Browsing Category

India

എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

യൂദാസ് യേശുവിനെ വെള്ളിക്കാശിന് ഒറ്റുകൊടുത്തതു പോലെ ഇടതുപക്ഷക്കാര്‍ കേരളത്തെ ഏതാനും സ്വര്‍ണ നാണയങ്ങള്‍ക്കു വേണ്ടിയും സ്വര്‍ണക്കട്ടികള്‍ക്കു വേണ്ടിയും ഒറ്റിക്കൊടുത്തുവെന്നും മോദി…

പൗരത്വ ഭേദഗതി നിയമവും കാർഷിക നിയമവും തമിഴ്‌നാട്ടിൽ നടപ്പാക്കില്ലെന്ന് ഡിഎംകെ അധ്യക്ഷൻ സ്റ്റാലിൻ

സിഎഎ നടപ്പാക്കില്ലെന്ന എഐഎഡിഎംകെ വാഗ്ദാനം തെരഞ്ഞെടുപ്പ് നാടകമാണ് എന്നും അദ്ദേഹം ആരോപിച്ചു

ഏകീകൃത സിവിൽ കോഡും ജനസംഖ്യ നിയന്ത്രണവും കൊണ്ടുവരുമെന്ന് സുരേഷ്​ ഗോപി

"രാജ്യത്തെ എല്ലാ പൗരന്മാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഏകീകൃത സിവിൽ കോഡും ജനസംഖ്യ നിയന്ത്രണവും ബി.ജെ.പി കൊണ്ടുവരും. നിങ്ങള്‍ക്ക് രാജ്യത്തോട് സ്നേഹമുണ്ടെങ്കില്‍ ഇത്…

ഹിന്ദുവിൻറെയും ക്രിസ്ത്യാനിയുടെയും അവകാശങ്ങൾ കവർന്ന് മുസ്ലിങ്ങൾ വളരുകയാണെന്ന് ബി. ​ഗോപാലകൃഷ്ണൻ

ഹിന്ദുവിൻറെയും ക്രിസ്ത്യാനിയുടെയും അവകാശങ്ങൾ കവർന്ന് മുസ്ലിങ്ങൾ വളരുകയാണെന്ന് ഒല്ലൂർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി ബി. ​ഗോപാലകൃഷ്ണൻ.

പിണറായി അഴിമതിയ്ക്കെതിരെ സംസാരിക്കുന്നത് ചെകുത്താൻ വേദം ഓതുന്നതിന് തുല്യമാണെന്ന് : ചെന്നിത്തല.

ഖ്യമന്ത്രി പിണറായി വിജയൻ അഴിമതിയ്ക്കെതിരെ സംസാരിക്കുന്നത് ചെകുത്താൻ വേദം ഓതുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല. അഴിമതിയ്ക്ക് കൈയും കാലും വച്ചാൽ എങ്ങനെ ഇരിക്കുമോ…

ജമ്മു കശ്‍മീരിൽ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ രണ്ടു മരണം

മുനിസിപ്പൽ കൗൺസിലർ റിയാസ് അഹമ്മദ്, പൊലീസ് ഉദ്യോഗസ്ഥനായ ഷഫ്ഖാത് അഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് കശ്മീര്‍ ഐ.ജി

ശ്രീറാം വെങ്കിട്ടരാമനേയും ആസിഫ് കെ യൂസഫിനേയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരികെ വിളിച്ചു

മിഴ് നാട്ടില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകരായി ചുമതലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനേയും ആസിഫ് കെ യൂസഫിനേയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരികെ വിളിച്ചു.

വോട്ടർ പട്ടികയിലെ ക്രമക്കേട് രമേശ് ചെന്നിത്തലയുടെ ഹർജി ഇന്ന് പരിഹണിക്കും

വോട്ടർ പട്ടികയിൽ വ്യാജമായി ചേർത്ത പേരുകൾ നീക്കണമെന്നും ഇതിനുത്തരവാദികളായവരെ ശിക്ഷിക്കണമെന്നുമാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിച്ചേക്കും.