Browsing Category
Crime
അതിജീവന പോരാട്ട വേദിയുടെ നേതൃത്വത്തില്‍ അടിമാലിയില്‍ ദേശീയപാത ഉപരോധിച്ചു.ഗതാഗതം തടസ്സപ്പെടുത്തിയതിന്…
മൂന്നാര്‍ ട്രൈബ്യൂണലിന് കീഴിലുള്ള വിവിധ വില്ലേജുകളിലെ ഭൂമി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് പോരാട്ട വേദി പ്രവര്‍ത്തകര്‍ അടിമാലിയില്‍ ദേശിയപാത…
ജനകീയ സമരം മറയാക്കി റിസോർട്ട് മാഫിയ അഴിഞ്ഞാടി മാധ്യമങ്ങളെ പ്രതികൂട്ടിലാക്കി നേതാക്കളുടെപ്രസംഗം
ഇടുക്കി ജനകീയ സമരത്തില്‍ ജനങ്ങളെ മാധ്യമങ്ങള്‍ക്കെതിരേ തിരിച്ച് വിട്ട് മുതലെടുപ്പ് നടത്തി ഒരുവിഭാഗം. മൂന്നാര്‍ മേഖലയിലെ അനതികൃത നിര്‍മ്മാണങ്ങളും കയ്യേറ്റങ്ങളും…
കരിഞ്ചോലയിലെ തടയണ വിദഗ്ധ സമിതി അന്വേഷിക്കു: മുഖ്യമന്ത്രി
തിരുവനന്തപുരം: ഉരുൾപൊട്ടലുണ്ടായ കരിഞ്ചോലയിൽ തടയണ നിർമിച്ചതിനെ കുറിച്ച് വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.…
ഗൗരി ലങ്കേഷിനെ നായയോട് ഉപമിച്ച് ശ്രീരാമസേനാ തലവൻ പ്രമോദ് മുത്തലിക്. നായ ചത്താൽ മോദി…
മംഗളുരു: ബംഗളുരുവിൽ വെടിയേറ്റു കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ നായയോട് ഉപമിച്ച് ശ്രീരാമസേനാ തലവൻ പ്രമോദ് മുത്തലിക്.…
കുരുക്കുകൾ വീണ്ടും മുറുക്കി ബാങ്കു കണ്‍സോര്‍ഷ്യം അറ്റ്‌ലസ് രാമചന്ദ്രന്‍ ഡിസംബറിന് മുമ്പ് മുഴുവന്‍ കടങ്ങളും…
ദുബായ്: ആയിരം കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസില്‍ മൂന്നു വര്‍ഷത്തെ തടവിനുശേഷം ജാമ്യത്തിലിറങ്ങി ദുബായിൽ വീട്ടുതടങ്കലില്‍ കഴിയുന്ന പ്രമുഖ സ്വര്‍ണവ്യാപാരി അറ്റ്‌ലസ് രാമചന്ദ്രനെതിരേ…
ഛത്തീസ്ഗഢ്ൽ , സന്യാസിനികളെ തട്ടികൊണ്ടുപോയി കൂട്ട ബലാല്‍സംഗം ചെയ്തു
ബിലാസ്പുര്‍: തട്ടികൊണ്ടുപോയി കൂട്ട ബലാല്‍സംഗത്തിനു ഇരയാക്കിയെന്ന ആരോപണവുമായി രണ്ടു സന്യാസിനികള്‍ പോലീസില്‍ പരാതി നല്‍കി. നാലു യുവാക്കള്‍ ചേര്‍ന്നു ഇവരെ തട്ടികൊണ്ടു പോകുകയും ശേഷം…
ഐ പി എസ് ഓഫീസർക്ക് മൂന്നുവീതം സർക്കാർ വാഹനം 22 ഐപിഎസുകാര്‍ക്ക് അനുവദിച്ചത് 63 മോഡേൺ കാറുകൾ
തിരുവനതപുരം :ക്രമസമാധാന ചുമതലയുള്ള ഐപിഎസുകാര്‍ക്ക് അനുവദിച്ച വാഹനങ്ങളുടെ കണക്ക് പുറത്ത്.ക്രമസമാധാന ചുമതലയുള്ള ഐപിഎസുകാര്‍ക്ക് അനുവദിച്ച വാഹനങ്ങളുടെ കണക്ക് പുറത്ത്. 22…
പാർട്ടീ വിരുദ്ധന് ദേവസ്വത്തിൽ നിയമനം ശബരിമലയിൽ പുതിയ ലെയ്‌സൺ ആപ്പിസർ നിയമനം വിവാദത്തിലേക്ക് എട്ടുവർഷം മുൻപ്…
തിരുവന്തപുരം :അഹബരിമലയിൽ എത്തുന്ന വിഐ പി കളെ സ്വീകരിക്കാനും, അയ്യപ്പന് മുന്നിൽ പ്രതേക പരിഗണന VIP കൾക്ക് നൽകാനും ആയി തിരുവദാംകൂർ ദേവസ്വം ബോർഡ് V K രജഗോപാലൻ നായരേ ലയ്സൺ ആപ്പീസറായി…
കാശ്‌മീർ ഏറ്റുമുട്ടൽ വെടിനിർത്തൽ പിൻവലിച്ചു
ശ്രീനഗർ: കാഷ്മീരിൽ റംസാൻ പ്രമാണിച്ച് പ്രഖ്യാപിച്ചിരുന്ന . നോമ്പ് കാലം അവസാനിച്ചതിനേത്തുടർന്നാണിത്. മേഖലയിൽ ഭീകരർക്കെതിരായ സൈനിക നടപടികൾ ഉടൻ പുനഃരാരംഭിക്കുമെന്നും കേന്ദ്ര…
ഗർഭഛിദ്രo നാസിഭരണത്തിന്റെ തുടർച്ച ഇത്തരം കൊലപാതകം വംശഹത്യതന്നെ :ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ: ഗർഭഛിദ്രത്തെ നാസി വംശഹത്യയോട് ഉപമിച്ച് ഫ്രാൻസിസ് മാർപാപ്പ. ജൻമവൈകല്യമുള്ള കുഞ്ഞിനെ ഗർഭഛിദ്രത്തിലൂടെ ഒഴിവാക്കുന്നത്,…