Browsing Category
Kerala
സംസ്ഥാനത്ത് 1758 പേര്‍ക്ക് കോവിഡ്-19 ആറു മരണം
ഇന്ന് 1758 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 489 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍…
പെട്ടിമുടി ദുരന്തം ആറുവയസ്സുകാരന്റേതടക്കം മുന്ന് മൃതദേഹങ്ങൾ കുടി കണ്ടെത്തി മരണസംഖ്യ 61 ആയി
പെട്ടിമുടി ദുരന്തത്തില്‍ കാണാതയമുന്ന് പേരുടെ മൃതദേഹങ്ങൾ കുടി എന്ന് കണ്ടെത്തി ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞ് അശ്വന്ത് രാജ് ( 6 ) മുതദേഹമാണ് തിരിച്ചറിഞ്ഞത് ഇതോടെ ദുരന്തത്തിൽ മരിച്ച…
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഇരുപത്തി എട്ടുലക്ഷത്തോടടുക്കുന്നു 51,925 പേർ മരണത്തിന് കിഴടങ്ങി
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 27 ലക്ഷം കടന്നു. ഇത് വരെ 2,701,604 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിൽ സ്വപ്നയ്ക്ക് 3 കോടി രൂപയോളം കമ്മീഷൻ എന്‍ഫോഴ്സമെന്‍റ് ഡയറക്ട്രേറ്റ്
തൃശൂര്‍ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിലൂടെ സ്വപ്നയ്ക്ക് 3 കോടി രൂപയോളം കമ്മീഷൻ ലഭിച്ചെന്ന് എന്‍ഫോഴ്സമെന്‍റ് ഡയറക്ട്രേറ്റ്. കമ്മീഷന്‍റെ വിഹിതം പലർക്കായി…
ഇടുക്കി ജില്ലയില്‍ കോവിഡ് ലാബ് പ്രവര്‍ത്തനാരംഭിച്ചു
ഇടുക്കി മെഡിക്കല്‍ കോളേജില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അനുമതി ലഭിച്ചതോടെ ജില്ലയിലെ കോവിഡ് പരിശോധന ലാബ് പ്രവര്‍ത്തനാരംഭിച്ചു
ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പത്മശ്രീ പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു
ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക് ഡോയൻ പണ്ഡിറ്റ് ജസ്‌രാജ് ന്യൂജേഴ്‌സിയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച മരിച്ചുവെന്ന് മകൾ ദുർഗ ജസ്‌രാജ് പറഞ്ഞു. 90 വയസ്സായിരുന്നു
സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.13 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്
സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍…
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് 114 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ജയിലിൽ ഇതുവരെ കോവിഡ് സ്ഥികരിച്ചത് 477…
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം രൂക്ഷം. ഇന്ന് 114 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.110 തടവുകാര്‍ക്കും നാല് ഉദ്യോഗസ്ഥര്‍ക്കുമാണ് ഇന്ന് രോഗം…
സ്വപ്‌നയ്‌ക്കൊപ്പം ശിവശങ്കർ വിദേശയാത്ര നടത്തിയത് മൂന്ന് തവണ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയുമൊത്ത് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ3 തവണ വിദേശയാത്ര നടത്തിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.
ബെംഗളൂരു അക്രമം പ്രതികൾക്കെതിരെ യു എ പി എ ചുമത്തിയേക്കും
ബെംഗളൂരുവീൽ എം എൽ യുടെ വീട് ആക്രമിക്കുകയും വ്യാപകമായ അക്രമം അഴിച്ചുവിടുകയും ചെയ്ത കേസിൽ പ്രതികൾക്കെതിരെ യു.എ.പി.എ., ഗുണ്ട ആക്ട് എന്നിവ ചുമത്താന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനം