Browsing Category
Kerala
സംസ്ഥാനത്തു വാക്സിനേഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കെ കെ ശൈലജ
സംസ്ഥാനത്തെ രണ്ടാംഘട്ട കൊവിഡ് വാക്‌സീന്‍ കുത്തിവയ്പ്പിനുള്ള നാളത്തെ ഡ്രൈ റണിന്റെ (മോക് ഡ്രില്‍) ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ.
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് വീണ്ടും കസ്റ്റംസ് നോട്ടിസ്
ഡോളര്‍ കടത്ത് കേസില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് വീണ്ടും നോട്ടിസ് നല്‍കി കസ്റ്റംസ്. വീട്ടിലേക്കാണ് കസ്റ്റംസ് നോട്ടിസ് അയച്ചത്.
പാലയെ ചൊല്ലി എൽ ഡി എഫ് വിടേണ്ട എ കെ ശശീന്ദ്രൻ
:എന്‍സിപി എല്‍ഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. കേരളത്തിലെ സാഹചര്യം പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറിനെ ബോധ്യപ്പെടുത്തി
അക്രമകാരികളായ വന്യ ജീവികളെ കൊന്നൊടുക്കാൻ ഗ്രാമപഞ്ചായത്തുകൾക്ക് അധികാരം
ആക്രമണകാരികളായ വന്യമൃഗങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ തീരുമാനമെടുക്കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം. ദേശീയ വന്യജീവിബോര്‍ഡ് സമിതിയുടെ ഇതു സംബന്ധിച്ച ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍…
ബൈഡനു കരുത്തു പകർന്നു രണ്ടു യു എസ് സെനറ്റ് സീറ്റുകളിലും ഡെമോക്രാറ്റിക് പാർട്ടിക്ക് വിജയം
ജോര്‍ജിയ ഉപതിഞ്ഞെടുപ്പിൽ ബൈഡനു കരുത്തു പകർന്നു രണ്ടു യു എസ് സെനറ്റ് സീറ്റുകളിലും ഡെമോക്രാറ്റിക് പാർട്ടിക്ക് വിജയം.
സ്പീക്കറുടെ സ്റ്റാഫിനെ ചോദ്യംചെയ്യാന്‍ അനുമതിവേണം നിയമസഭാ സെകട്ടറി കസ്റ്റംസിന് കത്ത് നൽകി
:സ്പീക്കറുടെ സ്റ്റാഫിനെ ചോദ്യംചെയ്യാന്‍ നോട്ടിസ് അയച്ച കസ്റ്റംസിനെതിരെ നോട്ടീസ് നൽകി സ്പീക്കറുടെ ഓഫീസ് . സ്പീക്കറുടെ സ്റ്റാഫിനെ ചോദ്യം ചെയ്യാൻ ചോദ്യം ചെയ്യാൻ സ്പീക്കറുടെ…
ജനിതക മാറ്റം വന്ന കോവിഡ് രോഗികളുടെ എണ്ണം 73 ആയി വീണ്ടും വാക്സീൻ റിഹേഴ്സല്‍; കേന്ദ്രസംഘം മറ്റന്നാൾ കേരളത്തില്‍
യുകെയിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊറോണ വൈറസ് രാജ്യത്ത് ഇന്ന് പുതുതായി രണ്ട് പേരിൽക്കൂടി കണ്ടെത്തി. ഇതോടെ അതിതീവ്രകൊവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം ആകെ 73 ആയി
സംസ്ഥാനത്തെ അടുത്ത സെക്രട്ടറിയായി വി. പി ജോയ്?
സംസ്ഥാനത്തെ അടുത്ത ചീഫ് സെക്രട്ടറിയായി വി. പി ജോയ് നിയമിതനായേക്കും
സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.01
സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1068, കോഴിക്കോട് 729, പത്തനംതിട്ട 666, കോട്ടയം 555, കൊല്ലം 548, തൃശൂര്‍ 502, ആലപ്പുഴ 446, മലപ്പുറം 432,…
കര്‍ഷക സമരം പരിഹരിക്കാത്തതില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രിംകോടതി
കര്‍ഷക സമരം പരിഹരിക്കാത്തതില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രിംകോടതി. സമരം പിന്വലിക്കുന്നതുമായിബന്ധപെട്ട സാഹചര്യങ്ങളില്‍ ഒരു പുരോഗതിയുമുണ്ടായിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ…