Browsing Category

Health

കരുണ്ണ്യത്തിൻ മാലാഖയെ ഇസ്രയേല്‍ വെടിവച്ചുകൊന്നു ” യുദ്ധഭൂമിയിലെ മാലാഖ” ഓർമ്മയായി

2014ലെ ഗാസ യുദ്ധത്തിന് ശേഷം ഏറ്റവും രൂക്ഷമായ പോരാട്ടമാണ് ഇപ്പോള്‍ ഗാസയില്‍ പാലസ്തീന്‍ പ്രക്ഷോഭകാരികളും ഇസ്രയേലും തമ്മില്‍ നടക്കുന്നത്

നിപ രോഗ ലക്ഷണങ്ങളോടെ 29 പേര്‍ കൂടി ചികിത്സ തേടി

ഇപ്പോഴും വവ്വാലുകളല്ല രോഗം പരത്തിയതെന്ന് ഉറപ്പിക്കാനായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പരിശോധനക്കയച്ച 13 വവ്വാലുകളില്‍ നിപയില്ല എന്നു മാത്രമേ

നിപ ഘാതകൻ വവ്വാലല്ല 21 സാമ്പിളുകളും നെഗറ്റീവ്

ഉറവിടo വാവ്വുലുകളല്ല 21 സാമ്പിളുകളും നെഗറ്റീവ് കൂടുതൽ പരിശോധനകൾ വേണം കോഴിക്കോട് : കോഴിക്കോട് പടർന്നുപിടിച്ചിട്ടുള്ള നിപ വയറസ് വാവ്വുകളിൽനിന്നല്ല പടർന്നതെന്ന് ആരോഗ്യവകുപ്പ്…

കോഴിക്കോട് ഒരു നേഴ്‌സിങ് വിദ്യാര്‍ത്ഥിനിക്ക് നിപ വൈറസ് സ്ഥിരീകരിച്ചു

കോഴിക്കോട്: നിപ രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാര്‍ത്ഥിനിക്ക് നിപ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ നിപ വൈറസ് ബാധിച്ചവരുടെ…

നിപാ കേരളം കനത്ത ജാഗ്രത ഭയപ്പെടേണ്ടതില്ല

കോഴിക്കോട‌്: നിപാ വൈറസിനെതിരെ കനത്ത ജാഗ്രത തുടരുന്നു. വൈറസ‌് പടരുന്നത‌് സംബന്ധിച്ച ആശങ്കയ‌്ക്ക‌് വിരാമമാവുകയാണ‌്. ബുധനാഴ‌്ച മരണം റിപ്പോർട്ട‌് ചെയ്യാത്തത‌് രക്ഷാപ്രവർത്തനത്തിൽ…

നിപ കോട്ടയം ജില്ലയിൽ ജാഗ്രതാ നിർദ്ദേശം

കോട്ടയം: നിപ രോഗത്തിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ ജാഗ്രതാ നിർദ്ദേശം. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കുടിയേറ്റ ഗ്രാമങ്ങളിൽ നിന്ന് രോഗബാധിതരായെത്തുന്നവരെ നിരീക്ഷിക്കാന്‍…

നി​പ്പാ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​ൻ മരുന്ന്

കോ​ഴി​ക്കോ​ട്: ഭീ​തി​യി​ലാ​ഴ്ത്തി പ​ട​രു​ന്ന നി​പ്പാ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കു​മെ​ന്ന് ക​രു​തു​ന്ന മ​രു​ന്ന് കേ​ര​ള​ത്തി​ൽ എ​ത്തി​ച്ചു. "റി​ബ വൈ​റി​ൻ' എ​ന്ന മ​രു​ന്നാ​ണ്…

നിപ വൈറസ്: അടിസ്ഥാനമില്ലാത്ത പ്രചാരണങ്ങള്‍ നടത്തരുതെന്ന് മുഖ്യമന്ത്രി ലിനിയുടെ കുടംബത്തെ സർക്കാർ സംരക്ഷയ്ക്കും

തിരുവന്തപുരം : നിപ വൈറസിനെക്കുറിച്ച് ഭീതിയുണ്ടാക്കുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ നടത്തുന്നത് കേരളത്തിന്റെ പൊതുതാല്പര്യത്തിന് ഹാനികരമാണെന്നും ഇത്തരം…

നിപാ ഉറവിടം കോഴിക്കോട്ടെ കിണറെന്ന് ആരോഗ്യ വകുപ്പ്

കോഴിക്കോട്: നിപാ വയറസ്സ്പടർന്നത് കിണര്‍ വൃത്തിയാക്കാൻ ഇറങ്ങിയവരിൽ നിന്നും മറ്റുള്ളവരിലേക്ക് എത്തിയത് ആകാമെന്ന നിഗമനത്തില്‍ സംസ്ഥാന ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുള്ളത് .…