Browsing Category

Kerala

ഹത്രാസ് കൂട്ടബലാത്സംഗ കൊലപാതകത്തിൽ എസ്ഐടി സംഘം ഇന്ന് അന്തിമ റിപ്പോര്‍ട്ട് സമർപ്പിക്കും

ഹത്രാസ് കൂട്ടബലാത്സംഗ കൊലപാതകത്തിൽ യുപി സര്‍ക്കാര്‍ നിയോഗിച്ച എസ്ഐടി സംഘം ഇന്ന് അന്തിമ റിപ്പോര്‍ട്ട് നൽകും. പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളുടെ മൊഴിയെടുത്ത സംഘം പെണ്‍കുട്ടി…

സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷ് അടക്കമുളള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി എൻഐഎ കോടതി ഇന്ന് പരിഗണിക്കും.

സ്വർണക്കടത്തുകേസിൽ സ്വപ്ന സുരേഷ് അടക്കമുളള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി എൻഐഎ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എൻഐഎയുടെ കേസ് ഡയറി കോടതി ഇന്നലെ പരിശോധിച്ചിരുന്നു.

ശസ്ത്രക്രിയ വിശ്രമത്തിലായിരുന്ന ആരോഗ്യപ്രവർത്തകയെ പോലീസ് മർദിച്ചതായിപരാതി

ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്ന ആരോഗ്യപ്രവർത്തകയെ പോലീസ് മർദിച്ചതായി ആരോപണം. മർദനമേറ്റ കാഞ്ഞിരംപാറ വി.കെ.പി. നഗർ സ്വദേശിനി അജിതയെ(52) പേരൂർക്കട ജില്ലാ മാതൃകാ…

സംസ്ഥാനസർക്കാർ സംഘടിത ശക്തിക്ക് കിഴടങ്ങി ,പുഴുവരിച്ചതില്‍ സസ്പെന്‍ഷന്‍ പിന്‍വലിച്ചു

സംസ്ഥാനസർക്കാർ സംഘടിത ശക്തിക്ക് കിഴടങ്ങിയതിന്റെ ഒടുവിലത്തെ ഉദകരമാണ്,തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയെ പുഴുവരിച്ച സംഭവത്തിൽ ഡോക്ടര്‍ക്കും

ഐ.എം.എയുടെ  വിവാദ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി “മനസിന് പുഴുവരിച്ചവര്‍ക്ക് മാത്രമേ അത്തരം പ്രസ്താവന നടത്താന്‍…

ആരോഗ്യവകുപ്പിന് പുഴുവരിച്ചുവെന്ന വിവാദ പ്രസ്താവന നടത്തിയ ഐഎംഎക്കെതിരെ നിശിത വിമര്‍ശനവുമായി മുഖ്യമന്ത്രി

ഫൈസൽ ഫരീദിനെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തെന്ന് എൻഐഎ

സ്വര്‍ണക്കടത്ത് കേസിൽ ഫൈസൽ ഫരീദിനെ യുഎഇ അറസ്റ്റ് ചെയ്തെന്ന് എൻഐഎ. ഫൈസൽ ഫരീദിനെയും റബ്ബിൻസിനെയും യുഎഇ ഭരണകൂടം ദുബായിൽ അറസ്റ്റ് ചെയ്തെന്നാണ് എൻഐഎ സത്യവാങ്മൂലം നൽകിയത്

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറി സിദ്ദിഖ് കാപ്പന്‍അടക്കം നാലു മാധ്യമപ്രവർത്തകരെ ഹത്രാസ്സിൽ യു പി…

ഹത്രാസ് ക്രൂരബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെകാണാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. സിദ്ദിഖ് കാപ്പനെയാണ് അറസ്റ്റ്…

സിപിഎം പ്രവർത്തകൻ സനൂപിനെ കുത്തിക്കൊന്ന കേസിൽ മുഖ്യപ്രതി പിടിയിൽ.

സിപിഎം പ്രവർത്തകൻ സനൂപിനെ കുത്തിക്കൊന്ന കേസിൽ മുഖ്യപ്രതി പിടിയിൽ. ഒന്നാം പ്രതി നന്ദനെ പൊലീസ് പിടികൂടി. നന്ദനാണ് സനൂപിനെ കുത്തിയതെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു

ജി.എസ്.ടി നഷ്ടപരിഹാരം സെസ് ഇനത്തിൽ പിരിച്ച തുക 20,000 കോടി രൂപ സംസ്ഥാനങ്ങൾക്ക് നൽകും.

സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാര കുടിശിക തീർക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച നിർദേശത്തിൽ ജിഎസ്ടി കൗൺസിലിൽ സമവായമായില്ല. തിങ്കഴാഴ്ച വീണ്ടും യോഗം ചേരും