Browsing Category
India
കോവിഡ് 19: അടുത്തമാസം പ്രതിദിനം 6000 കുട്ടികള്‍ മരിച്ചേക്കുമെന്നു യൂണിസെഫ്
അടുത്ത ആറു മാസത്തിനുള്ളിൽ ഉഗ്രരൂപിയായി മാറുവാൻ സാധ്യതയുള്ള കൊറോണ വൈറസ് ആഗോളതലത്തിൽ പ്രതിദിനം 6000 കുട്ടികളുടെ ജീവൻ അപഹരിക്കുമെന്നു യൂനിസെഫിന്റെ വിശകലനത്തെ അപഗ്രഥിച്ചു…
കാർഷിക മേഖലയുടെ ഉന്നമനത്തിന് 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്ജ്
രാജ്യത്തെ കാർഷിക മേഖലയുടെ ഉന്നമനത്തിന് 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിന്റെ മൂന്നാംഘട്ട പ്രഖ്യാപിച് നിർമല സിതാരമാണ് കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള പ്രഖ്യാപനമാണ്…
ഡല്‍ഹിയിൽ നിന്നുള്ള ആദ്യ സ്പെഷ്യല്‍ ട്രെയിൻ എത്തി ആറുപേക്ക് കോവിഡ് ലക്ഷണം
ഡല്‍ഹിയിൽ നിന്നുള്ള ആദ്യ സ്പെഷ്യല്‍ ട്രെയിൻ തിരുവനന്തപുരത്തെത്തി. നാനൂറിനടുത്ത് യാത്രക്കാരുമായാണ് ട്രെയിൻ എത്തിയത്
“കെ കെ ശൈലജ ദി റോക്ക് സ്റ്റാർ ” വിശേഷിപ്പിച്ച് ദി ഗാർഡിയൻ
കേരളത്തിന്റ ആരോഗ്യമന്ത്രി കെകെ ശൈലജയെ 'റോക് സ്റ്റാർ' എന്ന് വിശേഷിപ്പിച്ച് പ്രമുഖ ബ്രിട്ടിഷ് മാധ്യമം ദി ഗാർഡിയൻ. കേരളത്തിലെ കോവിഡ് പ്രതിരോധത്തിനായി ആരോഗ്യമന്ത്രി നടത്തിയ…
24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 3,942 മരണസംഖ്യ ഉയരുന്നു
രാജ്യത്ത്പുതുതായി 3,942 കോവിഡ് കേസ്സുകൾകൂടി റിപ്പോർട്ട് ചെയ്തതോടെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 81,997പിന്നിട്ടു. ഇതുവരെ .
27,969പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.
കോവിഡ് മഹാരാഷ്ട്രയിൽ പടരുന്നു സംസ്ഥാനം സൈനിക സഹായം തേടി
മഹാരാഷ്ട്രയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,602 പുതിയ കോവിഡ് 19 കേസുകളാണ് മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചത്. ഇതോടെ, മഹാരാഷ്ട്രയിൽ മാത്രം കോവിഡ്…
ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 298,165ആയി,അമേരിക്കയിൽ മരണം 85,197
ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 298,165ആയി.4,429,223 പേർക്ക് രോഗം സ്ഥിരീകരിച്ചു.1,658,969 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.കൊവിഡ് മൂലം ബ്രിട്ടനിൽ മരണസംഖ്യ33,186 ആയി
അമേരിക്കൻ പ്രസിഡണ്ട് ട്രമ്പിന് പിന്നാലെ കൊറോണ ലബോറട്ടറി നിർമ്മിതമെന്നവകാശപെട്ടു നിധിൻ ഗഡ്ഗരി
ലോകമെങ്ങു കൊറോണ ബാധിച്ചു ലക്ഷങ്ങൾ മരിച്ചു വിഴുന്നതിനിടയിലാണ് അമേരിക്കൻ പ്രസിഡണ്ട് ട്രമ്പിന് പിന്നാലെ കൊറോണ വയറസ്സ് മനുക്ഷ്യ നിർമ്മിതമെന്നഅവകാശപ്പെട്ടു ഒരു രാഷ്ട്രീയ നേതാവുകൂടി…
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2415 മഹാരാഷ്ട്രയിൽ,ഇരുപത്തിനാലുമണിക്കൂറിനിടെ മരിച്ചത് 54 പേർ
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2415 (2,551 )ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 78,055 ആയി
കുവൈറ്റിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു,24 മണിക്കൂറുകൾക്കിടെ 751 പേർക്ക് കോവിഡ്
കുവൈറ്റിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. പയ്യന്നൂർ കവ്വായിലെ അക്കാളത്ത് ഗഫൂർ (32) ആണ് മരിച്ചത്.