Browsing Category

Health

ഉത്തര്‍പ്രദേശില്‍ മന്ത്രി കാബിനറ്റ് കമല റാണി വരുണ്‍ കോവിഡ് ബാധിച്ച് മരിച്ചു

ഉത്തര്‍പ്രദേശില്‍ മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു. കാബിനറ്റ് മന്ത്രിയായ കമല റാണി വരുണ്‍ ആണ് മരിച്ചത്. 62 വയസ്സായിരുന്നു. ലക്നൗവിലെ ആശുപത്രിയിലാണ് അന്ത്യം.

കോവിഡ് ബാധിച്ചു മരിച്ച വൃദ്ധയുടെ മൃതദേഹത്തോട് മുൻസിപ്പൽ അധികൃതർ അനാദരവ് കാട്ടി, മൃതദേഹം മാലിന്യം കൊണ്ടുപോകുന്ന…

കോവിഡ് ബാധിച്ച് മരിച്ച വൃദ്ധയുടെ മൃതദേഹംമുനിസിപ്പൽ അധികൃതർ ആബുലൻസ് വിട്ടു നല്കാത്തതിനെത്തുടര്ന്നു കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ സംസ്കരിക്കാൻ കൊണ്ടുപോയത് വിവാദത്തിൽ .മുൻസിപ്പാലിറ്റി…

കോ​വി​ഡി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ദ​ശാ​ബ്ദ​ങ്ങ​ളോ​ളം നി​ല​നി​ൽ​ക്കു​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

കോ​വി​ഡി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ദ​ശാ​ബ്ദ​ങ്ങ​ളോ​ളം നി​ല​നി​ൽ​ക്കു​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

രാജ്യത്തെ കോവിഡ് വ്യാപനം 18 ലക്ഷ്യത്തിലേക്ക് 24 മണിക്കൂറിനിടെ 54,865 പുതിയ രോഗികൾ

രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം വീണ്ടും ക്രമാതീതമായി വർധിച്ചു രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,751,919 കടന്നു 24 മണിക്കൂറിനിട് 54,865 പേർക്കാണ്.

വിശാഖപട്ടണംകപ്പൽശാലയിൽ ക്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു, ലൈവ് വീഡിയോ

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കപ്പൽശാലയിൽ ക്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

50 വയസിന് മുകളിലുള്ളവര്‍ക്ക് കൊറോണ ഫീല്‍ഡ് ഡ്യുട്ടി ചെയ്യേണ്ടതില്ല ഡിജിപി

കോവിഡ് ബാധ കൂടുതൽ പോലീസുകാരിൽ സ്ഥികരിച്ച സാഹചര്യത്തിൽ 52 വയസ്സിന് മുകളിലുള്ള പൊലീസുകാരെ കൊറോണ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന നിര്‍ദ്ദേശവുമായി ഡിജിപി

സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. കൊല്ലം കൊട്ടാരക്കരയില്‍ ചികിത്സയിലായിരുന്ന സ്മാബീവി 70 മരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. കൊല്ലം കൊട്ടാരക്കരയില്‍ ചികിത്സയിലായിരുന്ന അസ്മാബീവിയാണ് മരിച്ചത്

വന്ദേ ഭാരത് പദ്ധതിയുടെ അഞ്ചാംഘട്ട സർവീസുകൾ ആഗസ്റ്റ് ആറിന്

വന്ദേ ഭാരത് പദ്ധതിയുടെ അഞ്ചാംഘട്ട സർവീസുകൾ പ്രഖ്യാപിച്ചു. ഒമാനിൽ നിന്നും പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായുള്ള ആകെ 19 സർവീസുകളാണ് ഉള്ളത് ഇതിൽ എട്ട് സർവീസുകള്‍ കേരളത്തിലേക്കാണ്