Browsing Category
India
ഉം-പുൻ’ ചുഴലിക്കാറ്റ് ശക്തമായ ചുഴലിക്കാറ്റായിമാറി – പശ്ചിമ ബംഗാൾ, ഒഡീഷ തീരങ്ങൾക്ക് ചുഴലിക്കാറ്റ്…
തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'ഉം-പുൻ' ചുഴലിക്കാറ്റ് മണിക്കൂറിൽ 3 കിലോമീറ്റർ വേഗതയിൽ വടക്ക്-പടിഞ്ഞാറ് ദിശയിലായി കഴിഞ്ഞ 6 മണിക്കൂറായി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്ന്…
മാസ്കുകളുടെ ലഭ്യതകുറവ് പരസ്യമാക്കി ഡോക്ടറേ പോലീസ് കൈകൾ ബന്ധിച്ച് റോഡിലൂടെ വലിച്ചിഴച്ചു മർദിച്ചു
ശനിയാഴ്ചയാണ് വിശാഖപട്ടണം പോലീസ് ഡോക്ടറെ ക്രൂരമായി മർദ്ദിക്കുകയും കൈകൾ കെട്ടി റോഡിളുടെ വലിച്ചിഴയ്ക്കുകയും ചെയ്തുത്
ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് അധികമായി 40,000 കോടി രൂപ അനുവദിക്കും
പൊതുമേഖലയ്ക്കായി പ്രത്യേക നയം ആവശ്യമാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍. പൊതുമേഖല നിലവില്‍ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത് പക്ഷെ പുതിയ ഒരു നയം വേണം.…
അവസാന ദിനത്തില്‍ ഏഴ് മേഖലകളില്‍ ഊന്നല്‍ നൽകി ധനമന്ത്രി
ദേശീയ തൊഴിലുറപ്പ്, ആരോഗ്യം-വിദ്യാഭ്യാസം, കോവിഡ് കാലത്തെ വാണിജ്യം, കമ്ബനീസ് ആക്ടിലെ പരിഷ്കാരങ്ങള്‍, വ്യവസായ സൗഹൃദ അന്തരീക്ഷം, പൊതുമേഖല കമ്ബനികളും നയങ്ങളും, സംസ്ഥാനങ്ങളും…
നരഭോജി കടുവയെ വെടിവച്ചുകൊല്ലാൻ ഉത്തരവ്
ജില്ലയിൽ ജന ജീവിതത്തിനു ഭീക്ഷണി ഉയർത്തിയ കടുവയെ വെടിവെച്ചുകൊല്ലാൻ വനം വകുപ്പ് മന്ത്രി കെ രാജു ഉത്തരവിട്ടു കഴിഞ്ഞ ദിവസ്സം തണ്ണിത്തോടിൽ കടുവ ഒരാളെ കൊലപ്പെടുത്തിയിരുന്നു
രാജ്യത്തെ 30 മുനിസിപ്പാലിറ്റിമേഖലകളിൽ കടുത്ത നിയന്ത്രങ്ങൾ സംസ്ഥാനത്ത് പുതുതായി ആറു ഹോട്‌സ്‌പോട്ടുകള്‍,
രാജ്യത്തെ നാലാംഘട്ട ലോക്ക് ഡൗണിൽ 12 സംസ്ഥാനങ്ങളിലെ 30 മുനിസിപ്പാലിറ്റി ഏരിയകളിൽ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായേക്കുമെന്ന് സൂചന. രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 85,000 കടന്ന്…
മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കും. നാലാം ഘട്ട ലോക്ക് ഡൗണിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇന്ന് പുറത്തിറക്കും
കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ മെയ് നാലിന് പുറപ്പെടുവിച്ച മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കും. നാലാം ഘട്ട ലോക്ക് ഡൗണിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍…
“കുടിയേറ്റ തൊഴിലാളികളുടെ നൊമ്പരങ്ങളിലേക്ക് രാഹുൽ “ഡൽഹി തെരുവിലെ ഇതരസംസ്ഥാന തൊഴിലാളികളുമായി കൂടിക്കാഴ്ച…
ഡൽഹിയിലെ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്ങ്ങളിലേക്ക് നേരിട്ടിറങ്ങി രാഹുൽ ഗാന്ധി ഡൽഹി തെരുവിൽ ഏറെനേരം കാൽനടയായി സഞ്ചരിച്ച രാഹുൽ സ്വദേശത്തേക്ക് മടങ്ങാനാവതെ തെരുവിൽ കഴിയുന്ന ഇതര സംസ്ഥാന…
“ഉംപുൺ” വരുന്നു ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറി 200 കിലോമീറ്റർ വേഗതയിൽ കാറ്റിനു സാധ്യത
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറി. ഉംപുൺ എന്നാണ് ചുഴലിക്കാറ്റിന്റെ പേര്
ഇന്ന് സമ്പൂർണ ലോക്ക്ഡൗണ്‍ 24 മണിക്കൂര്‍ ജനം വീട്ടിലിരിക്കണമെന്നാണ് നിര്‍ദേശം.
സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗണ്‍. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നാണ് ഡി ജി പി യുടെ നിര്‍ദേശം. അവശ്യ സർവീസുകളായ സ്ഥാപനങ്ങൾക്ക് മാത്രമേ…