Browsing Category
Kerala
നടിയെ അക്രമിച്ചന്ന കേസ്സ് പി ടി തോമസ് എം എൽ ഹാജരായി
ടിയെ അക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി പി ടി തോമസ് എംഎല്‍എ ഹാജരായി
റേഡിയോ ഓഫ് ചെയ്തു ജ്യേഷ്ഠൻ അനുജനെ കമ്പികൊണ്ടടിച്ചു അടിച്ച് കൊലപ്പെടുത്തി
ജ്യേഷ്ഠൻ അനുജനെ തലക്കടിച്ചു കൊലപ്പെടുത്തി. അരുവിക്കര കാച്ചാണിയിലാണ് സംഭവം
കേരള നിയമസഭയുടെ ആഭിമുഖ്യത്തിലുള്ള സഭ ടിവി സ്പീക്കര്‍ ഓംബിര്‍ള ഉത്ഘാടനം ചെയ്യും
കേരള നിയമസഭയുടെ ആഭിമുഖ്യത്തിലുള്ള സഭ ടിവി ലോക്സഭാ സ്പീക്കര്‍ ഓംബിര്‍ള ഇന്ന് ഉച്ചയ്ക്ക് 12ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും
കള്ളകർക്കിടം പെയ്തൊഴിഞ്ഞു പൊന്നി ചിങ്ങം വന്നണഞ്ഞു
കള്ളകർക്കിടം പെയ്തൊഴിഞ്ഞു പാഞ്ഞകർക്കിടകം വിതച്ച കഷ്ടകാലത്തിന് മോചനം ഇന്ന് ചിങ്ങം ഒന്ന്.
പൊലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയെ തൂങ്ങി മരിച്ച നിലയിൽകണ്ടെത്തി
മോഷണക്കേസിൽ പിടിയിലായ അൻസാരിയെയാണ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
മുളന്തുരുത്തി മാര്‍തോമന്‍ പള്ളി ഏറ്റടുക്കാൻ നടപടി പോലീസ് പള്ളിഅങ്കണത്തിൽ
ഇരു വിഭാഹങ്ങൾ തര്‍ക്കം നിലനില്‍ക്കുന്ന പിറവം മുളന്തുരുത്തി മാര്‍തോമന്‍ പള്ളി ഏറ്റെടുക്കുന്ന നടപടികള്‍ ജില്ലാഭരണകൂടം തുടങ്ങി.
ഇന്ത്യ -ആഗോള ശക്തിയാണെന്ന് അമേരിക്ക
ഇന്ത്യ -ആഗോള ശക്തിയും അമേരിക്കയുടെ ഉറ്റ സുഹൃത്തുമാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ
സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു .10 മരണമാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്
സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 519 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍…
കോവിഡ് ചികിത്സയിലിരിക്കെ വിചാരണത്തടവുകാരൻ അടക്കം 8പേർ മരിച്ചു
സംസ്ഥാനത്ത് വിചാരണ തടവുകാരനടക്കം 8 കോവിഡ് പേര് കോവിഡ് ചികിത്സയിലിരിക്കെ മരിച്ചു
പെട്ടുമുടി ദുരന്തത്തിൽ കാണാതായ രണ്ടുപേരുടെ മൃതദേഹം കുടി കണ്ടെടുത്തു മരണം 58 ആയി
പെട്ടുമുടി ദുരന്തത്തിൽ കാണാതായ രണ്ടുപേരുടെ മൃതദേഹം കുടി കണ്ടെടുത്തു ചിന്നതായി 68 വയസ്സുള്ള ചിന്നത്തായിയുടെ മൃതദേഹമാണ് കണ്ടെടുത്തത് മറ്റാരാളുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല