Browsing Category
Health
രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 4970 പേർക്ക് കോവിഡ് മരണം സംഖ്യ3163 കടന്നു
രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 4970 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ…
കേരളത്തിന്റെ ആരോഗ്യ മന്ത്രിയെ പ്രകീർത്തിച്ചു ബി ബി സി അന്താരാഷ്ട്ര താരമായി കെ.കെ ഷൈലജ ടീച്ചർ
വീണ്ടും അന്താരാഷ്ട്ര താരമായി കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചർ. കോവിഡ് കാലത്ത് കേരളം നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളെ ഇത്തവണ പ്രകീർത്തിച്ചത് ബിബിസി ന്യൂസ് ആയിരുന്നു.…
സമ്മർദ്ദത്തിന് വഴങ്ങി ചൈന…കൊറോണ വൈറസ് വ്യാപനത്തിന്റെ കാരണം അന്വേഷിക്കണമെന്നആവശ്യം ഷി ജിൻ പിംഗ് അംഗീകരിച്ചു.
ആഗോള തലത്തിൽ കനത്ത നാശം വിതച്ച കൊറോണ വൈറസ് വ്യാപനത്തിന്റെ യഥാർത്ഥ കാരണം അന്വേഷിക്കണമെന്ന ലോകരാജ്യങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങി ചൈന.
ലോകത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം4,887,934മരണം 319,961
ലോകത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം4,887,934ഉയര്‍ന്നുകഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് 86059 പേർക്ക് പുതുതായി കോവിഡ് പിടിപെട്ടു . കൊറോണ ബാധിച്ച് ജീവന്‍ നഷ്ടമായവരുടെ എണ്ണം…
ജില്ലയ്ക്കകത്ത് നിയന്ത്രണങ്ങളോടെ പൊതുഗതാഗതം അനുവദിക്കും
മെയ് 31 വരെ കേന്ദ്ര സർക്കാർ ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ പൊതു മാനദണ്ഡങ്ങൾ അനുസരിച്ച് സംസ്ഥാനത്ത് ആവശ്യമായ നിയന്ത്രണങ്ങൾ വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും തുറക്കാം , കള്ള് ഷാപ്പിൽ ആഹാരവു
സംസ്ഥാനത്ത് കോവിഡ് ഭീഷണിയെ തുടർന്ന് അടച്ചിട്ട ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും തുറക്കാം . ബുധനാഴ്ച മുതൽ ബാർബർ ഷോപ്പുകൾക്കും ബ്യൂട്ടി…
ആത്മനിർഭർ പാക്കേജ് കബളിപ്പിക്കലെന്ന് രമേശ് ചെന്നിത്തല…ബാറുകളിൽ ചില്ലറ മദ്യ വിൽപ്പന അനുവദിക്കുന്നത് അഴിമതി
കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ പാക്കേജ് കബളിപ്പിക്കലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രധാന പൊതുമേഖല സ്ഥാപനങ്ങൾ കേന്ദ്ര സർക്കാർ സ്വകാര്യ മേഖലയ്ക്ക്…
നാല് സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി കര്‍ണാടക.
കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി കര്‍ണാടക. ഈ മാസം 31 വരെയാണ് വിലക്ക്. ഗുജറാത്ത്, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍
ലോകത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 4,801,875 മരണം 316,671
ലോകത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 4,801,875 ഉയര്‍ന്നു. കൊറോണ ബാധിച്ച് ജീവന്‍ നഷ്ടമായവരുടെ എണ്ണം 316,671 ആയി.1,858,170 പേര്‍ രോഗമുക്തരായി