Browsing Category

Kerala

കെ.പി.സി.സി.യിൽ നേതൃമാറ്റം ആവശ്യമില്ലെന്ന് ഉമ്മൻ ചാണ്ടി

കെ.പി.സി.സി.യിൽ നേതൃമാറ്റം ആവശ്യമില്ലെന്ന് ഉമ്മൻ ചാണ്ടി. നേതൃമാറ്റം വേണമെന്ന ആവശ്യത്തോട് എ.ഐ.സി.സി നേതൃത്വവും അനുകൂലമായി പ്രതികരിച്ചിട്ടില്ല.

കേരളത്തില്‍ ഇന്ന് 4905 പേര്‍ക്ക് കോവിഡ്-ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.64

കേരളത്തില്‍ ഇന്ന് 4905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 605, കോഴിക്കോട് 579, മലപ്പുറം 517, കോട്ടയം 509, കൊല്ലം 501, പത്തനംതിട്ട 389, തൃശൂര്‍ 384, തിരുവനന്തപുരം 322,…

മോദിക്കെതിരെ പാത്രംകൊട്ടി പ്രതിക്ഷേധിച്ച് കർഷകർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തിനിടെ പാത്രം കൊട്ടി പ്രതിഷേധിച്ച് കാര്‍ഷിക നിയമത്തിനെതിരേ സമരം ചെയ്യുന്ന കര്‍ഷകര്‍

ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, പെ​ർ​മി​റ്റ്, ഫി​റ്റ്ന​സ്, താ​ത്​കാ​ലി​ക ര​ജി​സ്ട്രേ​ഷ​ൻ എ​ന്നി​വ​യു​ടെ കാ​ലാ​വ​ധി​യാ​ണ് നീട്ടി

: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വാഹനരേഖകളുടെ കാലാവധി വീണ്ടും നീട്ടി. ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, പെ​ർ​മി​റ്റ്, ഫി​റ്റ്ന​സ്, താ​ത്​കാ​ലി​ക ര​ജി​സ്ട്രേ​ഷ​ൻ എ​ന്നി​വ​യു​ടെ…

തൃശ്ശൂരിൽ ഇടതുഭരണം ,കോൺഗ്രസ് വിമതൻ വിമതന്‍ എം.കെ. വര്‍ഗീസ് തൃശൂര്‍ കോര്‍പറേഷന്‍ മേയറാകും

അനിശ്ചിതത്തയ്‌ൻ വിരാമം ,കോണ്‍ഗ്രസ് വിമതന്‍ എം.കെ. വര്‍ഗീസ് തൃശൂര്‍ കോര്‍പറേഷന്‍ മേയറാകും. ഇടതുമുന്നണി നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.ധാരണപ്രകാരം ആദ്യത്തെ രണ്ടു വര്‍ഷം…

കര്‍ഷക സംഘടനകൾ 29ന് കേന്ദ്ര സർക്കാരുമായി ചർച്ച നടത്തും മൻ കി ബാത്ത് പാത്രംകൊട്ടി പ്രതിക്ഷേധിക്കും

ഡൽഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം ഇന്ന് മുപ്പത്തിരണ്ടാം ദിവസം. സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയിൽ പങ്കെടുക്കാൻ കര്‍ഷക സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. 29ന് രാവിലെ 11 മണിക്കാകും…

തെരെഞ്ഞെടുപ്പ് പരാജയം ഹൈക്കമാൻഡ് ഇടപെടുന്നു താരിഖ് അൻവർ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

തദ്ദേശ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സിനും യു ഡി എഫ് നും ഉണ്ടായ കനത്ത തോൽവി വിലയിരുത്താൻ ഹൈക്കമാൻഡ് ഇടപെടുന്നു കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്ന് സംസ്ഥാനത്തെ…

മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ അടിയന്തര നിയമസഭാ സമ്മേളനത്തിന് അനുമതി

മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ അടിയന്തര നിയമസഭാ സമ്മേളനത്തിന് അനുമതി നൽകി ​ഗവർണർ. വ്യാഴാഴ്ച നിയമസഭ ചേരാനാണ് അനുമതി നൽകിയിരിക്കുന്നത്.നേരത്തെ സ്പീക്കർ ശ്രീരാമകൃഷ്ണൻ…

തൃശ്ശൂരിൽ ഗോപാലകൃഷ്ണന്റെ സിറ്റിംഗ് സീറ്റിലെ തോൽവി ഒൻപതു ബി ജെ പി നേതാക്കളെ പുറത്താക്കി

തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തൃശൂർ ജില്ലയിൽ സംഘടനാ പ്രവർത്തങ്ങൾ ചൂണ്ടിക്കാട്ടി നടപടി . ജില്ലയിലെ ഒന്‍പത് ബിജെപി നേതാക്കളെ ആറ് വർഷത്തേക്ക് സംഘടനയുടെ പ്രാഥമിക അങ്കത്തിൽ…

തമിഴ്‌നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് മലയാളി യുവാവിനെ ജനക്കൂട്ടം അടിച്ചു കൊന്നു.

തമിഴ്‌നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് മലയാളി യുവാവിനെ ജനക്കൂട്ടം അടിച്ചു കൊന്നു. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ അല്ലൂരിലാണ് സംഭവം. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദീപു (25)…