സൗദിയിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ നിരാലംബമനായി കിടക്കുന്ന യുവാവ് കാരുണ്യത്തിനായി കേഴുന്നു ഇടുക്കി അടിമാലി ഓടക്കേസിറ്റി സ്വദേശി അരക്കപ്പറമ്പിൽ ലിജോയനാണ് പരസഹായത്തിനായി സന്മനസുള്ളവർക്കുമുന്പിൽ കൈനീട്ടുന്നത്

0

സൗദിയിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചലമേറ്റു കിടക്കുകയാണ് കഴിഞ്ഞ ഒരുവരഷമായി ഓടക്കേസിറ്റി അരക്കാപറമ്പിൽ ലിജോ സ്റ്റീഫൻ.(28) 2017 മാർച്ച് ഒന്നിനാണ് സൗദിയിൽ വച്ച ലിജോക്ക് വാഹനാപകടം ഉണ്ടാവുന്നത് ലിജോ ഓടിച്ചിരുന്ന ഭീമൻ ട്രാക്ക് നിയന്ത്രണം വിട്ട് മണൽ തിട്ടയിലിടിച്ചു മറിയുകയായിരുന്നു .പുലർച്ചയെയായിരുന്നു അപകടം നടന്നത് . അപകടത്തിനെശേഷം മൂന്നുമണിക്കൂർ താമസിച്ചണ് .ഗുരുതര പരിക്കേറ്റ ലിജോയെ ആശുപത്രിയിൽ എത്തിക്കുന്നത് .

നാലുമാസത്തെ ചികിത്സക്ക് ശേഷം ലിജോ യെ നാട്ടിലേക്ക് കമ്പനി തിരിച്ചയച്ചു . വലിയ അപകടം മാണെങ്കിലും ഒരുഒരൂപപോലും ഇൻഷുറൻസ് ലഭിച്ചില്ല . മടക്കടിക്കറ്റല്ലാതെ യാതൊന്നു കമ്പനിയും നൽകിയില്ല . വീട്ടിലെത്തിയ ലിജോ ഒരുവരഷമായി ചാലമറ്റ് കിടപ്പിലാണ് . പ്രായമായ ‘അമ്മ മാത്രമാണ് ലിജോക്ക് തുണയായൊള്ളു. ഉണ്ടായിരുന്ന സ്ഥലവും മറ്റു വിറ്റട്ടിട്ടാണ് ഇയാൾ സൗദിയിൽ ജോലിഅന്വേഷിച്ചു പോയത് . നിത്യച്ചിലവിനുപോലും വകകണ്ടെത്താൻ ബുദ്ധിമുട്ടുന്ന ഈ അമ്മ മകന്റെ ചികിത്സക്കായി പണം കണ്ടെത്താൻ പെടാപാടുപെടുകയാണ് . സന്മനസുള്ളവർ സഹായിച്ചാൽ അത് ഈ കുടംബത്തിന്റെ ഒരത്താണിയാവും നിങ്ങൾക്ക് ഈ യുവാനിനെ സഹാക്കാനവും യൂണിയൻ ബാങ്കിന്റെ അടിമാലി ശാഖയിൽ ലിജോയുടെ ‘അമ്മ ജൂലിയറ്റ് ജെ. യുടെ അകൗണ്ട് നമ്പർ 352502010056951-IFSC code.UPINO535257.എത്തിക്കാവുന്നതാണ്

You might also like

-