Browsing Category
Kerala
പൊലീസ് നിയമ ഭേദഗതിക്ക് ഇടക്കാല സ്റ്റേ,തീരുമാനം വരും വരെ കേസ്സെടുക്കരുത്
പൊലീസ് നിയമ ഭേദഗതിക്ക് ഇടക്കാല സ്റ്റേ അനുവദിച്ച് ഹൈക്കോടതി. സർക്കാർ തീരുമാനം വരും വരെ നടപടികൾ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യരുതെന്നും സ്വമേധയാ…
നടിയെ ആക്രമിച്ച കേസിൽ സാക്ഷിമൊഴി മാറ്റിപ്പറയാൻ സമ്മർദമെന്ന് പരാതിയുമായി തൃശൂർ സ്വദേശി ജിൻസൺ
നടിയെ ആക്രമിച്ച കേസിൽ സാക്ഷിമൊഴി മാറ്റിപ്പറയാൻ സമ്മർദമെന്ന് തൃശൂർ ചുവന്നമണ്ണ് സ്വദേശി ജിൻസൺ. പ്രതിഭാഗം സ്ഥിരമായി വിളിച്ച് സ്വാധീനം ചെലുത്താൻ ശ്രമിച്ചതുകൊണ്ടാണ് പൊലീസിൽ പരാതി…
സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന്‍റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
ജനുവരി ഒന്നു മുതല്‍ ക്ഷേമ പെന്‍ഷന്‍ 1500 രൂപയായി വര്‍ധിപ്പിക്കും പത്ത് ലക്ഷം പേര്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ വഴി തൊഴില്‍…
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപെട്ടു എൽ ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി സാമൂഹ്യക്ഷേമത്തിന് പരിഗണന നൽകുന്നതാണ്
പ്രകടനപത്രിക
നടിയെ ആക്രമിച്ച കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ എ സുരേശന്‍ തുടർന്നേക്കും.രാജി സർക്കാർ തള്ളി
:നടിയെ ആക്രമിച്ച കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ എ സുരേശന്‍ തുടർന്നേക്കും . പ്രോസിക്യൂട്ടർ എ സുരേശന്‍ ആഭ്യന്തിര ഡിഷായി സെകട്ടറിക്ക് രാജി സമർപ്പിച്ചെങ്കിലും
പൊലീസ് ആക്ട് ഭേദഗതി ഓര്‍ഡിനന്‍സ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഗവർണറെ സമീപിച്ചേക്കും
പൊലീസ് ആക്ട് ഭേദഗതി ഓര്‍ഡിനന്‍സ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവർണറെ സമീപിക്കാൻ കേരള സർക്കാർ. ഇത്തരമൊരു തീരുമാനത്തിന്റെ സാഹചര്യം ഗവര്‍ണറെ ബോധ്യപ്പെടുത്താനാണ് തീരുമാനം
സ്വർണ്ണക്കടത്തു കേസിൽ എം.ശിവശങ്കറിനെ ഇന്ന് കസ്റ്റംസ് അറസ്റ്റു ചെയ്യും
സ്വർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്ന് കസ്റ്റംസ് അറസ്റ്റു ചെയ്യും
നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ ഭിക്ഷണിപ്പെടുത്തി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാർ അറസ്റ്റിൽ
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാർ അറസ്റ്റിൽ.
രണ്ടിലക്ക് സ്റ്റേ ഇല്ലാ,ജോസഫിന്റെ ഹർജി ഡിവിഷൻ ബഞ്ച് ഫയലിൽ
തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ശരിവച്ച സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ പി.ജെ ജോസഫ് നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഫയലിൽ സ്വീകരിച്ചു.
ഇന്ന് 3757 പേര്‍ക്ക് കോവിഡ്-ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.54 മരണം 22
സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര്‍ 278, ആലപ്പുഴ 259, തിരുവനന്തപുരം 229,…