Browsing Category
India
രാജ്യത്തെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 1,385,494ലക്ഷം കടന്നു.
രാജ്യത്തെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 1,385,494ലക്ഷം കടന്നു. മരണം32,096കവിഞ്ഞു
രാജ്യം കാര്‍ഗില്‍ വിജയത്തിന്റെ ധീര സ്മരണയില്‍ ഇന്ന് 21-ാം വാര്‍ഷികം
കാര്‍ഗിലില്‍ ഇന്ത്യന്‍ സേന പാക് സൈന്യത്തിനെതിരെ നടത്തിയ പോരാട്ട വിജയത്തിന്റെ സ്മരണ രാജ്യം ഇന്ന് പുതുക്കുന്നു
ഇന്ന് മന്‍ കീ ബാത്ത് പ്രധാനമന്ത്രി രാജ്യത്തെ അഭിസബോധനചെയ്യും
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക.
എം ശിവശങ്കറിനെ എൻ.ഐ.എ കൊച്ചിയിൽ ചോദ്യം ചെയ്യും
സ്വർണ്ണ കള്ളക്കടത്ത് കേസിൽ എൻ.ഐ.എയുടെ ചോദ്യം ചെയ്യലിനായി എം. ശിവശങ്കർ ഇന്ന് കൊച്ചിയി ലേത്തും
കേരളത്തിലും കർണാടകത്തിലും ഐഎസ് ഭീകരരുടെ സാന്നിധ്യം യു എൻ മുന്നറിയിപ്പ്
കേരളത്തിലും കർണാടകത്തിലും ഐഎസ് ഭീകരരുടെ സാന്നിധ്യം വൻതോതിൽ ഉണ്ടെന്ന് ഭീകരവാദത്തെ കുറിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടിൽ മുന്നറിയിപ്പ്. ഐ.എസ്, അല്‍ ഖ്വയ്ദ
കോവിഡ് പ്രതിസന്ധിക്കിടെ മൊറട്ടോറിയം മറികടന്ന് കൊച്ചിയിൽ മണപ്പുറം ഫൈനാൻസിന്റെ സി സി പിടുത്തം ,പ്രതിക്ഷേധിച്ച് കോൺട്രാക്ട്…
കോവിഡ് പ്രതിസന്ധി മൂലം വൻ തകർച്ചയിലായ ടൂറിസ്റ്റ് ബസുടമകൾക്കെതിരെ സ്വകര്യ പണമിടപാട് സ്ഥാപനങ്ങളുടെ ജപ്തി നടപടി . എറണാകുളം കലൂരിൽ ഗതാഗത വകുപ്പിന്റെ ജി ഫോം ക്യാരേജ്ജ്ജിൽ പാർക്ക്…
സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം ജില്ലയില്‍ 240 പേര് രോഗബാധിതരായി. കോഴിക്കോട് ജില്ലയില്‍ 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 105 പേര്‍ക്കും,
പൊലീസിന് കോവിഡ് പിടിച്ചാൽ വകുപ്പുതല നടപടി കൊറന്റൈനിൽ പോയാലോ പണിപാളും
പൊലീസിന് കോവിഡ് വന്നാൽ വകുപ്പുതല നടപടി ഉറപ്പു
സ്വന്തം നിയിൽ ചികിത്സ വിവാദ സർക്കുലറുമായി ഇടുക്കി പൊലീസ്
പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണം; ഹർജിയുമായി ബിഷപ് ഫ്രാങ്കോ സുപ്രിം കോടതിയിൽ
കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതിയെ സമീപിച്ചു. ആരോപണം കെട്ടിച്ചമച്ചതെന്ന്…
ക്വാറന്റൈനില്‍ നിന്ന് മുങ്ങിയ ഐ.എ.എസ് ഉദ്യോഗസ്ഥൻ ജോലിയിൽ തിരികെ പ്രവേശിച്ചു
കൊല്ലത്ത് ക്വാറന്റൈനില്‍ നിന്ന് മുങ്ങിയ ഐ.എ.എസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുത്തു