Browsing Category

India

ലോക് ടൗൺ തുടരുമോ ? രാഷ്ട്രം ഇനി എങ്ങോട്ട് ? പ്രധാനമന്ത്രി ഇന്ന് രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധനചെയ്യും

കൊറോണ വൈറസ് വ്യാപന പ്രതിരോധത്തിന്റെ ഭാഗമായുള്ള മൂന്നാം ഘട്ട ലോക് ഡൗൺ അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മേദി ഇന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

ഇന്നലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. മെയ് 17ന് അവസാനിക്കുന്ന മൂന്നാംഘട്ട ലോക്ക്ഡൗണ്‍ ഇനിയും നീട്ടേണ്ടി വരുമെന്ന് പ്രധാനമന്ത്രി സൂചന നല്‍കിയെങ്കിലും…

റെയിൽ മാർഗ്ഗം  വരുന്നവർക്കും പാസ് നിർബന്ധം .അപേഷിക്കേണ്ടത് കോവിഡ് ജാഗ്രത പോർട്ടലിൽ 

അതിര്ത്തി  ചെക്ക്പോസ്റ്റുകളിലൂടെ കടന്നവർക്ക്   പാസ് നിബന്ധമാക്കിയത് പോലെ തന്നെ  ഇതര സംസ്ഥാനങ്ങളിൽ നിന്നും   ട്രെയിന്‍ വഴി സംസ്ഥാനത്ത് എത്തുന്നവര്‍ക്കും പാസ് നിര്‍ബന്ധമാക്കി.

കേരളത്തിന് കേന്ദ്ര സഹായം: അനുവദിച്ചത് 1276.91 കോടി രൂപ

റവന്യു കമ്മി പരിഹരിക്കാൻ കേരളത്തിന് 15,323 കോടി രൂപ നൽകണമെന്നാണ്  ധന കമ്മിഷൻ ശുപാർശ ചെയ്തത്. 31,939 കോടിയുടെ റവന്യു കമ്മി സംസ്ഥാനത്തിന് ഉണ്ടെന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തൽ.

രാജ്യത്തു കോവിഡ് രോഗികളുടെ എണ്ണം70,768ആയി മരണം2,294

രാജ്യത്തു കോവിഡ് രോഗികളുടെ എണ്ണം70,768ആയി മരണം2,294  പിന്നിട്ടു  ആദ്യത്തെ കോവിഡ് 19 പോസിറ്റീവ് കേസ് സ്ഥിരീകരിച്ച് കൃത്യം രണ്ടുമാസം കഴിയുമ്പോൾ മുംബൈയിൽകോവിഡ് രോഗികളുടെ എണ്ണം 14,355…

രാജ്യത്ത് ലോക് ഡൗൺ വീണ്ടും നീട്ടിയേക്കും ട്രെയിൻ സർവ്വീസ് ഇപ്പോൾ വേണ്ടാന്ന് മുഖ്യമന്ത്രിമാർ

ഗുജറാത്ത്  മഹാരാഷ്ട്ര  തമിഴ്നാട്  തുടങ്ങിയ സംസ്ഥാനങ്ങളിൽ  കൊറോണ പടരുന്ന സാഹചര്യത്തിൽ  രാജ്യത്ത് ലോക്ക് ഡൗൺ നീട്ടാന്‍ സാധ്യത. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുമ്പിൽ 19 ഇനം ആവശ്യങ്ങൾ ഉന്നയിച്ചു പിണറായി

കോവിഡ് പ്രതിരോധവും ലോക്ക്ഡൗണില്‍ നിന്ന് പുറത്തുകടക്കലും ചര്‍ച്ചചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത വീഡിയോ കോൺഫറൻസിൽ 19 ഇനം ആവശ്യങ്ങളാണ് മുഖ്യമന്ത്രി പിണറായി…

വാർത്തകൾ അടിസ്ഥാനരഹിതം, കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കില്ല

കൊറോണ വൈറസ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ കേന്ദ്ര ധനമന്ത്രാലയം നിഷേധിച്ചു.

തമിഴ്നാട്ടിൽ പതിനാലുകാരിയെ തീ കൊളുത്തി കൊന്നു.എഐഎഡിഎംകെയിലെ രണ്ട് നേതാക്കൾ അറസ്റ്റിൽ.

തമിഴ്നാട്ടിൽ പതിനാലുകാരിയെ തീ കൊളുത്തി കൊന്നു സംഭവത്തിൽ  എഐഎഡിഎംകെയിലെ രണ്ട് നേതാക്കൾ അറസ്റ്റിൽ. കഴിഞ്ഞ ദിവസമാണ് വില്ലുപുരം സ്വദേശിയായ പെൺകുട്ടിയുടെ വീട്ടിലെത്തി ഇവർ മണ്ണെണ്ണ…

ആഭ്യന്തിര വിമാന സർവ്വീസുകൾ ഉടൻ ആരംഭിക്കും

ലോക്ഇ ഡൗണിതുടർന്നു നിർത്തിവച്ച ആഭ്യന്തര വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്നു സിവിൽ ഏവിയേഷൻ അറിയിച്ചു . സിവിൽ ഏവിയേഷൻ ഡിജിയും സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യൂറോയും…