നിപ ഘാതകൻ വവ്വാലല്ല 21 സാമ്പിളുകളും നെഗറ്റീവ്

0

ഉറവിടo വാവ്വുലുകളല്ല 21 സാമ്പിളുകളും നെഗറ്റീവ് കൂടുതൽ പരിശോധനകൾ വേണം

കോഴിക്കോട് : കോഴിക്കോട് പടർന്നുപിടിച്ചിട്ടുള്ള നിപ വയറസ് വാവ്വുകളിൽനിന്നല്ല പടർന്നതെന്ന് ആരോഗ്യവകുപ്പ് സ്‌ഥികരിച്ചു.ഭോപ്പാലിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായിട്ടുള്ളത് നിപ ബാധിച്ച ആദ്യ മരണം സംഭവിച്ച ചെങ്ങാറോത്തെ കിണറ്റിൽ നിന്നും പിടികൂടിയ വാവ്വുലുകളും പ്രദേശത്തെ മറ്റു വളർത്തു മൃഗങ്ങളുടെ സാമ്പിളും പരിശോധിച്ചത്തിലാണ് നിപയുടെ ഉറവിടം വാവ്വ്വാലുകളല്ലന്ന് തെളിഞ്ഞിട്ടുള്ളത് 21 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചിരുന്നത് നിപ വയറസ്സുകളുടെ ഉറവിടം കണ്ടെത്താൻ ഇനിയും കൂടുതൽ പരിശോധനകൾ ആവശ്യമാണന്നാണ് ഈ രംഗത്തെ ആളുകളുടെ അഭിപ്രായം അതേസമയം പ്രദേശത്തുകൂടുതൽ പരിശോധനകൾ നടത്തുന്നതിന് പൂനയിലെ വയറോളജി ഇനിസ്റ്റിട്യൂട്ടിലെ ഉന്നത സംഘം കോഴിക്കോടെത്തും

You might also like

-