Browsing Category

Kerala

മത്സരിക്കുന്നത് ജയിലില്‍ പോയിട്ടുമാകാമെന്ന്ഇബ്രാഹിംകുഞ്ഞിനോട് ഹൈക്കോടതി

കൊച്ചി :പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഇബ്രാഹിംകുഞ്ഞിന് താക്കിത് നൽകി ഹൈക്കോടതി. ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് ജാമ്യാപേക്ഷ പരിഗണിച്ചതെന്നും നിലവില്‍ തെരഞ്ഞെടുപ്പില്‍…

ഉമ്മൻ ചാണ്ടി ബിഷപ്പ് ജോസഫ് പെരുന്തോട്ടവുമായും സുകുമാരന്‍ നായരുമായും കൂടിക്കാഴ്ച നടത്തി

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം സമുദായ നേതാക്കളെ പ്രീതിപ്പെടുത്താൻ തിരക്കിട്ട നീക്കങ്ങളുമായി ഉമ്മൻ ചാണ്ടി നിയമ സഭ തെരെഞ്ഞെടുപ്പിൽ ത്രിതല പഞ്ചായത്തു തെരെഞ്ഞെടുപ് ഫലം…

വാളയാർ പീഡന കേസിലെ പ്രതികളെ വെറുതെ വിട്ട വിധി ഹൈക്കോടതി റദ്ദാക്കി

വാളയാർ പീഡന കേസിലെ പ്രതികളെ വെറുതെ വിട്ട വിധി ഹൈക്കോടതി റദ്ദാക്കി. പ്രതികളെ വെറുതെ വിട്ടതിനെതീരെ സംസ്ഥാന സർക്കാരും, കുട്ടികളുടെ രക്ഷിതാക്കളും നൽകിയ അപ്പീൽ ഹൈക്കോടതി അംഗീകരിച്ചു

നെയ്യാറ്റിൻ കരയിൽ തീപൊള്ളലേറ്റ് മരിച്ച രാജന്‍ ഭൂമി കയ്യേറിയതെന്ന് തഹസില്‍ദാരുടെ റിപ്പോർട്, ഉടമ വസന്തതന്നെ

നെയ്യാറ്റിന്‍കരയിൽ ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ തീപൊള്ളലേറ്റ് മരിച്ച രാജന്‍ ഭൂമി കയ്യേറിയതെന്ന് തഹസില്‍ദാരുടെ റിപ്പോർട് . ഭൂമി പുറമ്പോക്കാണെന്ന രാജന്റെയും കുടുംബത്തിന്റെയും…

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സിൽ അമ്മയും കാമുകനും അറസ്റ്റിൽ

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​മ്മ​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ. തി​രു​വ​ല്ല നി​ര​ണം സ്വ​ദേ​ശി അ​ഭി​ലാ​ഷ് (40) ആ​ണു പെ​ണ്‍​കു​ട്ടി​യു​ടെ…

എം. സി. കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എം. സി. കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കാസര്‍ഗോഡ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ്…

ഒന്നര വയസുകാരന്‍റെ കൊലപാതകം ‘അമ്മ അറസ്റ്റിൽ

ബദിയടുക്കയിലെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന അമ്മ ശാരദയെ പൊലീസ് അറസ്റ്റ് ചെയ്‍തു. പെർള കാട്ടുകുക്ക പെർതാജെ സ്വദേശി ശാരദയാണ് അറസ്റ്റിലായത്.

യുഎസില്‍ ഇന്ത്യന്‍ റസ്റ്ററന്റിലെ ജീവനക്കാരന് ടിപ്പ് 1,50,000 രൂപ

ഫ്‌ളോറിഡ കേപ് കോറലിലുള്ള മസാല മന്ത്ര എന്ന ഇന്ത്യന്‍ റസ്റ്റോറന്റിലെ സപ്ലെയ്ര്‍ക്ക് ജനുവരി ഒന്നിന് ടിപ്പായി ലഭിച്ചത് 2020 ഡോളര്‍ (ഏതാണ്ട് 1,50,000 രൂപ)

സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.16

സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 719, കോട്ടയം 715, പത്തനംതിട്ട 665, തൃശൂര്‍ 616, കൊല്ലം 435, കോഴിക്കോട് 426, ആലപ്പുഴ 391, തിരുവനന്തപുരം 388,…