Browsing Category
India
തമിഴ് നാട്ടിൽ ആശങ്ക രോഗികളുടെ എണ്ണം 6535 ഉയര്ന്നു രാജ്യത്ത് മരണം 1981 ( 2,101 ) ലെത്തി.
തമിഴ്നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത് ആശങ്ക ഉയർത്തുന്നു. സംസ്ഥാനത്ത് 526 പുതിയ കോവിഡ് കേസുകൾ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6535 ആയി.
550 പ്രവാസികല്കുടി കേരളത്തിലെത്തി. മലേഷ്യയിൽ ഇന്ന് വിമാനം
മൂന്ന് രാജ്യങ്ങളിൽ നിന്നായി 550 പ്രവാസികളുമായി മൂന്ന് വിമാനങ്ങൾ കൂടി കേരളത്തിലെത്തി
സംസ്ഥാനത്ത് നാളെ സമ്പൂര്‍ണ ലോക്ഡൗണ്‍ വിവാഹ മരണ ചടങ്ങുകള്‍ക്ക് ലോക്ഡൗണ്‍ ബാധകമല്ല.
സംസ്ഥാനത്ത് നാളെ സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യസർവീസുകളായ സ്ഥാപനങ്ങൾക്ക് മാത്രമാണ് നാളെ പ്രവർത്തിക്കാൻ അനുമതിയുളളത്. ലോക്ഡൗണിനോട് ജനങ്ങൾ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു
ഹൃദയവുമായി ഹെലികോപ്റ്റര്‍ കൊച്ചിയിലെത്തി ശസ്ത്രക്രിയ പുരോഗമിക്കുന്നു
ഹൃദയവുമായി ഹെലികോപ്റ്റര്‍ കൊച്ചിയിലെത്തി. അഞ്ച് ഡോക്ടര്‍മാരും ശംഖുമുഖം എസിപിയുമായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത് തിരുവന്തപുരം കിംസിൽ മസ്തിഷ്കമരണം ഉണ്ടായ അമ്പതുകാരിയുടെ…
പാസില്ലാതെ ആരെയും കേരളത്തിലേക്ക് പ്രവേശിക്കാനാകില്ല
പാസില്ലാത്തവരെ അതിര്‍ത്തിയില്‍നിന്നും മടക്കി അയക്കുമെന്നും മുഖ്യമന്ത്രി
411 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ അരി വ്യാപാരികൾക്കെതിരെ സി ബി ഐ അന്വേഷണം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെ ആറുശാഖകളിൽ നിന്നും 411 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ മൂന്നു വ്യവസായികൾക്കെതിരെ സി.ബി.ഐ കേസ്സെടുത്തു
മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് തിരികെയെത്താന്‍ നോര്‍ക്കയുടെ പാസ് വിതരണം പുനരാരംഭിച്ചു
ആദ്യ ദിവസങ്ങളില്‍ പാസ് ലഭിച്ചവര്‍ തിരികെ എത്തിയ എല്ലാവരേയും ക്വാറന്‍റൈനില്‍ പാര്‍പ്പിക്കാന്‍ കഴിയാതിരുന്നതോടെയാണ് നോര്‍ക്ക പാസ് വിതരണം നിര്‍ത്തിവെച്ചത്. എന്നാല്‍…
കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 276,216ആയി. 4,012,857 പേർക്ക് രോഗം സ്ഥിരീകരിച്ചു
ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 276,216ആയി. 4,012,857 പേർക്ക് രോഗം സ്ഥിരീകരിച്ചു.1,385,185 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.കൊവിഡ് മൂലം ലോകത്ത് ഇന്നലെ മാത്രം 6,114…
മാലദ്വീപില്‍732 ഇന്ത്യക്കാരുമായി നാവികസേനയുടെ ഐഎന്‍എസ് ജലാശ്വ കപ്പല്‍
മാലദ്വീപില്‍ നിന്ന് 732 ഇന്ത്യക്കാരുമായി നാവികസേനയുടെ ഐഎന്‍എസ് ജലാശ്വ കപ്പല്‍ പുറപ്പെട്ടു. നാളെ രാവിലെ കൊച്ചിയിലെത്തുന്ന ഈ കപ്പലിൽ 19 ഗര്‍ഭിണികളും 14 കുട്ടികളുമുണ്ട്.
വന്ദേ ഭരത് മിഷൻ ബഹ്‌റൈനില്‍ നിന്നും 177 പേര് നാടണഞ്ഞു
വന്ദേ ഭരത് മിഷന്റെ ഭാഗമയായി ബഹ്‌റൈനില്‍ നിന്നും 177 യാത്രക്കാരുമായി നാലാമത്തെ വിമാനവും കേരളത്തിലെത്തി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങി. രാത്രി…