എം.എൽ.എക്ക്ടോൾ പാലിയേക്കര ടോള്‍ പ്ലാസ സ്റ്റോപ്പ് ബാരിയര്‍ പി.സി ജോര്‍ജ്ജ് തകര്‍ത്തു

എം.എൽ.എക്ക്ടോൾ പാലിയേക്കര ടോള്‍ പ്ലാസ സ്റ്റോപ്പ് ബാരിയര്‍ പി.സി ജോര്‍ജ്ജ് തകര്‍ത്തു

0

തൃശൂർ :തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ പി.സി ജോർജ് എം.എൽ.എയുടെ അതിക്രമം. ടോൾ ചോദിച്ചതാണ് എം.എൽ.എയെ പ്രകോപിച്ചത്. എം.എൽ.എയും കാറിലുണ്ടായിരുന്നവരും പ്ലാസയിലെ സ്റ്റോപ്പ്‌ ബാരിയർ തകര്‍ത്തു. ഇന്നലെ രാത്രി 11.15 ഓടെയാണ് സംഭവം. എം.എൽ.എ എന്ന ബോർഡ്‌ വെക്കാത്ത ഔഡി വാഹനത്തിലാണ് പി.സി ജോർജ് സഞ്ചരിച്ചിരുന്നത്.

You might also like

-