Browsing Category

Crime

മഹാരാഷ്ട്ര കർഷകരുടെ ശവപ്പറമ്പ് മൂന്നു മാസത്തിനിടെ സംസ്ഥാനത്ത് ജീവനൊടുക്കിയത് 639 കര്‍ഷകരെന്ന് മന്ത്രി നിയമസഭയില്‍

ഡൽഹി :ഇനിയും പരിഹരിക്കാനാവാത്ത കാർഷിക പ്രശ്നങ്ങളാൽ നാറ്റം തിരിയുകയാണ് മഹാരാഷ്ട്ര കൃഷിനാശം മൂലം സാമ്പത്തിക അടിത്തറ തകർന്ന മഹാരാഷ്ട്രയില്‍ മൂന്നു മാസത്തിനിടെ ജീവനൊടുക്കിയത് 639…

മലബാര്‍ സിമന്‍റ്സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്‍റെ ഭാര്യ ടീന മരിച്ചു. ദുരൂഹതയെന്ന് ബന്ധുക്കൾ

കോയമ്പത്തൂര്‍: മലബാര്‍ സിമന്‍റ്സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്‍റെ ഭാര്യ ടീന മരിച്ചു. കോയമ്പത്തൂരിലെ കോവൈ മെഡിക്കല്‍ സെന്‍ററില്‍ വച്ചായിരുന്നു ടീന (52) മരിച്ചത്. വൃക്ക…

പിതാവിന്റെ ഘാതകന്റെ വധശിക്ഷ ഒഴിവാക്കണമെന്നു മകന്‍

സാന്‍ അന്റോണിയൊ : 2004 ല്‍ സാന്‍ അന്റോണിയായിലെ കണ്‍വീനിയന്‍സ് സ്‌റ്റോറില്‍ കവര്‍ച്ച നടത്തുന്നതിനിടെ വെടിയേറ്റു മരിച്ച ഇന്ത്യന്‍ അമേരിക്കന്‍ ഹസ്മുഖ് പട്ടേലിന്റെ ഘാതകന്റെ വധ ശിക്ഷ…

ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി: പാലാ ബിഷപ്പിന്‍റെ മൊഴിയെടുത്തു

പാലാ :ജലന്ധര്‍ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണ സംഘം പാലാ ബിഷപ്പിന്‍റെ മൊഴിയെടുത്തു. പീഡനത്തെക്കുറിച്ച് കന്യാസ്ത്രീ പരാതി പറഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന…

മൂന്നാർ കുടുംബ വഴക്കിനെത്തുടർന്ന് പുഴയിൽ ചാടിയ കുടുംബത്തിനായി തിരച്ചിൽ വ്യാപകം

മുന്നേറിൽ കുടുംബവഴക്കിനെത്തുടർന്   ദമ്പതികൾ  കൈക്കുഞ്ഞുമായി  പുഴയിൽ ചാടി . മൂന്നാർ പെരിയവരാ ഫാക്ടറി  ഡിവിഷനിൽ  ജീവനക്കാരനായ അൽമേൽ തങ്കദുരയുടെ മകൻ വിഷ്ണു (28)ഭാര്യ ശിവരഞ്ജിനി  (ഷീബ…

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശെരീഫും മകളും അറസ്റ്റില്‍

ഇസ്ലാമാബാദ് :  അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പാകിസ്ഥാന്‍ മുന്‍പ്രധാനമന്ത്രി നവാസ് ശെരീഫിനെയും മകള്‍ മറിയത്തെയും അറസ്റ്റ് ചെയ്തു. ലണ്ടനില്‍ നിന്നും ലാഹോറില്‍…

നസറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ പൊലീസ് സംഘം റെയ്ഡ്

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ പൊലീസ് സംഘം റെയ്ഡ് നടത്തി. മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ…

വീട്ടമ്മയേപീഡിപ്പിച്ച കേസിൽ ഓർത്തഡോക്സ്‌ വൈദികന്‍ കൂടി അറസ്റ്റില്‍

പത്തനംതിട്ട :വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത കേസില്‍ മൂന്നാം പ്രതിയായ ഓർത്തഡോക്സ്‌ സഭയിലെ ഒരു വൈദികൻകൂടി അറസ്റ്റില്‍. ഫാദര്‍ ജോണ്‍സണ്‍ വി.മാത്യുവിനെ പത്തനംതിട്ട തെക്കേമലയിലെ വീട്ടില്‍…

ഫിനാന്‍സ് ഉടമയെ തീകൊളുത്തിക്കൊല്ലാൻ ശ്രമം

കോഴിക്കോട്: പുതുപ്പാടിയില്‍ ധനകാര്യ സ്ഥാപന ഉടമയെ പെട്രോളൊഴിച്ച്‌ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. കോഴിക്കോട് കൈതപ്പൊയിലെ മലബാര്‍ ഫിനാന്‍സ് ഉടമ കോടഞ്ചേരി കുപ്പായക്കോട് ഇടവക്കുന്നേല്‍…

വീട്ടമ്മയെ പീഡിപ്പിച്ച കേസ് ; വൈദികനെ 15 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു

തിരുവല്ല :കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ കീഴടങ്ങിയ ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികന്‍ ജോബ് മാത്യുവിനെ 15 ദിവസത്തേക്ക്…