Browsing Category

India

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 90,648 പിന്നിട്ടു 2,871 മരിച്ചു

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 90,648 പിന്നിട്ടു . മഹാരാഷ്ട്രയിലും തമിഴ് നാട്ടിലും ഗുജറാത്തിലും കോരണ വയറസ്സ് നിയർന്ത്രണാതീതമായി പടന്നുകൊണ്ടിരിക്കുകയാണ്

ഉത്തേജക പാക്കേജ് പ്രഖ്യാപനം പ്രഹസനം തോമസ് ഐസക്

ജനങ്ങളുടെ പ്രശ്നങ്ങള്‍ ഒരുസ്ഥലത്തും പ്രതിപാദിക്കുന്നില്ല. ജനങ്ങളുടെ ചെലവില്‍ പ്രതിസന്ധി മറികടക്കാനാണ് നീക്കം. അതേസമയം അവരുടെ കയ്യില്‍ പണമെത്തിക്കാനുള്ള ഒരു നടപടികളും ഇല്ല. സര്‍വ്വ…

വന്ദേഭാരത് മിഷൻ ഹോട്ടൽ ക്വാറൻ്റീൻ വാടക ഇനത്തിൽ പ്രവാസികളിൽനിന്നും വാൻ തുക ഈടാക്കിയതായി പരാതി

വന്ദേഭാരത് മിഷൻ്റെ ഭാഗമായി രാജ്യത്തെത്തിച്ച പ്രവാസികളിൽ നിന്ന് ഈടാക്കിയത് ഭീമമായ ക്വാറൻ്റീൻ വാടകയെന്ന് ആക്ഷേപം. ചെലവേറിയ ഹോട്ടലുകളിൽ 14 ദിവസം നീണ്ട ക്വാറൻ്റീൻ തുക മുഴുവൻ പ്രവാസികൾ…

കോവിടിന്റെ മറവിൽ അതിരുവിട്ട സ്വകാര്യാവത്കരണം , 500 ഖനികള്‍ ലേലത്തിന് വയ്ക്കും

പ്രതിസന്ധിയിലായ മേഖലകളില്‍ പുതിയ ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് പകരം മോദി സര്‍ക്കാറിന്റെ വിവാദ സ്വകാര്യവല്‍ക്കരണ അജണ്ടകളെ പൊടിതട്ടിയെടുക്കുന്നതായി കേന്ദ്ര ധനമന്ത്രി…

 കേരളാ തീരങ്ങളിൽ  ശക്തമായ  കാറ്റിനും മഴക്കും സാധ്യത  മത്സ്യബന്ധനത്തിന് വിലക്ക് 

കേരള, ലക്ഷദ്വീപ് തീരങ്ങള്‍ കന്യാകുമാരി, മാലിദ്വീപ്, പ്രദേശങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ…

മെഗാ പാക്കേജ് ‘തെരുവില്‍ നടക്കുന്ന കുടിയേറ്റ തൊഴിലാളിക്ക് പണമാണ് വേണ്ടത്, കടമല്ല. രാഹുല്‍ ഗാന്ധി

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മെഗാ പാക്കേജ് നിലവിലെ പ്രതിസന്ധികള്‍ മറികടക്കാന്‍ അപര്യാപ്തമാണെന്ന്  രാഹുല്‍ ഗാന്ധി എം പി . പാക്കേജ് പുനഃപരിശോധിക്കണമെന്നും കര്‍ഷകര്‍ക്കും…

തെലങ്കാനയിൽ റോഡ് അപകടത്തിൽ മുന്ന് മലയാളികൾ മരിച്ചു

തെലങ്കാന നിസാമബാദിൽ ലോറിക്കു പിന്നിൽ കാറിടിച്ച് മൂന്നു പേര് മരിച്ചു . ബീഹാറിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന മലയാളികളാണ് അപകടത്തിൽ പെട്ടത്

ഉത്തര്‍പ്രദേശില്‍ 23 അതിഥി തൊഴിലാളികൾ വാഹനാപകടത്തില്‍ മരിച്ചു

മുപ്പതിലധികം പേര്‍ക്ക് ഗുരുതരമായ പരുക്കുകളുണ്ട്. ട്രക്കില്‍ സഞ്ചരിക്കുകയായിരുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കുമേല്‍ മറ്റൊരു ട്രക്ക് വന്നിടിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം…

രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 100  ലധികംമരണം.കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ചൈനയെ മറികടന്നു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 100 മരണം. നാലായിരത്തോളം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ രോഗ ബാധിതരുടെ എണ്ണം 85,784കടന്നു

വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടത്തില്‍ കൊച്ചി 19 വിമാനങ്ങള്‍

പ്രവാസികളെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷന്‍ വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്നത് 19 വിമാനങ്ങള്‍. ഈ മാസം 16 മുതല്‍ ജൂണ്‍ 3 വരെയാണ്…