Browsing Category

Health

കേരളത്തിൽ   എയിംസ് സ്ഥാപിക്കാന്‍ കേന്ദ്രത്തിന്റെ ഉറപ്പ്: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്ന കാര്യം കേന്ദ്രത്തിന്റെ സജീവ പരിഗണനയിലാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ…

സംസ്ഥാനത്തെ 500 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഇനി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍

തിരുവനന്തപുരം: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ 500 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ഉത്തരവിട്ടതായി ആരോഗ്യ…

തൂത്തുക്കുടിയിലെ സ്റ്റെറിലൈറ്റ് പ്ലാന്റില്‍ വാൻ ആസിഡ് ചോര്‍ച്ച; 1,300 ടണ്‍ സള്‍ഫ്യൂരിക് ആസിഡ് ജനവാസ കേന്ദ്രത്തിലേക്ക്…

ചെന്നൈ :പ്രദാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധമുണ്ടന്ന് ആക്ഷേപമുള്ള തൂത്തുക്കുടിയിലെ വിവാദമായ സ്റ്റെറിലൈറ്റ് പ്ലാന്റില്‍ നിന്നും സള്‍ഫ്യൂരിക് ആസിഡ് ചോര്‍ന്നു. പ്ലാന്റിന്റെ…

ഗ​ർ​ഭഛി​ദ്ര​o നാ​സിഭരണത്തിന്റെ തുടർച്ച ഇത്തരം  കൊലപാതകം വം​ശ​ഹ​ത്യതന്നെ :ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ

വ​ത്തി​ക്കാ​ൻ: ഗ​ർ​ഭഛി​ദ്ര​ത്തെ നാ​സി വം​ശ​ഹ​ത്യ​യോ​ട് ഉ​പ​മി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. ജ​ൻ​മ​വൈ​ക​ല്യ​മു​ള്ള കു​ഞ്ഞി​നെ ഗ​ർ​ഭഛി​ദ്ര​ത്തി​ലൂ​ടെ ഒ​ഴി​വാ​ക്കു​ന്ന​ത്,…

കുടുംബങ്ങളുടെ പരീരക്ഷ കേന്ദ്രങ്ങളെയും  ആശുപത്രികൾ മാറണം:പിണറായി 

തിരുവന്തപുരം : പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ എന്നതിൽ നിന്നും മാറി ഓരോ കുടുംബത്തിന്റേയും ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുന്ന കേന്ദ്രങ്ങളാക്കി ആശുപത്രികളെ മാറ്റുമെന്നായിരുന്നു…

മയക്ക് മരുന്നിന്റെ ഗുണമേന്മ പരിശോധിക്കാന്‍ ആവശ്യപ്പെട്ടയാള്‍ അറസ്റ്റില്‍

ഫ്‌ളോറിഡ: മയക്ക് മരുന്ന് വാങ്ങി കഴിച്ചതിനെ തുടര്‍ന്ന് വയറിന് അസുഖം ബാധിച്ചയാള്‍, അതിന്റെ ഗുണ മേന്മ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് പോലീസിനെ സമീപിച്ചത് പുലിവാല് പിടിച്ച…

ആശുപത്രിയിൽ കഴിയുന്ന വാ​ജ്പേ​യി​യെ രാഹുൽ ഗാന്ധി സന്ദർശിച്ചു

​ഡ​ൽ​ഹി: വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ​ക്ക് ഡ​ൽ​ഹി ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ൽ പ്ര​വേ​ശി​പ്പി​ച്ച മു​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ട​ൽ ബി​ഹാ​രി…

ഡാലസ് കേരള അസോസിയേഷന്‍ സൗജന്യ മെഡിക്കല്‍ ക്യാംപ് ജൂണ്‍ 9 ന്   – 

ഡോ. തോമസ് അലക്‌സാണ്ടര്‍ രോഗികളെ പരിശോധിച്ചു ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണെന്നും സെക്രട്ടറിയുടെ അറിയിപ്പില്‍ പറയുന്നു.

ഹൃദയാഘാതം ഇന്ത്യന്‍- അമേരിക്കന്‍ വംശജരുടെ പ്രധാന മരണകാരണമെന്ന് സര്‍വ്വെ

ഇന്ത്യന്‍ അമേരിക്കന്‍ വംശജരും സൗത്ത് ഏഷ്യന്‍ അമേരിക്കക്കാരും മരിക്കുന്നതിന്റെ പ്രധാന കാരണം ഹൃദയാഘാതമോ, സ്‌ട്രോക്കോ ആണെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പ്രസിദ്ധീകരിച്ച…