Browsing Category

India

“നിരീക്ഷണത്തിൽ വീട്ടിൽ കഴിഞ്ഞോളാം” …കൂടത്തായി ജോളി

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളി കോടതിയിൽ അപേക്ഷ നൽകി…

രാജ്യത്തെ സ്വകാര്യ ക്ലിനിക്കുകളും നഴ്‌സിംഗ് ഹോമുകളും തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി.

:മെഡിക്കല്‍, പാരാമെഡിക്കല്‍ ജീവനക്കാരുടെ സഞ്ചാരം വിലക്കരുതെന്നും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം. അതിഥി തൊഴിലാളികള്‍ റോഡുകളിലൂടെയും റെയില്‍വേ ട്രാക്കുകളിലൂടെയും യാത്ര…

നടി പൂനം പാണ്ഡെയും സംവിധായകൻ സാം അഹമ്മദുംഅറസ്റ്റിൽ

ലോക് ഡൗൺ നിയമങ്ങൾലംഗിച് സംബിധായകനൊപ്പം കറങ്ങിയ പൂനം പാണ്ഡെയും സംവിധായകനായ സാം അഹമ്മദിനേയുമാണ് മുംബൈ പോലീസ് അറസ്റ് ചെയ്തത് ലോക്ഡൗണ്‍ ലംഘിച്ചു

മുംബൈ ജയിലിൽ കോവിഡ് മഹാരാഷ്ട്രയിൽ മരണസംഖ്യ 831

മഹാരാഷ്ട്രയിൽ കൊറോണ വ്യാപനം വൻതോതിൽ വർധിക്കുകയാണ്. സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 22,171 ആയി. മരണസംഖ്യ 831 ആയി ഉയർന്നു. തുടർച്ചയായി അഞ്ച് ദിവസങ്ങളിൽ രോഗികളുടെ എണ്ണം ആയിരം കടന്നു

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആശുപത്രിയിൽ

മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗ് ആശുപത്രിയിൽ. നെഞ്ചുവേദനയെ തുടർന്നാണ് അദ്ദേഹത്തെ ഡൽഹിയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ…

കോവിഡ് ബാധിതരുടെ എണ്ണം 62000 ( 67,161 ) കവിഞ്ഞു മഹാരാഷ്ട്രയിൽ മരണം779

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 62000 ( 67,161 ) കവിഞ്ഞു. മഹാരാഷ്ടയിൽ രോഗികൾ 22,000 ആയി. അഹമ്മദാബാദിൽ സ്ഥിതി ഗുരുതരമായി തുടരുന്നു.5800 ലധികം പേർക്കാണ് ഇവിടെ രോഗമുള്ളത്. മരണസംഖ്യ…

ഹോം ക്വാറന്റീൻ മാർഗ്ഗ നിർദേശങ്ങൾ പുതുക്കി സർക്കാർ ഉത്തരവിറക്കി.

സംസ്ഥാനത്തെ ഹോം ക്വാറന്റീൻ മാർഗ്ഗ നിർദേശങ്ങൾ പുതുക്കി സർക്കാർ ഉത്തരവിറക്കി. സ്വന്തം താമസ സ്ഥലത്ത് പ്രത്യേകമായി ഒരു മുറിയും അനുബന്ധമായി ബാത്ത്റൂമും ഉള്ള വ്യക്തികൾക്ക് മാത്രമേ ഹോം…

തിരുവനന്തപുറത്ത് അഥിതിത്തൊഴിലാളികളുടെ പ്രതിക്ഷേധം പൊലീസിന് നേരെ കല്ലേറ്

പേട്ടക്ക് സമീപം ഒരുവാതിൽക്കോട്ടയിൽ കുടിയേറ്റതൊഴിലാളികളുടെ പ്രതിഷേധം. നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധിച്ചത്.ഒരുവാതില്‍കോട്ടയിലെ താത്കാലിക…

രാജ്യത്ത് ചൊ​വ്വാ​ഴ്ച മു​ത​ൽ ട്രെ​യി​ൻ സ​ർ​വീ​സ് പു​ന​രാ​രം​ഭിക്കും

കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാജ്യത്ത് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ നി​ർ​ത്തി​വ​ച്ചി​രു​ന്ന ട്രെ​യി​ൻ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്നു.

മധ്യപ്രദേശില്‍ തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ട്രക്ക് അപകടത്തിൽപ്പെട്ട് അഞ്ച് തൊഴിലാളികൾ മരിച്ചു.

മധ്യപ്രദേശിലെ നരസിങ്പുരില്‍ വെച്ച് ശനിയാഴ്ച അര്‍ധരാത്രിയാണ് അപകടമുണ്ടായത്. മധ്യപ്രദേശിലെ ഝാൻസിയിലേക്കും ഉത്തർപ്രദേശിലെ വിവിധ സ്ഥലങ്ങളിലേക്കുമുള്ള തൊഴിലാളികളായിരുന്നു…