Browsing Category
India
അഞ്ചു വയസ്സുകാരന്റെ വെടിയേറ്റ് 12-കാരന്‍ കൊല്ലപ്പെട്ടു
കുറ്റിക്കാട്ടില്‍ നിന്നും കിട്ടിയ തോക്കെടുത്തു അഞ്ചു വയസ്സുകാരന്‍ സഹോദരനു നേരെ വെടിവച്ചതിനെ തുടര്‍ന്ന് പന്ത്രണ്ടു വയസ്സുകാരന് ദാരുണ അന്ത്യം.
ഇരുപതു ലക്ഷം കോടി വിശദികരിച്ച് നിർമല സീതാരാമൻ 41 കോടി അക്കൌണ്ടുകളിലേക്ക് 52000 കോടി രൂപ
കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് മെച്ചപ്പെട്ട വ്യവസായിക അന്തരീക്ഷം ഉണ്ടാക്കുന്നതിൽ സർക്കാർ വിജയിച്ചുവെന്നും നിർമല സീതാരാമൻ പറഞ്ഞു പ്രധാനമന്ത്രി പ്രഘ്യാപിച്ച ഇരുപത് ലക്ഷം കോടിയുടെ…
കോവിഡിനെ തടയാനകത്തെ തമിഴ്‍നാട്
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും കൊവിഡിന് തടയിടാനാവാതെ തമിഴ്‍നാട്.തേനി തെങ്കാശി കന്യാകുമാരി ഉള്‍പ്പടെ അതിര്‍ത്തി ജില്ലകളിലും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുള്ളത്.…
20 ലക്ഷം കോടിയുടെ പാക്കേജ് സമൂഹത്തിന്റെ സമഗ്രവികസനത്തിന്
20 ലക്ഷം കോടിയുടെ പാക്കേജ് സമൂഹത്തിന്റെ സമഗ്രവികസനത്തിനെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. സ്വയംപര്യാപ്ത, സ്വയം ആര്‍ജ്ജിത ഭാരതമാണ് ലക്ഷ്യം.…
രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 122 മരിച്ചു,നാലുമാസത്തിനിടയിലെ ഏറ്റവും കൂടിയ മരണനിരക്ക്
രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 122 മരിച്ചു രാജ്യത്ത് ആദ്യമായാണ് കൊറോണ ബാധിച്ച് ഇത്രയധികം മരണം റിപ്പോർട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ 3525 പേർക്കാണ് രോഗം…
കൊവിഡ് ബാധിച്ച്ലണ്ടനിൽ പത്തനംതിട്ട റാന്നി സ്വദേശിയായ ഡോക്ടർ മരിച്ചു .
കൊവിഡ് ബാധിച്ച് ലണ്ടനിൽ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയായ ഡോ. പൂർണിമ നായരാണ് മരിച്ചത്.56 വയസ്സായിരുന്നു. മിഡിൽസ്പ്രോയിലെ നോർത്ത് ഈസ്റ്റ് ആശുപത്രിയിൽ…
മെയ് 23 മുതൽ 27 വരെ 24 മണിക്കൂർ നിരോധനാജ്ഞയും സമ്പൂർണ ലോക്ക്ഡൗണും
സൗദി അറേബ്യയിൽ ഈദ്-ഉൽ-ഫിത്വർ അവധി ദിവസങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ആഭ്യന്തിരമന്ത്രാലയം
സംസ്ഥാനത്തെ സ്കുളുകളായിൽ ജൂൺ ഒന്നുമുതൽ ഓൺ ലൈൻ ക്‌ളാസ്സുകൾ, “സുവർണ അക്കാദമിക വര്ഷം “സി രവീന്ദ്ര നാഥ്
സ്കൂളുകളിൽ ജൂൺ ഒന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കോവിഡ് നേരിടുന്നതിന് ഇരുപതു ലക്ഷം കോടിയുടെ പാക്കെജ്ജ്
രാജ്യത്തെ ലോക് ഡൗൺവീണ്ടും നീട്ടുമോ എന്ന് വ്യകതമാക്കാതെ ഇരുപതുകോടിയുടെ സാമ്പത്തിക പാക്കെജ്ജ് പ്രഘ്യാപിച്ചു പ്രധാനമന്തി
റിപ്പബ്ലിക് ടി.വി നിരോധിക്കണംഹർജിക്കാർക്ക് സുപ്രീം കോടതിയെ സമീപിക്കാം ബോംബെ ഹൈക്കോടതി
ടെലിവിഷനിലൂടെ വർഗീയ പരാമർശം നടത്തുകയാണെന്ന് ആരോപിച്ച് അർണാബ് ഗോസ്വാമിയുടെ ഉടമസ്ഥതയിലുള്ള റിപ്പബ്ലിക് ടി.വി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ വിധി പറയാതെ ബോംബെ…