Browsing Category
Gulf
“എന്താ പിള്ളേ നിങ്ങളുടെ പരിപാടി’ ബിജെപിയുടെ കലാപ ശബ്ദസന്ദേശം പുറത്തുവിട്ട് മന്ത്രി കടകംപള്ളി
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി നടത്തുന്നത് കലാപശ്രമമാണെന്ന് മന്ത്രി കടകംപള്ളി സുരന്ദ്രേന്‍. ഇരുമുടി കെട്ടുമായി ശബരിമലയില്‍ പ്രതിഷേധം നടത്താന്‍ വരണമെന്ന് ആഹ്വാനം ചെയ്യുന്ന…
പ്രവാസി വിദ്യാർത്ഥികൾ സമാഹരിച്ച 21 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി
കുവൈറ്റ് സിറ്റി : ഇന്ത്യന്‍ ക്മ്മ്യൂണിറ്റി സ്‌കൂള്‍ കുവൈറ്റിലെ നാല് ശാഖകളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും അധ്യാപകരില്‍നിന്നുമായി പ്രളയാനന്തര കേരള പുനഃര്‍നിര്‍മ്മിതിക്കായി സമാഹരിച്ച…
മന്ത്രി പിണറായി വിജയന്റെ യു.എ.ഇ സന്ദര്‍ശനം . അബൂദബിയിലും, ദുബൈയിലും ഷാര്‍ജയിലുംമുഖ്യ
തിരുവനന്തപുരം :നവകേരള നിര്‍മിതിക്കായി പ്രവാസികളിൽനിന്നും ധനം സമാഹരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനം. ബുധനാഴ്ച രാവിലെ യു.എ.ഇ സമയം രാവിലെ ആറരക്ക് അബൂദബിയില്‍…
ഷാര്‍ജയില്‍ ക്രിസ്ത്യന്‍ പ്രെയര്‍ ഫെല്ലോഷിപ്പ് ഇരുപതാം വാര്‍ഷികാഘോഷം 12-ന്, മുഖ്യാതിഥി സിറിള്‍ മാര്‍ ബസേലിയോസ്…
ഷാര്‍ജ: ക്രിസ്ത്യന്‍ പ്രെയര്‍ ഫെല്ലോഷിപ്പ്(കുന്ദംകുളം) സംഘടിപ്പിക്കുന്ന ഇരുപതാമത് വാര്‍ഷീകാഘോഷങ്ങളില്‍ മുഖ്യാതിഥിയായി മലബാര്‍ സ്വാതന്ത്ര്യ സുറിയാനി സഭയുടെ മെത്രാപോലീത്ത സിറിള്‍…
സൗദിയില്‍ കാണാതായ മലയാളിയുടെ മൃതദേഹം കൊല്ലപ്പെട്ടനിലയിൽ മോര്‍ച്ചറിയില്‍
സൗദി :മൂന്ന് ആഴ്ചയായി സൗദിയില്‍ വെച്ച് കാണാതായ മലയാളിയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. കൊല്ലം ആര്യംകാവ് സ്വദേശി അബ്ദുല്‍ അസീസ്സിനീയാണ് റോഡിൽ മരിച്ചനിലയിൽ കണ്ടെത്തിയത് ഇയാൾ…
മദീനയിലെ ഖുബാ പള്ളി ഇനി 24 മണിക്കൂറും ഭക്തർക്ക് തുറന്നു നൽകും
സൗദി:മദീനയിലെ ചരിത്രപ്രസിദ്ധമായ ഖുബാ പള്ളി ഡിസംബര്‍ ഒന്ന് മുതല്‍ 24 മണിക്കൂറുംഭക്തർക്കായി തുറന്നു നൽകും . സന്ദര്‍ശകര്‍ക്കായി 24 സേവനം നല്‍കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി…
ലുബാൻ ഒമാൻ തീരങ്ങളിൽ .. കൊടുക്കാറ്റ് ഉടൻകരയിൽ പ്രവേശിക്കും
കേരളത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ലുബാൻ ചുഴലികൊടുങ്കാറ്റ് കൂടുതൽ ശക്തിയാർജിച്ചു.അറബിക്കടലിൽ രൂപം കൊണ്ട ലുബാൻ സലാല ഉൾപ്പെടുന്ന തെക്കൻ ഒമാൻ, യമൻ ഭാഗത്തേക്കാണ് ഇപ്പോൾ…
രാജീവ് ഗാന്ധിയുടെ കൊലയാളികളെ മോചിപ്പിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു
ഡൽഹി രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കുന്നതില്‍ കേന്ദ്രം സുപ്രീംകോടതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. മുന്‍ പ്രധാനമന്ത്രിയുടെ കൊലയാളികളെ വിട്ടയയ്ക്കാന്‍ കഴിയില്ലെന്ന്…
നഴ്സിങ് റിക്രൂട്ട്മെന്റിന്റെ മറവില്‍ വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചു; ഉതുപ്പ് വര്‍ഗീസ് വീണ്ടും അറസ്റ്റില്‍
കൊച്ചി : കുവൈത്ത് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസിലെ മുഖ്യപ്രതിയും നിരവധി കേസുകളിലെ പിടികിട്ടാ പുള്ളിയുമായ ഉതുപ്പ് വര്‍ഗീസ് അറസ്റ്റില്‍. . എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിദേശ നാണയ…
സൗദിയിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ നിരാലംബമനായി കിടക്കുന്ന യുവാവ് കാരുണ്യത്തിനായി കേഴുന്നു ഇടുക്കി അടിമാലി ഓടക്കേസിറ്റി…
സൗദിയിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചലമേറ്റു കിടക്കുകയാണ് കഴിഞ്ഞ ഒരുവരഷമായി ഓടക്കേസിറ്റി അരക്കാപറമ്പിൽ ലിജോ സ്റ്റീഫൻ.(28) 2017 മാർച്ച് ഒന്നിനാണ് സൗദിയിൽ വച്ച ലിജോക്ക്…