Browsing Category

Kerala

“ഉടമകളോ സംഘടനയോ ആർക്കും പണം പിരിച്ച് നൽകിയിട്ടില്ല.” ബിജു രമേശിനെ തള്ളി ബാർ ഉടമകളുടെ സംഘടനാ –

ബാർ കോഴക്കേസിൽ ബിജു രമേശിന്‍റെ പുതിയ വെളിപ്പെടുത്തലുകൾ തള്ളി ബാറുടമകളുടെ സംഘടന രംഗത്ത്. ഉടമകളോ സംഘടനയോ ആർക്കും പണം പിരിച്ച് നൽകിയിട്ടില്ല

മന്ത്രി കെ ടി ജലീലിന്റെ പിഎച്ച്ഡി ചട്ടപ്രകാരം ,കത്ത് വൈസ് ചാൻസലർ ​ഗവർണർക്ക് കൈമാറി

മന്ത്രി കെ ടി ജലീലിന്റെ പിഎച്ച്ഡി ചട്ടപ്രകാരമാണെന്ന് കേരള സർവ്വകലാശാല. ഇതു സംബന്ധിച്ച കത്ത് വൈസ് ചാൻസലർ ​ഗവർണർക്ക് കൈമാറി.

അങ്കമാലി, മൂവാറ്റുപുഴ എന്നിവിടങ്ങളിനിന്നുമായി 145കിലോ കഞ്ചാവ് പിടികൂടി,ഇടുക്കി സ്വദേശികൾ പിടിയിൽ

അങ്കമാലി, മൂവാറ്റുപുഴ എന്നിവിടങ്ങളിൽനിന്നായി വൻ കഞ്ചാവ് വേട്ട. അങ്കമാലിയിൽ രണ്ടു കാറുകളിലായി കടത്തുകയായിരുന്ന 110 കിലോ കഞ്ചാവ് പൊലീസ് പിടിക്കൂടി.

.പൊലീസ് നിയമ ഭേദഗതി ഓര്‍ഡിനന്‍സ് റദ്ദാക്കി പുതിയ ഓർഡ‍ിനൻസ്

സംസ്ഥാനത്ത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയ കേരള പൊലീസ് നിയമ ഭേദഗതി ഓര്‍ഡിനന്‍സ് റദ്ദാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഓർഡ‍ിനൻസ് റദ്ദാക്കണമെന്ന ആവശ്യവുമായി ഗവര്‍ണറെ സമീപിക്കാനും…

ഇന്ത്യ 43 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ചു

അതിർത്തി സംഘർഷം പുകയുന്നതിനിടെ ചൈനയ്‌ക്കെതിരെ കൂടുതല്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി 43 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ചതായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം…

ഇന്ന് 5420 പേര്‍ക്ക് കോവിഡ് 5149 പേര്‍ രോഗമുക്തി

കേരളത്തില്‍ ഇന്ന് 5420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 852, എറണാകുളം 570, തൃശൂര്‍ 556, കോഴിക്കോട് 541, കൊല്ലം 462, കോട്ടയം 461,…

കൈക്കൂലി എം.കെ.രാഘവന്‍ എം.പിക്കെതിരെ വിജിലന്‍സ് അന്വേഷണം.

എം.കെ.രാഘവന്‍ എം.പിക്കെതിരെ വിജിലന്‍സ് അന്വേഷണം. കൈക്കൂലി ആരോപണത്തിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അധിക തുക ചിലവഴിച്ചതിലുമാണ് അന്വേഷണം

അർബുദബാധ പാലാരിവട്ടം പാലം അഴിമതി കേസിൽ ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിൽ വിടാനാകില്ലന്നു കോടതി.

പാലാരിവട്ടം പാലം അഴിമതി കേസിൽ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് കസ്റ്റഡിയിൽ വിടാനാകില്ലന്നു മൂവാറ്റുപുഴ വിജിലൻസ് കോടതി. അർബുദബാധിതനായതിനാൽ കസ്റ്റഡിയിൽവിട്ടാൽ ഇബ്രാഹിംകുഞ്ഞിന്…