പെട്ടുമുടി ദുരന്തത്തിൽ കാണാതായ രണ്ടുപേരുടെ മൃതദേഹം കുടി കണ്ടെടുത്തു മരണം 58 ആയി

ഇതോടെ ദുരന്തത്തിൽ മരിച്ച ആളുകളുടെ എണ്ണം 58 ആയി കണ്ണൻ ദേവൻ കമ്പനിയുടെ കണക്കുകൾ പ്രകാരം 12 ഇനി ആളുകളെയാണ് കണ്ടെത്താനുള്ളത്

0

മൂന്നാർ :പെട്ടുമുടി ദുരന്തത്തിൽ കാണാതായ രണ്ടുപേരുടെ മൃതദേഹം കുടി കണ്ടെടുത്തു ചിന്നതായി 22 വയസ്സുള്ള നിശന്ദിനിയുടെ യുടെ മൃതദേഹമാണ് കണ്ടെടുത്തത് മറ്റാരാളുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല നല്ലതണ്ണിയറിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം വീണ്ടെടുക്കാനായത് ഇതോടെ ദുരന്തത്തിൽ മരിച്ച ആളുകളുടെ എണ്ണം 58 ആയി കണ്ണൻ ദേവൻ കമ്പനിയുടെ കണക്കുകൾ പ്രകാരം 12 ഇനി ആളുകളെയാണ് കണ്ടെത്താനുള്ളത്
ദുരന്തം ഉണ്ടായി ഒൻപതാം ദിവസമായ ഇന്നും തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. വൈദുതമന്ത്രി മാണി എം എം മണിയുടെ നേതൃത്തത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട് ദേവികുളം എം എൽ എ യുടെ നേതൃത്തത്തിലാണ് തിരിച്ചിൽ പുരോഗമിക്കുന്നത് . ദുരന്തമുണ്ടായ പെട്ടിമുടിയിലും .

കാണാതായവരെ കണ്ടെത്താൻ ചെന്നൈയിൽ നിന്നും പ്രത്യക സംഘം നാളെ എത്തും മണ്ണിനടിയിൽ മനുഷ്യ ശരീരത്തിന്റെ സാനിധ്യം കണ്ടെത്താൻ കഴിയുന്ന ഉപകാരങ്ങളും എത്തിച്ചുള്ള തിരച്ചിലാകും നാളെമുതൽ  നടത്തുക . മാത്രമല്ല ഡോഗ് സ്‌കോഡും നാളെ സ്ഥലത്തെത്തും കാണാതായവരെ മുഴുവൻ കണ്ടെത്തും വരെ തിരച്ചിൽ തുടരുമെന്ന് ദേവികുളം എം എൽ എ എസ് രാജേന്ദ്രനും മന്ത്രി എം എം മണി യും അറിയിച്ചു

You might also like

-