ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചി​രു​ന്നു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.മ​റ്റൊ​രു ബി​ജെ​പി നേ​താ​വാ​യ ആ​രി​ഫ് അ​ഹ​മ്മ​ദി​നെ ഭീ​ക​ര​ർ വെ​ടി​വ​ച്ച് 48 മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ് ഈ ​ആ​ക്ര​മ​ണം ന​ട​ന്ന​ത്.